Trigrahi raj yog: നവംബറിൽ ചിങ്ങം രാശിയിൽ ത്രിഗ്രഹി രാജയോഗം രൂപപ്പെടും! പണവും വിജയവും ആഡംബരവും ഈ മൂന്ന് രാശിക്കാരെ തേടിയെത്തും

Trigrahi raj yog in November:ഈ സാഹചര്യത്തിൽ ഒക്ടോബർ 31ന് വ്യാഴം ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു. കേതു ഇതിനോടകം തന്നെ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നുണ്ട്. കേതുവിന്റെയും ഗുരുവിന്റെയും സംയോഗം ചിങ്ങത്തിൽ സംഭവിക്കും. കൂടാതെ നവംബർ 12ന് ചൊവ്വയും ചിങ്ങം രാശിയിൽ പ്രവേശിക്കും.അത്തരത്തിൽ വ്യാഴം, കേതു, ചൊവ്വ എന്നിവയുടെ സംയോജനം ഒരു രാശിയിൽ.......

Trigrahi raj yog: നവംബറിൽ ചിങ്ങം രാശിയിൽ ത്രിഗ്രഹി രാജയോഗം രൂപപ്പെടും! പണവും വിജയവും ആഡംബരവും ഈ മൂന്ന് രാശിക്കാരെ തേടിയെത്തും

Trigrahi Yoga

Published: 

31 Oct 2026 | 10:15 PM

ജ്യോതിഷ പ്രകാരം 9 ഗ്രഹങ്ങളിൽ ദേവന്മാരുടെ ഗുരുവായി വ്യാഴത്തെ കണക്കാക്കുന്നു. ഈ വ്യാഴം ഇപ്പോൾ കർക്കടക രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 31ന് വ്യാഴം ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു. കേതു ഇതിനോടകം തന്നെ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നുണ്ട്. കേതുവിന്റെയും ഗുരുവിന്റെയും സംയോഗം ചിങ്ങത്തിൽ സംഭവിക്കും. കൂടാതെ നവംബർ 12ന് ചൊവ്വയും ചിങ്ങം രാശിയിൽ പ്രവേശിക്കും.

അത്തരത്തിൽ വ്യാഴം, കേതു, ചൊവ്വ എന്നിവയുടെ സംയോജനം ഒരു രാശിയിൽ സംഭവിക്കുന്നത് ത്രിഗ്രഹ രാജയോഗം രൂപപ്പെടുത്തും. ഈ യോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലും വൃക്ഷമാകും ചില രാശിക്കാർക്ക് തൊഴിൽ ബിസിനസ് സാമ്പത്തികം എന്നിവയിൽ നല്ല ലാഭം കാണും അത്തരത്തിൽ ത്രിഗ്രഹ രാജയോഗം ഭാഗ്യം കൊണ്ടുവരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ലക്ഷ്മി ദേവി വസിക്കില്ല! ദീപാവലിക്ക് മുന്നോടിയായി ഇതെല്ലാം വീട്ടിൽ നിന്നും ഒഴിവാക്കൂ

ചിങ്ങം

ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. ഇത് ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് പുരോഗതിക്ക് നല്ല അവസരങ്ങൾ നൽകും. ജോലി ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാകും. വളരെ കാലമായി നിങ്ങൾ ഒരു സ്ഥാനക്കയറ്റത്തിന് അല്ലെങ്കിൽ ശമ്പള വർദ്ധനവിനോ വേണ്ടി കാത്തിരിക്കുന്നു ഉണ്ടെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിച്ചേക്കാം. ബിസിനസുകാർക്ക് പുതിയ കരാറുകളും ബിസിനസ്സ് വികസിപ്പിക്കാനുള്ള അവസരവും ലഭിക്കും എന്നിരുന്നാലും കിടുക്കത്തിൽ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

കർക്കിടകം

കർക്കിടകം രാശിയുടെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ഇതുമൂലം ഈ രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയേക്കാം. ജോലി മാറ്റം സ്ഥാനക്കയറ്റം അല്ലെങ്കിൽ പുതിയ വരുമാനം സ്രോതസ്സുകൾ എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്കും ഈ കാലയളവിൽ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. നിങ്ങൾ സാമ്പത്തികമായി ഒരു ലക്ഷ്യത്തോടെ മുന്നോട്ട് പോയാൽ പല രീതിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും.

മേടം

മേടം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. ഈ രാശിക്കാരുടെ കഠിനാധ്വാനത്തിന് ഇത് പ്രതിഫലം നൽകും ജോലിയിലെ നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടും ചില ആളുകൾക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അവരുടെ കഴിവുകൾ ശക്തിപ്പെടുത്താനുള്ള അവസരം ലഭിക്കും ഏതെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുകയാണെങ്കിൽ ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും മൊത്തത്തിൽ ക്ഷമയോടെയും ആസൂത്രണത്തോടെയും എല്ലാം ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കും.

ENGLISH SUMMARY

In astrology, Jupiter is considered the preceptor of the gods among the nine planets. Currently, Jupiter is transiting through the sign of Cancer (Karkidakam). In this context, on October 31, Jupiter will enter the sign of Leo (Chingam). Ketu is already transiting through Leo; thus, a conjunction of Ketu and Jupiter will occur in this sign. Furthermore, on November 12, Mars will also enter the sign of Leo.

Loading...
Unable to load recommendations.
Follow Us
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?