Smriti Mandhana : ഹർമൻപ്രീത് കൗറിന് പിൻഗാമി സ്മൃതി മന്ദന; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് BCCI
Indian Women's Cricket Team Captain : ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടി ഇറങ്ങിയതിന് പിന്നാലെയാണ് ബിസിസിഐ സ്മൃതി മന്ദന ഇന്ത്യ ടീമിൻ്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
Breaking Tv9 2 Malayalam3
Follow Us