ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബോളർമാർ Malayalam news - Malayalam Tv9

IPL 2024 : ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബോളർമാർ

Updated On: 

25 Apr 2024 19:09 PM

IPL Most Expensive Bowlers : കഴിഞ്ഞ ദിവസം നടന്ന ഡൽഹി-ഗുജറാത്ത് മത്സരം മുമ്പ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് മലയാളി താരം ബേസിൽ തമ്പിയായിരുന്നു

1 / 102014ൽ കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്നു സന്ദീപ് ശർമ നാല് ഓവറിൽ വഴങ്ങിയത് 65 റൺസാണ്. താരം ഒരു വിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു

2014ൽ കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്നു സന്ദീപ് ശർമ നാല് ഓവറിൽ വഴങ്ങിയത് 65 റൺസാണ്. താരം ഒരു വിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു

2 / 10

ഡൽഹി ഡെയർഡെവിൽസ് പേസറായിരുന്ന ഉമേഷ് യാദവ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വഴങ്ങിയത് 65 റൺസാണ്

3 / 10

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ്ങ് മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ (3.5 ഓവർ) വഴങ്ങിയത് 66 റൺസായിരുന്നു. താരം ഒരു വിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു

4 / 10

2019 സീസണിൽ പഞ്ചാബ് കിങ്സിൻ്റെ മുജീബ് ഉർ-റഹ്മാൻ സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 66 റൺസാണ്

5 / 10

2013 സീസണിൽ എസ്ആർഎച്ച് താരമായിരുന്നു ഇഷാന്ത് ശർമ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 66 റൺസാണ്

6 / 10

നിലവിലെ സീസണിൽ മുംബൈയുടെ ദക്ഷിണാഫ്രിക്കൻ യുവതാരം ക്വെനാ മാഫ്കാ സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 66 റൺസാണ്

7 / 10

ആർസിബിയുടെ പേസർ റീസെ ടോപ്ലെ സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 68 റൺസാണ്

8 / 10

കഴിഞ്ഞ സീസണിൽ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് താരമായിരുന്ന യഷ് ദയാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ വഴങ്ങിയത് 69 റൺസായിരുന്നു

9 / 10

2018 സീസണിൽ മലയാളി താരം ബേസിൽ തമ്പി സൺറൈസേഴ്സ് ആർസിബി മത്സരത്തിൽ വഴങ്ങിയത് 70 റൺസാണ്

10 / 10

Related Photo Gallery
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം