AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Asian Games 2026 : ഇത് സിമ്പിൾ! 5 ഓവറിൽ ജപ്പാനെ തകർത്തു; ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിയിൽ

Asian Games 2026 Cricket India vs Japan Match Updates : എട്ട് വിക്കറ്റിനാണ് ഇന്ത്യ ജപ്പാനെ തകർത്തത്. ജപ്പാൻ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം വെറും അഞ്ച് ഓവറിലാണ് ഇന്ത്യ മറികടന്നത്. സെമി ഫൈനലിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി

Asian Games 2026 : ഇത് സിമ്പിൾ! 5 ഓവറിൽ ജപ്പാനെ തകർത്തു; ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിയിൽ
Asian Games 2026, Indian Women Cricket TeamImage Credit source: Indian Cricket Team Facebook
Jenish Thomas
Jenish Thomas | Updated On: 18 Sep 2026 | 12:40 PM

ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചത്

Follow Us