AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Pakistan, Asian Games Final Live : ലക്ഷ്യം സ്വർണം, എതിരാളികൾ പാകിസ്താൻ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് തത്സമം

IND vs PAK Asian Games Final Live Score Updates in Malayalam : ഇന്ത്യൻ സമയം രാവിലെ 10 മണിക്കാണ് മത്സരം. ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ പാകിസ്താൻ നേരിടാൻ ഫൈനലിലേക്കെത്തിയത്. കഴിഞ്ഞ ഹാങ്ചൂ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.

Jenish Thomas
Jenish Thomas | Updated On: 03 Oct 2026 | 08:54 AM
India vs Pakistan, Asian Games Final Live : ലക്ഷ്യം സ്വർണം, എതിരാളികൾ പാകിസ്താൻ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് തത്സമം
Asian Games Cricket India Vs Pakistan Live

LIVE NEWS & UPDATES

  • 03 Oct 2026 08:54 AM (IST)

    ലങ്ക ദഹനം കഴിഞ്ഞു, ഇനി ചിരികാല വൈരികൾ

    സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.

  • 03 Oct 2026 08:15 AM (IST)

    ഇന്ത്യ പാകിസ്താൻ സ്വർണപോരാട്ടം

    ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്കാണ് മത്സരം ആരംഭിക്കുക.

  • 03 Oct 2026 08:14 AM (IST)

    ഏഷ്യൻ ഗെയിംസ് ഇന്ത്യ പാകിസ്താൻ ഫൈനൽ മത്സരം

    നമസ്കാരം എല്ലാവർക്കും ഏഷ്യൻ ഗെയിംസ് ഇന്ത്യ പാകിസ്താൻ സ്വർണം പോരാട്ടത്തിനായിട്ടുള്ള  മത്സരത്തിൻ്റെ തത്സമയം വിവരണത്തിലേക്ക് സ്വാഗതം.

സ്വർണം ലക്ഷ്യം വെച്ച് ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നു. ഇന്ത്യൻ സമയം രാവിലെ 10 മണി മുതലാണ് ചിരകാല വൈരികളുമായി ഇന്ത്യ ഏറ്റുമുട്ടുക. സെമി ഫൈനലിൽ ശ്രീലങ്കയെ തകർത്താണ് ഇന്ത്യ സ്വർണപോരാട്ടത്തിനായി ഫൈനലിലേക്ക് പ്രവേശിച്ചത്. പാകിസ്താനാകാട്ടെ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്. ഹാങ്ചുവിൽ വെച്ച് നടന്ന കഴിഞ്ഞ തവണത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് സ്വർണം നേടിയിരുന്നു.

Published On - Oct 03,2026 8:06 AM

Follow Us