IPL 2027 Auction: റീട്ടെന്‍ഷന്‍ കഴിഞ്ഞു; താരലേലം ഇനിയെന്ന്? അറിയേണ്ടതെല്ലാം

IPL 2027 Auction Timing Revealed: ഐപിഎല്‍ താരലേലം ഡിസംബര്‍ 16-ന് ഗോവയില്‍ നടക്കും. അന്ന് രാവിലെ 11-ന് താരലേലം ആരംഭിക്കുമെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അറിയിച്ചു. ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി 10 ഫ്രാഞ്ചെസികളും ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തിയതെന്ന് പുറത്തുവന്നിട്ടുണ്ട്.

IPL 2027 Auction: റീട്ടെന്‍ഷന്‍ കഴിഞ്ഞു; താരലേലം ഇനിയെന്ന്? അറിയേണ്ടതെല്ലാം

IPL Trophy

Published: 

18 Nov 2026 | 07:08 PM

ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി 10 ഫ്രാഞ്ചെസികളും ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തിയതെന്ന് വ്യക്തമായതോടെ ഇനി താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 16-ന് ഗോവയില്‍ താരലേലം നടക്കും. അന്ന് രാവിലെ 11-ന് താരലേലം ആരംഭിക്കുമെന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ അന്ന് തന്നെയാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവില്‍ മത്സരം ആരംഭിക്കും. അതുകൊണ്ട് താരലേലം ആ ദിവസത്തിന്റെ ആദ്യ പകുതിയില്‍ ക്രമീകരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഔദ്യോഗിക അറിയിപ്പ്‌

ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തിയ താരങ്ങള്‍

ചെന്നൈ സൂപ്പർ കിങ്‌സ്‌: അകീൽ ഹൊസൈൻ, അൻഷുൽ കംബോജ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ്, ഗുർജപ്‌നീത് സിംഗ്, ജാക്ക് എഡ്വേർഡ്സ് (ട്രേഡ്), ജാമി ഓവർട്ടൺ, കാർത്തിക് ശർമ്മ, ലിയാം ലിവിംഗ്സ്റ്റൺ (ട്രേഡ്), മുകേഷ് ചൗധരി, നൂർ അഹമ്മദ്, രാഹുൽ ചാഹർ, രാമകൃഷ്ണ ഘോഷ്, റുതുരാജ്‌ ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, സർഫറാസ് ഖാൻ, ശിവം ദുബെ, ശ്രേയസ് ഗോപാൽ, ഉർവിൽ പട്ടേൽ.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, രജത് പാട്ടിദാർ, ദേവ്ദത്ത് പടിക്കൽ, ഫിൽ സാൾട്ട്, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ജോർദാൻ കോക്സ്, ക്രുനാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, വെങ്കിടേഷ് അയ്യർ, കനിഷ്ക് ചൗഹാൻ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ, നുവാൻ തുഷാര, റാസിഖ് സലാം, സുയാഷ് ശർമ്മ, അഭിനന്ദൻ സിങ്‌, ജേക്കബ് ഡഫി, വിക്കി ഓസ്റ്റ്വാൾ.

മുംബൈ ഇന്ത്യൻസ്: അർഷ്ദീപ് സിംഗ് (ട്രേഡ്), അശ്വനി കുമാർ, കോർബിൻ ബോഷ്, ജസ്പ്രീത് ബുംറ, മിച്ചൽ സാന്റ്നർ, നമൻ ധിർ, ക്വിന്റൺ ഡി കോക്ക്, രഘു ശർമ്മ, രാജ് അംഗദ് ബാവ, രോഹിത് ശർമ്മ, റയാൻ റിക്കിൾട്ടൺ, ഷാർദുൽ താക്കൂർ, ഷെർഫെയ്ൻ റൂഥർഫോർഡ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, വിൽ ജാക്സ്.

പഞ്ചാബ് കിങ്‌സ്‌: അസ്മത്തുള്ള ഒമർസായി, ബെൻ ഡ്വാർഷൂയിസ്, കൂപ്പർ കോണോലി, ഹാർദിക് പാണ്ഡ്യ (ട്രേഡ്), ഹർണൂർ പന്നു, ഹർപ്രീത് ബ്രാർ, മാർക്കോ യാൻസെൻ, മാർക്കസ് സ്റ്റോയിനിസ്, മുഷീർ ഖാൻ, പ്രഭ്സിമ്രാൻ സിങ്‌, പ്രിയാൻഷ് ആര്യ, ശശാങ്ക് സിങ്‌, ശ്രേയസ് അയ്യർ, സൂര്യാൻഷ് ഷെഡ്‌ഗെ, വിഷ്ണു വിനോദ്, വൈശാഖ് വിജയ്കുമാർ, സേവ്യർ ബാർട്ട്‌ലെറ്റ്, യാഷ് താക്കൂർ, യുസ്‌വേന്ദ്ര ചഹൽ.

രാജസ്ഥാൻ റോയൽസ്: റിയാൻ പരാഗ്, യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, ജോഫ്ര ആർച്ചർ, അമൻ റാവു പെരാല, ബ്രിജേഷ് ശർമ്മ, നാന്ദ്രെ ബർഗർ, ദസുൻ ഷനക, ഡൊണോവൻ ഫെരേര, ലുവാൻ-ഡ്രെ പ്രിട്ടോറിയസ്, രവി ബിഷ്ണോയ്, സന്ദീപ് ശർമ്മ, ശുഭം ദുബെ, സുശാന്ത് മിശ്ര, യാഷ് പുഞ്ച.

Also Read: IPL 2027 Retention: ചെന്നൈ ഒഴിവാക്കിയത് ധോണിയടക്കം 11 പേരെ; ഹെഡിനെ നിലനിര്‍ത്താതെ സണ്‍റൈസേഴ്‌സ്‌

സൺറൈസേഴ്സ് ഹൈദരാബാദ്: പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി, ബ്രൈഡൻ കാർസ്, സലിൽ അറോറ, അനികേത് വർമ്മ, ഹർഷ് ദുബെ, ആർ സ്മരൺ, പ്രഫുൽ ഹിംഗെ, സാകിബ് ഹുസൈൻ, ശിവാങ് കുമാർ, ക്രെയിൻസ് ഫുലേത്ര, ഇഷാൻ മലിംഗ, ടി നടരാജൻ (ട്രേഡ്), നഥാൻ എല്ലിസ് (ട്രേഡ്), ഖലീൽ അഹമ്മദ് (ട്രേഡ്).

ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് മില്ലർ, കെഎൽ രാഹുൽ, നിതീഷ് റാണ, സമീർ റിസ്വി, അശുതോഷ് ശർമ്മ, പൃഥ്വി ഷാ, ട്രിസ്റ്റൻ സ്റ്റബ്സ്, മാധവ് തിവാരി, ഋഷഭ് പന്ത് (ട്രേഡ്), സീഷാൻ അൻസാരി, കൈൽ ജാമിസൺ, മുകേഷ് കുമാർ, ആഖിബ് നബി, ലുങ്കി എൻഗിഡി, വിപ്രജ് നിഗം, തൃപുരണ വിജയ്, അക്സർ പട്ടേൽ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ആങ്ക്രിഷ്‌ രഘുവംശി, അനുകുൽ റോയ്, കാമറൂൺ ഗ്രീൻ, ഫിൻ അലൻ, ഹർഷിത് റാണ, കാർത്തിക് ത്യാഗി, മനീഷ് പാണ്ഡെ, പ്രശാന്ത് സോളങ്കി, രമൺദീപ് സിങ്‌, റിങ്കു സിങ്‌, റോവ്മാൻ പവൽ, സാർത്ഥക് രഞ്ജൻ, സൗരഭ് ദുബെ, സുനിൽ നരെയ്ൻ, ടിം സീഫെർട്ട്, വൈഭവ് അറോറ, വരുൺ ചക്രവർത്തി.

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, അനുജ് റാവത്ത്, കാഗിസോ റബാഡ, രാഹുൽ തെവാട്ടിയ, അശോക് ശർമ്മ, കുമാർ കുശാഗ്ര, റാഷിദ് ഖാൻ, ഗ്ലെൻ ഫിലിപ്സ്, മാനവ് സുതാർ, സായ് സുദർശൻ, ഗുർണൂർ ബ്രാർ, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ (ട്രേഡ്), അർഷാദ് ഖാൻ, ടോം ബാന്റൺ, ജേസൺ ഹോൾഡർ, നിഷാന്ത് സിന്ധു, വാഷിങ്ടണ്‍ സുന്ദർ, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ജോസ് ബട്ട്‌ലർ, ആർ സായ് കിഷോർ.

ലഖ്‌നൗ സൂപ്പർ ജയന്റ്സ്: അബ്ദുൾ സമദ്, ദിഗ്‌വേഷ് റാഥി, നിക്കോളാസ് പൂരൻ, എയ്ഡൻ മാർക്രം, ജോഷ് ഇംഗ്ലിസ്, പ്രിൻസ് യാദവ്, ആകാശ് സിങ്‌, കുൽദീപ് യാദവ് (ട്രേഡ്), സാം കറൻ (ട്രേഡ്), അക്ഷത് രഘുവംശി, മായങ്ക് യാദവ്, ഷഹബാസ് അഹമ്മദ്, അർജുൻ ടെണ്ടുൽക്കർ, മിച്ചൽ മാർഷ്, അർഷിൻ കുൽക്കർണി, മൊഹ്‌സിൻ ഖാൻ, ആയുഷ് ബദോനി, മുകുൾ ചൗധരി.

English Summary

The TATA IPL 2027 player auction will take place in Goa on December 16 starting at 11 AM IST. All 10 franchises have also officially revealed their retained and traded squads for the upcoming season.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ