RCB vs GT Live Score, IPL 2026 Final: അഹമ്മദാബാദ് ആവേശത്തില്‍; ഐപിഎല്‍ ഫൈനല്‍ പോരാട്ടം അല്‍പസമയത്തിനുള്ളില്‍

RCB vs GT IPL 2026 Final Live Score in Malayalam: ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തിന്റെ ആവേശത്തില്‍ ആരാധകര്‍. വൈകിട്ട് 7.30-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഏഴു മണിക്ക് ടോസ് ഇടും. ആര്‍സിബിയും, ഗുജറാത്ത് ടൈറ്റന്‍സുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്

RCB  vs GT Live Score, IPL 2026 Final: അഹമ്മദാബാദ് ആവേശത്തില്‍; ഐപിഎല്‍ ഫൈനല്‍ പോരാട്ടം അല്‍പസമയത്തിനുള്ളില്‍

IPL 2026 Final GT vs RCB Live Updates Malayalam

Updated On: 

31 May 2026 | 06:45 PM

LIVE NEWS & UPDATES

  • 31 May 2026 06:45 PM (IST)

    RCB vs GT Final Pitch Report: ഫൈനലില്‍ റണ്‍മഴ പ്രതീക്ഷിക്കാമോ?

    ബാറ്റിങിന് അനുകൂലമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ച്. അതുകൊണ്ട് ആരാധകര്‍ ‘റണ്‍മഴ’ പ്രതീക്ഷിക്കുന്നുണ്ട് Read More

  • 31 May 2026 06:15 PM (IST)

    What Happens If Rain Hits IPL Final: കലാശപ്പോരാട്ടം മഴ മൂലം തടസപ്പെട്ടാല്‍

    മത്സരം മഴ മൂലം തടസപ്പെട്ടാല്‍ നാളെ റിസര്‍വ് ദിനത്തില്‍ പുനഃരാരംഭിക്കും. നാളെയും തടസപ്പെട്ടാല്‍ ആര്‍സിബിയെ ജേതാക്കളായി പ്രഖ്യാപിക്കും Read More

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തിന്റെ ആവേശത്തില്‍ ആരാധകര്‍. വൈകിട്ട് 7.30-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഏഴു മണിക്ക് ടോസ് ഇടും. രജത് പാട്ടീദാര്‍ നയിക്കുന്ന ആര്‍സിബിയും, ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്. ഇരുടീമുകളും തങ്ങളുടെ രണ്ടാം ഐപിഎല്‍ ട്രോഫിക്കായാണ് ശ്രമിക്കുന്നത്. 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ജേതാക്കള്‍.

മുന്‍ മത്സരങ്ങള്‍ വിലയിരുത്തിയാല്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ് പിച്ച്. പോയിന്റ് ടേബിളില്‍ ഒന്നാമതായിരുന്നു ആര്‍സിബി. ഗുജറാത്ത് രണ്ടാമതും. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിന്റെ ഈ ലൈവ് ബ്ലോഗിലൂടെ ലഭ്യമാകും.

English Summary

The IPL final match between Royal Challengers Bengaluru and Gujarat Titans will take place at Narendra Modi Stadium. The match is scheduled to start at 7:30 PM after the toss at 7:00 PM. Both teams are competing to win their second IPL championship title. According to past matches, the stadium pitch is highly favorable for batters.

Follow Us
ഐപിഎൽ നിയമങ്ങൾ പൊളിച്ചെഴുതാൻ സച്ചിൻ
അത്ഭുത ഇല! പല രോഗങ്ങൾക്ക് ഒറ്റ പരിഹാരം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു