AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ന്യൂസ് 9 കോർപ്പറേറ്റ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിന് തുടക്കം; മത്സരങ്ങൾ ടിവി-9 എംഡി ബരുൺ ദാസ് ഉദ്ഘാടനം ചെയ്തു

മെയ് 9 മുതൽ 11 വരെ പുല്ലേല ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിലാണ് ന്യൂസ് 9 കോർപ്പറേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2025 നടക്കുന്നത്.

ന്യൂസ് 9 കോർപ്പറേറ്റ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിന് തുടക്കം; മത്സരങ്ങൾ ടിവി-9 എംഡി ബരുൺ ദാസ് ഉദ്ഘാടനം ചെയ്തു
News 9 BadmintonImage Credit source: TV9 Network
Arun Nair
Arun Nair | Published: 09 May 2025 | 07:12 PM

ന്യൂസ് 9 കോർപ്പറേറ്റ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ് 2025 ടിവി-9 എംഡി ബരുൺ ദാസ് ഉദ്ഘാടനം ചെയ്തു. ടിവി 9 സിഒഒ വിക്രം, ടിവി 9 തെലുങ്ക് മാനേജിംഗ് എഡിറ്റർ രജനീകാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 9,10,11 തീയ്യതികളിലാണ് മത്സരം നടക്കുന്നത്. ആകെ 64 ടീമുകളാണ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നത്.

രാജ്യത്താകമാമനം ഇന്ത്യ-പാക് വിഷയത്തിൽ പിരിമുറുക്കം തുടരുകയാണെങ്കിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തങ്ങൾ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ബരുൺ ദാസ് പറഞ്ഞു. ഈ ദുഷ്കരമായ സമയത്ത് തങ്ങൾ സുരക്ഷാ സേനയ്ക്കൊപ്പം നിൽക്കേണ്ടതുണ്ട്,” പുല്ലേല ഗോപീചന്ദും പറഞ്ഞു.

മെയ് 9 മുതൽ 11 വരെ പുല്ലേല ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിലാണ് ന്യൂസ് 9 കോർപ്പറേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2025 നടക്കുന്നത്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് വലിയ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 1.50 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1.50 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് യഥാക്രമം ഒരു ലക്ഷം രൂപയും 50,000 രൂപയും ലഭിക്കും.