Sanju Samson: സഞ്ജുവിന് കേട്ട് മതിവരാത്ത ആ പാട്ട് ഇതാണ്; ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഫേവറിറ്റ് ട്രാക്ക് പങ്കുവെച്ച് ചാരുലത
Sanju Samson Favourite Song:വർഷത്തിലെ ആ സമയം ഇതാ വീണ്ടും എത്തിയിരിക്കുന്നു എന്ന ക്യാപ്ഷനോട് കൂടി തന്റെ പ്രിയപ്പെട്ടവൻ ഒപ്പമുള്ള ചിത്രത്തോടൊപ്പം ജന്മദിനം ആശംസകൾ എന്നും ചാരിലത കുറിച്ചിട്ടുണ്ട്.പിറന്നാളിനോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയയിൽ നിരവധി പോസ്റ്റുകളാണ് ചാരുലത പങ്കിട്ടുള്ളത്. 11/11 എന്ന ക്യാപ്ഷനോടൊപ്പം ഉള്ള ചിത്രത്തോടെ ആയിരുന്നു ഇതിന്റെ തുടക്കം. അതിൽ സഞ്ജുവിനെ ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനത്തെക്കുറിച്ചും ചാരുലത പരാമർശിക്കുന്നുണ്ട്.......

Sanju Samson And Charulatha
മലയാളികളുടെ അഭിമാന ക്രിക്കറ്റ് താരം സാംസന് ഇന്ന് ജന്മദിനമാണ് അദ്ദേഹത്തിന്റെ 32 ആം ജന്മദിനത്തിൽ സഞ്ജുവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഭാര്യ ചാരുലത. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും കോർത്തിണക്കിക്കൊണ്ട് പങ്കുവെച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റീലിനൊപ്പം സഞ്ജുവിന് ഇഷ്ടമുള്ള ഗാനം ഏതാണെന്നും അതുപോലെ സ്വഭാവത്തിൽ രീതികൾ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം ചാരുലത വ്യക്തമാക്കുന്നുണ്ട്.
ALSO READ:ഇനി ഒന്നിച്ച്! അനിരുദ്ധും കാവ്യാമാരനും വിവാഹിതരായി
‘ലോസ്റ്റ് ഇൻ ലവ്’ എന്ന ഫ്യൂഷൻ സോങ്….
കൂടാതെ വർഷത്തിലെ ആ സമയം ഇതാ വീണ്ടും എത്തിയിരിക്കുന്നു എന്ന ക്യാപ്ഷനോട് കൂടി തന്റെ പ്രിയപ്പെട്ടവൻ ഒപ്പമുള്ള ചിത്രത്തോടൊപ്പം ജന്മദിനം ആശംസകൾ എന്നും ചാരിലത കുറിച്ചിട്ടുണ്ട്.പിറന്നാളിനോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയയിൽ നിരവധി പോസ്റ്റുകളാണ് ചാരുലത പങ്കിട്ടുള്ളത്. 11/11 എന്ന ക്യാപ്ഷനോടൊപ്പം ഉള്ള ചിത്രത്തോടെ ആയിരുന്നു ഇതിന്റെ തുടക്കം. അതിൽ സഞ്ജുവിനെ ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനത്തെക്കുറിച്ചും ചാരുലത പരാമർശിക്കുന്നുണ്ട്. ‘ലോസ്റ്റ് ഇൻ ലവ്’ എന്ന ഫ്യൂഷൻ സോങ് ആണ് സഞ്ജുവിന് ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടം.
ചാരുലത പങ്കിട്ട പോസ്റ്റ്
2026 മെയ് 21-ന് ‘ഹംനവ’ (Humnava) സീസൺ 1-ന്റെ ഭാഗമായി പുറത്തിറങ്ങിയ, ഖവ്വാലി ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹൃദയസ്പർശിയായ ഫ്യൂഷൻ ഗാനമാണ് ‘ലോസ്റ്റ് ഇൻ ലവ്’ (Lost In Love). പാകിസ്ഥാനിലെ ഹുൻസയിലുള്ള ‘ഹോസ്റ്റൽ നോമാഡ്‌സ്’ (Hostel Nomads)-ൽ, മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ റെക്കോർഡ് ചെയ്തതാണ് ഈ ഗാനം. പരമ്പരാഗത സൂഫി-ഖവ്വാലി ഘടകങ്ങളെ സമകാലികമായ അക്കോസ്റ്റിക്, ഇലക്ട്രിക് ഗിറ്റാർ സംഗീതവിന്യാസങ്ങളുമായി മനോഹരമായി സംയോജിപ്പിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ഗാനമാണ് സഞ്ജുവിന് ഏറ്റവും കൂടുതൽ ഇഷ്ടം.