India vs Sri Lanka Women, Asian Games Final Live: ഇന്ത്യക്ക് 147 റൺസിൻ്റെ ആധികാരിക ജയം, ഏഷ്യൻ ഗെയിംസിലെ ഉയർന്ന സ്കോർ
INDW vs SL-W, Asian Games Gold Medal Final Live Score Updates in Malayalam : ശ്രീലങ്ക 15.4 ഒാവറിൽ 69 റൺസിലേക്ക് ചുരുങ്ങുകയായിരുന്നു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ വിജയം പിന്നെയും ആവർത്തിച്ചു. ക്വാർട്ടറിൽ ജപ്പാനെയും പിന്നീട് ബംഗ്ലാദേശിനെയും സെമിയിൽ തോൽപ്പിച്ച് ഇന്ത്യ മികച്ച പ്രകടനമാണ് മത്സരങ്ങളിൽ ഇതുവരെ കാഴ്ചവെച്ചത്. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ശേഷം, അവസാന നാലിൽ ബംഗ്ലാദേശിനെതിരെ 114 റൺസിന് വിജയിച്ചാണ് നിലവിലെ ചാമ്പ്യന്മാർ മികച്ച പ്രകടനം കാഴ്ചവച്ചത്.
LIVE NEWS & UPDATES
-
5-50,പരുങ്ങി ശ്രീലങ്ക
100 റൺസ് പോലും തികക്കാതെ 6-ന് 50 എന്ന നിലയിലേക്ക് പരുങ്ങി ശ്രീലങ്ക, 68 ബോളിൽ നിന്നായി 168 റൺസാണ് ശ്രീലങ്കയുടെ വിജയ ലക്ഷ്യം
-
10 ഒാവർ തികക്കും മുൻപെ 4 വിക്കറ്റ്
10 ഒാവർ തികക്കും മുൻപെ 4 വിക്കറ്റ് നഷ്ടത്തിൽ 44 റൺസെടുത്ത് ശ്രീലങ്ക
-
ശ്രീലങ്ക 18-ന് 0
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 2 ഒാവറുകളിലായി 18-0 എന്ന നിലയിൽ
-
INDW vs SL-W Indian Score: ശ്രീലങ്കയുടെ വിജയ ലക്ഷ്യം 217
ഏഷ്യൻ ഗെയിംസിലെ ഉയർന്ന സ്കോർ അടിച്ച് കൂട്ടി ഇന്ത്യ, ശ്രീലങ്കയുടെ വിജയ ലക്ഷ്യം 217
-
Asian Games Cricket Gold Medal Match 2026 Final: 200 കടന്ന് ഇന്ത്യ, മികച്ച സ്കോർ
ശ്രീലങ്കക്കെതിരായ മാച്ചിൽ 3 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്ത് ഇന്ത്യ
-
Smriti Mandana Score: കിടിലൻ മാച്ച് സമ്മാനിച്ച് സ്മൃതി മന്ദാന
Take a bow, Smriti Mandhana! 👏🏏
79 off 45 balls
5 Fours | 7 SixesA sensational knock in the Asian Games Gold Medal Match. 🇮🇳🔥 pic.twitter.com/5zE0RLH6fS
— The Bharat Army (@thebharatarmy) September 22, 2026
-
സ്മൃതി മന്ദാനയും പുറത്തായി
79 റൺസെടുത്ത് സ്മൃതി മന്ദാനയും പവലിയനിലേക്ക് മടങ്ങി, ഇന്ത്യ നിലവിൽ 167-3 എന്ന നിലയിലാണ്
-
2 വിക്കറ്റിന്- 157-ൽ ഇന്ത്യ
16 ഒാവർ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 157 റൺസുമായി ഇന്ത്, 19 റൺസുമായി ഹർമൻപ്രീതാണ് ഒടുവിൽ പുറത്തായത്.
-
സ്മൃതി മന്ദാന 33 പന്തിൽ 57
സ്മൃതി മന്ദാനയും, ഹർമൻപ്രീതുമാണ് നിലവിൽ ക്രീസിൽ സ്മൃതി മന്ദാന 33 പന്തിൽ 57
-
ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
48 റൺസുമായി ഷെഫാലി വാർമ്മ മടങ്ങി, സ്കോർ ഇന്ത്യ 100-1 നിലവിൽ 10 ഒാവർ പിന്നിട്ടു കഴിഞ്ഞു.
-
തുടക്കം സ്പീഡാക്കി ഇന്ത്യ
ഇന്ത്യ- ശ്രീലങ്ക ഏഷ്യൻ ഗെയിംസ് വനിതാ മത്സരത്തിൽ 3 ഒാവറി 29 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ
-
ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു
ഇന്ത്യൻ ടീം ബാറ്റിംഗ് ആരംഭിച്ചു, ഷെഫാലി വർമ്മയും, സ്മൃതി മന്ദാനയുമാണ് ഒാപ്പണിംഗ്
-
ടോസിംഗ് ഇങ്ങനെ
Asian Games: India women win toss and opt to bat first against Sri Lanka in the gold medal match at the Korogi Sports Park pic.twitter.com/C2qlpgsFYl
— IANS (@ians_india) September 22, 2026
-
മാച്ച് എപ്പോൾ, ഇനി മിനുട്ടുകൾ
ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10:30-നാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.
-
India vs Sri Lanka Women, Asian Games Final Live: ടോസ് ഇന്ത്യക്ക്
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യ- ബാറ്റിംഗ് തിരഞ്ഞെടുത്തു.
-
ഗോൾഡ് മെഡൽ മാച്ച് കാണേണ്ടവർ അറിയാൻ
🏏 India Women 🇮🇳 vs Sri Lanka Women 🇱🇰 — Gold Medal Match!
Asian Games 2026 Women’s Cricket Final
📅 Sep 22 | ⏰ 10:30 AM IST
🔴 schedule & how to watch:https://t.co/4gmuxitzuM#AsianGames2026 #INDvsSL #Cricket #WomensCricket #IndiaCricket pic.twitter.com/mE82jlL2sm— 👉 Asian Games 2026 (@AsianGames26) September 22, 2026
-
പരിശീലകര്‍ക്കും പാരിതോഷികമുണ്ട്
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ മെഡല്‍ ജേതാക്കളുടെ പരിശീലകര്‍ക്കും പാരിതോഷികമുണ്ട്. സ്വര്‍ണ മെഡല്‍ നേടുന്ന താരത്തിൻ്റെ പരിശീലകന് 5 ലക്ഷം, വെള്ളിക്ക് 3 ലക്ഷം, വെങ്കലം 2 ലക്ഷം എന്നിങ്ങനെ കേരളത്തിൻ്റെ പ്രഖ്യാപനം.
-
ഓപ്പണര്‍മാരായി ആരൊക്കെ
ഓപ്പണര്‍മാരായി സ്മൃതി മന്ദാനയും, ഷഫാലി വര്‍മ്മയും കളിക്കും. ഇരുവരും മികച്ച ഫോമിലാണ്.ബംഗ്ലാദേശിനെതിരായ സെമിയില്‍ വണ്‍ ഡൗണായെത്തിയത് ഗുനാലന്‍ കമാലിനിയാണ്. അതുകൊണ്ട് തന്നെ താരത്തെ മാറ്റിനിര്‍ത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. നാലാമത് ബാറ്റിങിന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറെത്തും.
-
INDW vs SL-W: 32 തവണ ഏറ്റുമുട്ടിയപ്പോള്‍ 26 പ്രാവശ്യവും ജയിച്ചത്
ടി20-യില്‍ ഇതിന് മുമ്പ് 32 തവണ ഇന്ത്യയും-ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടിയപ്പോള്‍ 26 പ്രാവശ്യവും ജയിച്ചത് ഇന്ത്യ തന്നെയാണ്. അടുത്തിടെ നടന്ന വനിതാ ഏഷ്യ കപ്പ് ഫൈനലിലും ഇരുടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്. അന്നും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു
-
India Women vs Sri Lanka Women Malayalam: ഇന്ത്യൻ ടീം വിജയിച്ചാൽ
ഇന്ത്യൻ ടീം ഫൈനലിൽ വിജയിച്ചാൽ സ്വർണമെഡൽ നേട്ടമായിരിക്കും എഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിക്കുക. മെഡല്‍ നേടിയാൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാർ നൽകുന്നത് അതിനേക്കാൾ വലിയ സമ്മാനമായിരിക്കും. ALSO READ
-
India vs Sri Lanka: എവിടെ? എപ്പോഴാണ് മത്സരം
ഇന്ത്യൻ സമയം രാവിലെ 10.30-ന് ജപ്പാനിലെ നിഷിൻ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്, എന്നാൽ അറിയേണ്ട മറ്റു ചില കാര്യങ്ങളുണ്ട് : ALSO READ
India vs Sri Lanka Women, Asian Games Final : ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ആധികാരിക ജയം. 147 റൺസിനാണ് ഇന്ത്യ വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഒാവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 15.4 ഒാവറിൽ 69 റൺസിലേക്ക് ചുരുങ്ങുകയായിരുന്നു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ വിജയം പിന്നെയും ആവർത്തിച്ചു. ക്വാർട്ടറിൽ ജപ്പാനെയും പിന്നീട് ബംഗ്ലാദേശിനെയും സെമിയിൽ തോൽപ്പിച്ച് ഇന്ത്യ മികച്ച പ്രകടനമാണ് മത്സരങ്ങളിൽ ഇതുവരെ കാഴ്ചവെച്ചത്. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ശേഷം, അവസാന നാലിൽ ബംഗ്ലാദേശിനെതിരെ 114 റൺസിന് വിജയിച്ചാണ് നിലവിലെ ചാമ്പ്യന്മാർ മികച്ച പ്രകടനം കാഴ്ചവച്ചത്.
ഇന്ത്യൻ സമയം രാവിലെ 10.30-ന് ജപ്പാനിലെ നിഷിനിലെ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കിലായിരുന്നു. മത്സരം. ഇതോടെ എഷ്യൻ ഗെയിംസിലെ വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ മറ്റൊരു സ്വർണ മെഡൽ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്.
Published On - Sep 22,2026 8:04 AM