AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
ടി20 ലോകകപ്പ് 2026

ടി20 ലോകകപ്പ് 2026

അന്തരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി 2007 മുതൽ സംഘടിപ്പിക്കുന്ന ടൂർണമെൻ്റാണ് ട്വൻ്റി-20 ലോകകപ്പ്. സാധാരണയായി രണ്ട് വർഷം കൂടുമ്പോഴാണ് ഐസിസി ടി20 ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇത്തവണ 2026ൽ ടൂർണമെൻ്റിൻ്റെ പത്താം പതിപ്പാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ഐസിസി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഏഴാം തീയതി ആരംഭിക്കുന്ന ടി20 ലോകകപ്പിൻ്റെ ഫൈനൽ മാർച്ച് എട്ടാം തീയതിയാണ്.

നാല് ഗ്രൂപ്പുകളിലായിട്ടാണ് ലോകകപ്പിൻ്റെ ആദ്യഘട്ടം. തുടർന്ന് സൂപ്പർ എട്ടും സെമി-ഫൈനൽ ഫൈനൽ എന്നിങ്ങിനെയാണ് ടി20 ലോകകപ്പ് 2026 മത്സരഘടന. ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളാണ് ഇത്തവണത്തെ ടി20 ലോകകപ്പിൽ പങ്കെടുക്കുന്നത്. ഐസിസിയുടെ 11 സ്ഥിര അംഗങ്ങളായി രാജ്യങ്ങളും ഒമ്പത് അസോസിയേറ്റ് രാജ്യങ്ങളുമാണ് ടി20 ലോകകപ്പ് 2026-ൽ പങ്കെടുക്കുന്നത്. 2024ൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും വെച്ച് നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയാണ് കിരീടം ഉയർത്തിയത്. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം ഉയർത്തുന്നത്

Read More

Bcci Prize Money T-20 World Cup: 125-കോടിക്കും മേലെ, ബിസിസിഐയുടെ സമ്മാനം പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം 125 കോടി സമ്മാനത്തുക കളിക്കാർക്ക് തുല്യമായാണ് വീതിച്ച് നൽകുന്നത്. ഇത്തവണ അത് 130 കോടിയായി. ഇങ്ങനെ നോക്കുമ്പോൾ താരങ്ങൾക്ക് ലഭിക്കുന്ന തുക

Sanju Samson: ജന്മനാട്ടില്‍ തിരികെയെത്തി സഞ്ജു സാംസണ്‍; ലോകകപ്പ് ഹീറോയ്ക്ക് തിരുവനന്തപുരത്ത് ഗംഭീര സ്വീകരണം

Sanju Samson returns to Kerala after T20 World Cup: സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് താരത്തിന് ലഭിച്ചത്. മന്ത്രി വി. ശിവന്‍കുട്ടി സ്വീകരിച്ചു.

Sanju Samson: നന്ദി പറയേണ്ടത് ഗംഭീറിനോടും, സൂര്യയോടും മാത്രം; രോഹിതും, കോഹ്ലിയും ക്രെഡിറ്റ് അര്‍ഹിക്കുന്നില്ല

Sanju Samson's success: സഞ്ജുവിന്റെ നേട്ടങ്ങള്‍ക്ക്‌ ഗൗതം ഗംഭീറിനും, സൂര്യകുമാര്‍ യാദവിനും നന്ദി അറിയിച്ച് ആരാധകര്‍. ഇരുവരും ടീമിന്റെ അമരത്ത് എത്തിയതിന് ശേഷം മാത്രമാണ് സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചതെന്ന് ആരാധകര്‍.

Sanju Samson: ‘എനിക്ക് കൂട്ടായി നിന്നതിന് ഒരുപാട് നന്ദി, താങ്ക്യൂ പൊണ്ടാട്ടി’; ചാരുവിനോട് സഞ്ജു

Sanju Samson's note to his wife Charulatha: ഭാര്യ ചാരുലതയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. സഞ്ജു എഴുതിയ കുറിപ്പ് വായിക്കാം.

Sanju Samson: ബേസില്‍ പറഞ്ഞതില്‍ കാര്യമുണ്ട്; ഒരു ബയോപിക്കിന് വേണ്ടതെല്ലാം സഞ്ജുവിന്റെ കരിയറിലുണ്ട്‌

Know how Sanju Samson's career lends itself to a biopic: സഞ്ജു സാംസണെക്കുറിച്ച് ഒരു ബയോപിക്ക് എടുത്താല്‍ വിജയിക്കുമോ? വിജയിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. കാരണം അതിനുള്ള സംഭവങ്ങളെല്ലാം സഞ്ജുവിന്റെ കരിയറില്‍ സംഭവിച്ചുകഴിഞ്ഞു.

Sanju Samson Prize: 125 കോടിയിൽ നിന്നും വിഹിതം,സഞ്ജുവിന് കിട്ടുന്നത് 5 കോടിയുമല്ല

അന്താരാഷ്ട്ര ടി-20 മത്സരങ്ങൾക്ക് ബിസിസിഐ താരങ്ങൾക്ക് ഒരു നിശ്ചിത തുക മാച്ച് ഫീയായി നൽകുന്നുണ്ട്, ഒപ്പം ബിസിസിഐയുടെ തുക വേറെയും

Sanju Samson: എന്തേ, കണ്ണീർ വരുന്നുണ്ടോ? സംഭവം സത്യമാണ്; സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്‌

Sanju Samson player of the tournament: സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിലെ താരമായി സഞ്ജുവിനെ തിരഞ്ഞെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികളാണ് സഞ്ജു നേടിയത്.

India T20 World Champions: ഇത് നീലപ്പടയുടെ വിശ്വവിജയം; കിവികളെ തകർത്ത് ഇന്ത്യ ടി20 ലോകചാമ്പ്യന്മാർ

India vs New Zealand T20 World Cup Final 2026: ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം. അഹമ്മദാബാദില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നിഷ്പ്രഭമാക്കി. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചില്ല.

IND vs NZ: ടോപ് ഓര്‍ഡര്‍ ത്രയവും, ദുബെയും കലക്കി; 255 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ

India vs New Zealand: 255 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളും, അവസാന ഓവറില്‍ ശിവം ദുബെ കാഴ്ചവച്ച പ്രകടനവുമാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

IND vs NZ Toss: ടോസ് ഭാഗ്യം ന്യൂസിലന്‍ഡിന്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

India vs New Zealand Toss Updates: ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല.

IND vs NZ: വിന്നിങ് കോമ്പിനേഷന്‍ പൊളിക്കില്ല; മാറ്റങ്ങള്‍ വരുത്താതെ ഇന്ത്യ; സൂചനകള്‍ പുറത്ത്‌

India vs New Zealand possible playing XI: ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ അതേ പ്ലേയിങ് ഇലവന്‍ തന്നെയാണ് ഫൈനലിലും കളിക്കുന്നതെന്ന് സൂചന.

IND vs NZ T20 WC Final Live Score: ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ന്യൂസിലന്‍ഡിനെ തുരത്തി

India vs New Zealand T20 WC world cup 2026 Final Live Score in Malayalam: ടി20 ലോകകപ്പില്‍ മൂന്നാം കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് ഇന്ത്യ കീഴടക്കി.