യുജിസി നെറ്റ്
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) മാനവിക വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെആർഎഫ്) എന്നിവയ്ക്ക് വേണ്ടി നടത്തുന്ന ദേശീയ യോഗ്യത നിർണയ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് അഥവാ നെറ്റ്. നാഷണൽ എഡ്യൂക്കേഷൻ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് നെറ്റ് പരീക്ഷ നടത്തുന്നത്. ഇത് അധ്യാപന, ഗവേഷണ മേഖലയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള മിനിമം യോഗ്യതയായി കണക്കാക്കപ്പെടുന്നു.
അധ്യാപനത്തിനുള്ള യോഗ്യതാ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ യുജിസിയെ ചുമതലപ്പെടുത്തികൊണ്ടുള്ള വിജ്ഞ്യാപനം പുറത്തിറക്കുന്നത് 1988-ലാണ്. നിലവിൽ എൻടിഎ നടത്തിവരുന്ന ഈ പരീക്ഷ 2018 വരെ സംഘടിപ്പിച്ചിരുന്നത് സി.ബി.എസ്.സി ആണ്. ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷ യുജിസി നെറ്റ് എന്ന പേരിൽ അറിയപ്പെടുമ്പോൾ, ശാസ്ത്രീയ വിഷയങ്ങളിൽ അധ്യാപനത്തിനും റിസർച്ച് ഫെലോഷിപ്പിനുമായി നടത്തുന്ന യോഗ്യത പരീക്ഷ സിഎസ്ഐആർ യുജിസി നെറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജൂൺ, ഡിസംബർ മാസങ്ങളിലായി ഒരു വർഷം രണ്ടു തവണയാണ് ഈ പരീക്ഷ നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ്.
UGC NET Exam 2025: യുജിസി നെറ്റ് പരീക്ഷ നാളെ മുതൽ: പരീക്ഷാ ഹാളിൽ കയറും മുൻപ് ഇവ ശ്രദ്ധിക്കൂ
UGC NET December 2025 Exam Last Minute Tips: യുജിസി നെറ്റ് പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷാര്‍ത്ഥികള്‍ അവസാന വട്ട തയ്യാറെടുപ്പുകളിലാണ്. പരീക്ഷയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങള്‍ പരിശോധിക്കാം.
- Jayadevan AM
- Updated on: Dec 30, 2025
- 12:40 pm
UGC NET Admit Card 2025: യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
UGC NET December 31 Examination Admit Card 2025 Out: എന്‍ടിഎ ഡിസംബർ 31 ന് നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. ശേഷിക്കുന്ന തീയതികളിലെ അഡ്മിറ്റ് കാര്‍ഡ് യഥാസമയം പുറത്തുവിടുമെന്ന് എന്‍ടിഎ
- Jayadevan AM
- Updated on: Dec 28, 2025
- 11:32 am
UGC NET 2025 Schedule: നെറ്റ് പരീക്ഷയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം, വിശദമായ ഷെഡ്യൂള്‍ പുറത്ത്
UGC NET 2025 Subject Wise Schedule: എന്‍ടിഎ നടത്തുന്ന യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷ 31ന് ആരംഭിക്കും. 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 07 വരെയാണ് പരീക്ഷ നടത്തുന്നത്. ഷെഡ്യൂളുകളുടെ വിശദാംശങ്ങള്‍ എന്‍ടിഎ പുറത്തുവിട്ടു
- Jayadevan AM
- Updated on: Dec 21, 2025
- 18:07 pm
UGC NET December 2025: യുജിസി നെറ്റ് പരീക്ഷയുടെ കറക്ഷന്‍ വിന്‍ഡോ തീയതി പുറത്ത്, എന്‍ടിഎയുടെ അറിയിപ്പ്
UGC NET December 2025 correction window details: യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയുടെ ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ തീയതി പുറത്ത്. ഈ സമയപരിധിക്കുള്ളില്‍ തിരുത്തലുകള്‍ വരുത്തണം. ഇതിനുശേഷം അവസരം ലഭിക്കില്ല
- Jayadevan AM
- Updated on: Nov 8, 2025
- 21:56 pm
UGC NET December 2025: രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ അടയ്ക്കുന്നു, നെറ്റ് പരീക്ഷ എഴുതുന്നവര്‍ക്ക് അവസാന അവസരം
UGC NET December 2025 Advisory: യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രധാന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രജിസ്ട്രേഷൻ പോർട്ടൽ നവംബര്‍ ഏഴിന് അടയ്ക്കുമെന്ന് എന്‍ടിഎ അറിയിച്ചു
- Jayadevan AM
- Updated on: Nov 5, 2025
- 18:47 pm
UGC NET Result June 2025: യുജിസി നെറ്റ് 2025 പരീക്ഷാ ഫലം 22ന്; അറിയേണ്ടതെല്ലാം
NTA UGC NET June 2025 Result Date: ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും, പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടി നടത്തുന്ന അർഹതാ നിർണയ പരീക്ഷയാണ് യുജിസി നെറ്റ്.
- Nandha Das
- Updated on: Jul 18, 2025
- 16:28 pm
UGC New Rules 2025: വർഷത്തിൽ രണ്ടുതവണ പ്രവേശനം, മൾട്ടിപ്പിൾ എൻട്രി; വീണ്ടും പരിഷ്കരണവുമായി യുജിസി
UGC Announces New Guidelines for UG and PG Courses: ദേശീയ വിദ്യാഭ്യാസ നയം പ്രകാരം വിദ്യാഭ്യാസം വിദ്യാർത്ഥി സൗഹൃദപരമാക്കുക എന്നതാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. മൾട്ടിപ്പിൾ എൻട്രിയും, എക്സിറ്റ് സിസ്റ്റവുമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം.
- Nandha Das
- Updated on: Apr 27, 2025
- 16:45 pm
UGC NET 2025: യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍; അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ ഇതാ
UGC NET June 2025 Application Begins: മെയ് 7 വരെയാണ് രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ മെയ് 8ന് രാത്രി 11.59ന് മുമ്പായി ഫീസ് അടയ്ക്കണം.
- Nandha Das
- Updated on: Apr 24, 2025
- 15:43 pm
UGC NET Result : യുജിസി നെറ്റ് 2025 ഡിസംബർ പരീക്ഷ ഫലം പ്രഖ്യാപിച്ചു
UGC NET DEC Result 2024 Announced:ജനുവരി 3, 6, 7, 8, 9, 10, 15, 16, 21, 27 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന യുജിസി നെറ്റ് ഡിസംബർ സെഷൻ പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്.
- Sarika KP
- Updated on: Feb 23, 2025
- 07:39 am
UGC NET: യുജിസി നെറ്റ് പരീക്ഷയുടെ ഡിസംബർ സെഷൻ ഫലം ഉടൻ പുറത്തുവിടും; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്നറിയാം
UGC NET December Session Result: യുജിസി നെറ്റ് പരീക്ഷയുടെ ഡിസംബർ സെഷൻ ഫലം ഉടൻ പുറത്തുവിടും. യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലാവും ഫലം പ്രസിദ്ധീകരിക്കുക. ഇത് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയന്ന് പരിശോധിക്കാം.
- Abdul Basith
- Updated on: Feb 17, 2025
- 13:37 pm
UGC NET 2024: 2024 നെറ്റ് പരീക്ഷയുടെ താത്കാലിക ആൻസർ കീ പുറത്തിറക്കി; ചലഞ്ച് ചെയ്യാനുള്ള മാർഗങ്ങൾ ഇങ്ങനെ
UGC NET 2024 Provisional Answer Keys: യുജിസി നെറ്റ് 2024 പരീക്ഷയുടെ താത്കാലിക ആൻസർ കീ പുറത്തിറങ്ങി. നാഷണൽ ടെസ്റ്റിങ് ഏജൻസി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ആൻസർ കീ പുറത്തിറക്കിയത്. ഇത് എങ്ങനെ ചലഞ്ച് ചെയ്യാമെന്ന് പരിശോധിക്കാം.
- Abdul Basith
- Updated on: Feb 1, 2025
- 17:41 pm
UGC NET Result 2025: യുജിസി നെറ്റ് പരീക്ഷ ഫലം 2025; എപ്പോൾ, എവിടെ പരിശോധിക്കാം?
UGC NET Result 2025 Date: നെറ്റ് പരീക്ഷയുടെ ഉത്തര സൂചിക ഇതുവരെ പുറത്തുവിട്ടില്ല. ഈ ആഴ്ച തന്നെ എൻടിഎ ഉത്തര സൂചിക പുറത്തുവിടും എന്നാണ് സൂചന.
- Nandha Das
- Updated on: Jan 29, 2025
- 16:30 pm