വി എസ് അച്യുതാനന്ദൻ
കേരള സംസ്ഥാനത്തിൻ്റെ 11-ാമത്തെ മുഖ്യമന്ത്രിയാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന എല്ലാവരുടെയും വിഎസ്. 1923ൽ തിരുവിതാംകൂറിലെ ആലപ്പുഴ പുന്നപ്രയിലാണ് വി എസ് അച്യുതാനന്ദൻ്റെ ജനനം. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണ് വിഎസ് മുഖ്യധാര രാഷ്ട്രീയ പ്രവർത്തനത്തിലേക്കെത്തുന്നത്. ചെറുപ്രായത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വി എസ് ഏഴ് ക്ലാസോടെ തൻ്റെ പഠനം അവസാനിപ്പിച്ച് കയർ ഫാക്ടറിയിൽ ജോലിക്ക് കയറുകയായിരുന്നു. 1940ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ധിവാൻ സർ സിപി രാമസ്വാമിയ്ക്കെതിരെ പുന്നപ്രയിൽ സ്ഥാപിച്ച തൊഴിലാളികമ്പിൻ്റെ പ്രധാന ചുമതലക്കാരാനായിരുന്നു വി എസ്.
തുടർന്ന് താഴെക്കിടയിൽ നിന്നും പാർട്ടിയിൽ പ്രവർത്തിച്ച് 1980 സിപിഎം സംസ്ഥാന സെക്രട്ടറിയായി. ശേഷം 1986 മുതൽ 2009 പോളിറ്റ് ബ്യൂറോ അംഗാവുമായിരുന്നു. 1965ലാണ് ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യ പരീക്ഷണത്തിൽ തോറ്റെങ്കിലും പിന്നീട് അമ്പലപ്പുഴയിലും മാരാരിക്കുളത്തും വി എസായിരുന്നു താരം. ഇരു മണ്ഡലങ്ങളിലും ഓരോ തവണ തോറ്റപ്പോൾ വിഎസ് തൻ്റെ തട്ടകം മലമ്പുഴയിലേക്ക് മാറി.
15 വർഷമാണ് വിഎസ് പ്രതിപക്ഷ നേതാവിൻ്റെ കസേരയിൽ ഇരുന്നിട്ടുള്ളത്. എന്നാൽ 2006ൽ ഒരു മന്ത്രിസ്ഥാനം പോലും അലങ്കരിക്കാതെ വിഎസ് കേരളത്തിൻ്റെ 11-ാമത്തെ മുഖ്യമന്ത്രിയായി. 140 സീറ്റിൽ 96-ും നേടിയാണ് വിഎസിൻ്റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരത്തിലേറിയത്. കേരളത്തിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഏറ്റവും പ്രായം കൂടി മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അന്ന് 83 വയസായിരുന്നു.
VS Achuthanandan’s Sister Died: അണ്ണന്റെ പ്രിയപ്പെട്ട ആഴിക്കുട്ടി; വിഎസ് അച്യുതാനന്ദന്റെ സഹോദരി നിര്യാതയായി
VS Achuthanandan's sister Azhikutty passes away: വിഎസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി നിര്യാതയായി. വാര്‍ധക്യസഹജമായ രോഗങ്ങളാണ് മരണകാരണം. ഏറെ നാളായി കിടപ്പിലായിരുന്നു. വെന്തലത്തറ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.10-ഓടെയാണ് മരിച്ചത്
- Jayadevan AM
- Updated on: Oct 16, 2025
- 08:25 am
VS Achuthanandan funeral: അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, വിഎസ് ഇനി അസ്തമിക്കാത്ത വിപ്ലവസൂര്യന്‍
VS Achuthanandan funeral Updates: സമരസഖാവിന് ഇനി ആലപ്പുഴയിലെ വലിയ ചുടുകാടില്‍ നിത്യനിദ്ര. ഹൃദയം നുറുങ്ങുന്ന വേദനയില്‍ കേരളം വിഎസിന് യാത്രാമൊഴിയേകിയപ്പോള്‍ പ്രകൃതിയും കണ്ണീരൊഴുക്കി
- Jayadevan AM
- Updated on: Jul 23, 2025
- 22:05 pm
VS Achuthanandan: ആര്‍ത്തലച്ച് ആള്‍ക്കടല്‍; പാര്‍ട്ടി ഓഫീസില്‍ നിന്നും വിഎസ് ‘പടിയിറങ്ങി’; വിലാപയാത്ര റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തി
VS Achuthanandan Funeral Updates: രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം അവസാനിപ്പിച്ചത്
- Jayadevan AM
- Updated on: Jul 23, 2025
- 18:35 pm
VS Achuthanandan Funeral : വിഎസിന് യാത്രമൊഴി നൽകാൻ ഒരുങ്ങി ആലപ്പുഴ; ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ
Alappuzha Traffic Restriction VS Achuthanandan Funeral : തെക്ക് കായംകുളം മുതലും വടക്ക് എറണാകുളം മുതൽ മൂന്ന് ഭാഗങ്ങളിലായിട്ടാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നാളെ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് വി എസ് അച്യുതാനന്ദൻ്റെ മൃതശരീരം സംസ്കരിക്കുക
- Jenish Thomas
- Updated on: Jul 22, 2025
- 21:38 pm
Valiya Chudukadu: ജീവനോടെ മനുഷ്യരെ ചുട്ടെരിച്ച മണ്ണ്, എന്താണ് വലിയ ചുടുകാടിൻ്റെ പ്രത്യേകത?
Valiya Chudukadu Cremation Ground : വർഷം തോറും പുന്നപ്ര-വയലാർ രക്തസാക്ഷി ദിനത്തിൽ ആയിരങ്ങളാണ് വലിയ ചുടുകാട്ടിലെത്തി ധീര രക്ത സാക്ഷികൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നത്.
- Arun Nair
- Updated on: Jul 22, 2025
- 17:22 pm
V S Achuthanandan: അനന്തപുരിയിലേക്ക് ഇനി വിഎസ് ഇല്ല; തലസ്ഥാനത്തോട് വിടചൊല്ലി ‘പ്രിയസഖാവ്’; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan Vilapayathra: നാളെ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് 11 മണിയോടെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. വൈകിട്ട് നാലു മണിയോടെ വലിയ ചുടുകാടില്‍ വിഎസിന് അന്ത്യവിശ്രമം
- Jayadevan AM
- Updated on: Jul 22, 2025
- 15:51 pm
V S Achuthanandan: വിഎസിനോടുള്ള ആദരസൂചകം, ഈ ജില്ലയില്‍ നാളെയും അവധി
Holiday in Alappuzha district tomorrow: ഇന്ന് രാത്രി ആലപ്പുഴ ജില്ലയില്‍ വിലാപയാത്ര പ്രവേശിക്കും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. തുടര്‍ന്ന് റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിക്കും. ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം വലിയ ചുടുകാടില്‍ സംസ്‌കരിക്കും
- Jayadevan AM
- Updated on: Jul 22, 2025
- 14:19 pm
V S Achuthanandan: വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ
Teacher in Police Custody: വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെ നിരവധി പേരാണ് ഇയാൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി എത്തുന്നത്.
- Sarika KP
- Updated on: Jul 22, 2025
- 14:03 pm
V S Achuthanandan: ബുധനാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു; അഭിമുഖങ്ങള്‍ നടക്കും
PSC Exam Postponed: മൂന്ന് ദിവസം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിടങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്നത്തെ ദിവസം അവധിയാണ്.
- Shiji M K
- Updated on: Jul 22, 2025
- 13:03 pm
V S Achuthanandan: ഇലക്കറികള്‍ നിറഞ്ഞ ഭക്ഷണം, കൃത്യമായ ഉറക്കം; നിഷ്ഠകള്‍ കൈവിടാതെയുള്ള വിഎസ് ജീവിതം
V S Achuthanandan's Lifestyle: രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഉമിക്കരി കൊണ്ടും ബ്രഷും കൊണ്ടും പല്ല് തേച്ചതിന് ശേഷം ഏറ്റവുമൊടുവില്‍ കൈകൊണ്ടും നന്നായി അമര്‍ത്തി പല്ല് തേയ്ക്കും. അത് കഴിഞ്ഞാല്‍ ഒന്ന് നടക്കണം.
- Shiji M K
- Updated on: Jul 22, 2025
- 12:36 pm
V S Achuthanandan: സംസ്ഥാനത്ത് ഇന്ന് പൊതു അവധി, എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
Public holiday in Kerala: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്.
- Nithya Vinu
- Updated on: Jul 22, 2025
- 07:05 am
V S Achuthanandan: ഇന്ന് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം; ഉച്ചയ്ക്ക് വിലാപയാത്രയോടെ വിഎസ് ജന്മനാട്ടിലേക്ക്
V S Achuthanandan Funeral Updates: ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും. വൈകീട്ട് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം നടക്കുക.
- Shiji M K
- Updated on: Jul 22, 2025
- 12:37 pm
VS Achuthanandan: വിഎസ് അച്യുതാനന്ദന്റെ പൊതുദര്‍ശനം; ആലപ്പുഴയില്‍ ബുധനാഴ്ച നിയന്ത്രണങ്ങള്‍, വിശദാംശങ്ങള്‍
VS Achuthanandan Demise: വിഎസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ എത്തിച്ചു. പൊതുദര്‍ശനം ഇപ്പോഴും തുടരുകയാണ്. നിരവധി പേരാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തുന്നത്
- Jayadevan AM
- Updated on: Jul 21, 2025
- 21:12 pm
VS Achuthanandan: പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി ജനസാഗരം; വിഎസിന്റെ മൃതദേഹം എകെജി സെന്ററിലെത്തിച്ചു
VS Achuthanandan's body brought to the AKG centre: വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് പ്രദേശത്തേക്ക് ഒഴുകിയെത്തുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുനിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്
- Jayadevan AM
- Updated on: Jul 21, 2025
- 20:10 pm
VS Achuthanandan: ‘പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച നേതാവ്’; വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
Narendra Modi on VS Achuthanandan demise: ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് പങ്കുവെച്ചത്.
- Nithya Vinu
- Updated on: Jul 21, 2025
- 19:48 pm