AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Earthquake: ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്

കിലോ മീറ്ററുകളോളം അകലെയാണ് ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം. അതേസമയം തിരമാലകൾ 10 അടി ഉയരത്തിൽ വരെ പൊങ്ങാം എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Earthquake: ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്
EarthquakeImage Credit source: TV9 Network
arun-nair
Arun Nair | Published: 08 Dec 2025 20:24 PM

ജപ്പാൻ: വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിൽ ശക്തമായ ഭൂചലനം. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസംബർ 8 തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 7:45:09 നാണ് ഭൂകമ്പമുണ്ടായതെന്നാണ് റിപ്പോർട്ട്. കിലോ മീറ്ററുകളോളം അകലെയാണ് ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം. അതേസമയം തിരമാലകൾ 10 അടി ഉയരത്തിൽ വരെ പൊങ്ങാം എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.