Kerala Gold Rate: പ്രതീക്ഷയ്ക്ക് വകയുണ്ടേ, താഴ്ന്നിറങ്ങി സ്വർണവില; ഉച്ചയ്ക്ക് വൻ ഇടിവ്
Kerala Gold Rate Update: ഡിസംബർ 28ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവ്യാപാരം നടന്നത്, 1,04,440 രൂപയായിരുന്നു ഒരു പവന്റെ വില. തുടർന്ന് ഡിസംബർ 29 വരെയും ഒരു ലക്ഷത്തിൽ തന്നെ വില തുടരുകയായിരുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം ദിവസവും വില താഴേക്കിറങ്ങി. ഡിസംബർ 28ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവ്യാപാരം നടന്നത്, 1,04,440 രൂപയായിരുന്നു ഒരു പവന്റെ വില. തുടർന്ന് ഡിസംബർ 29 വരെയും ഒരു ലക്ഷത്തിൽ തന്നെ വില തുടരുകയായിരുന്നു. ഇന്നലെയാണ് വില വീണ്ടും 99,000ലെത്തിയത്.
ഇന്ന് (ഡിസംബർ 31) രാവിലെ ഒരു പവൻ സ്വർണത്തിു്റെ വില 99640 രൂപയായിരുന്നു. ഒരു ഗ്രാമിന് 12455 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 99,160 രൂപയും ഒരു ഗ്രാമിന് 12,395 രൂപയുമാണ് വില.
ALSO READ: സ്വര്‍ണം 1,55,000 ത്തിലേക്ക് വെള്ളി 2,75,000 ത്തിലേക്ക്, കൊള്ളാലോ കളി
ഡിസംബർ മാസത്തിലെ സ്വർണവില
ഡിസംബർ 1: 95680
ഡിസംബർ 2: 95480 (രാവിലെ)
ഡിസംബർ 2: 95240 (വൈകിട്ട്)
ഡിസംബർ 3: 95760
ഡിസംബർ 4: 95600 (രാവിലെ)
ഡിസംബർ 4: 95080 (വൈകിട്ട്)
ഡിസംബർ 5: 95280 (രാവിലെ)
ഡിസംബർ 5: 95840 (വൈകിട്ട്)
ഡിസംബർ 6: 95440
ഡിസംബർ 7: 95440
ഡിസംബർ 8: 95640
ഡിസംബർ 9: 95400 (രാവിലെ)
ഡിസംബർ 9: 94,920 (വൈകിട്ട്)
ഡിസംബർ 10: 95560
ഡിസംബർ 11: 95480 (രാവിലെ)
ഡിസംബർ 11: 95880 (വൈകിട്ട്)
ഡിസംബർ 12: 97280 (രാവിലെ)
ഡിസംബർ 12: 97680 (ഉച്ചയ്ക്ക്)
ഡിസംബർ 12: 98400 (വൈകിട്ട്)
ഡിസംബർ 13: 98200
ഡിസംബർ 14: 98200
ഡിസംബർ 15: 98800 (രാവിലെ)
ഡിസംബർ 15: 99280 (വൈകിട്ട്)
ഡിസംബർ 16: 98160
ഡിസംബർ 17: 98640
ഡിസംബർ 18: 98880
ഡിസംബർ 19: 98400
ഡിസംബർ 20: 98400
ഡിസംബർ 21: 98400
ഡിസംബർ 22: 99200 (രാവിലെ)
ഡിസംബർ 22: 99840 (വൈകിട്ട്)
ഡിസംബർ 23: 101600
ഡിസംബർ 24: 1,01,880
ഡിസംബർ 25: 1,02,120
ഡിസംബർ 26: 102680
ഡിസംബർ 27: 103560
ഡിസംബർ 27: 1,04,440 (വൈകിട്ട്)
ഡിസംബർ 28: 1,04,440
ഡിസംബർ 29: 103920 (രാവിലെ)
ഡിസംബർ 29: 102960 (ഉച്ചയ്ക്ക്)
ഡിസംബർ 29: 102120 (വൈകിട്ട്)
ഡിസംബർ 30: 99880
ഡിസംബർ 31: 99640 (രാവിലെ)
ഡിസംബർ 31: 99,160 (ഉച്ചയ്ക്ക്)