Kerala Gold Rate: പ്രതീക്ഷിച്ചത് വെറുതെ! സ്വർണ വില വീണ്ടും ഉയർന്നു, ഇന്നത്തെ നിരക്ക്…
Kerala God Rate Today: ഓഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസം തുടർച്ചയായി വില കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്. ഇന്ന് 400 രൂപയാണ് കൂടിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 73,840 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 73,440 രൂപയായിരുന്നു.
അതേസമയം ഒരു ഗ്രാം സ്വർണത്തിന്റെ വില 9230 രൂപയായി കുറഞ്ഞു. ഓഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം തുടർച്ചയായ 12 ദിവസം വില കുറഞ്ഞിരുന്നു. ഏകദേശം 2,320യോളമാണ് കുറഞ്ഞത്. വിവാഹ സീസണിന്റെ കാലത്ത് വില കുറഞ്ഞത് ആശ്വാസകരമായിരുന്നു. എന്നാൽ വീണ്ടും വില ഉയരുകയാണ്.
ഓഗസ്റ്റിലെ സ്വർണവില
ഓഗസ്റ്റ് 1 – 74,320 രൂപ
ഓഗസ്റ്റ് 2 – 74,320 രൂപ
ഓഗസ്റ്റ് 3 – 74,320 രൂപ
ഓഗസ്റ്റ് 4 – 74,320 രൂപ
ഓഗസ്റ്റ് 5 – 74,960 രൂപ
ഓഗസ്റ്റ് 6 – 75,040 രൂപ
ഓഗസ്റ്റ് 7 – 75,200 രൂപ
ഓഗസ്റ്റ് 8 – 75,760 രൂപ
ഓഗസ്റ്റ് 9 – 75,560 രൂപ
ഓഗസ്റ്റ് 10 – 75,560 രൂപ
ഓഗസ്റ്റ് 11 – 75,000 രൂപ
ഓഗസ്റ്റ് 12 – 74,360 രൂപ
ഓഗസ്റ്റ് 13 – 74,360 രൂപ
ഓഗസ്റ്റ് 14 – 74,360 രൂപ
ഓഗസ്റ്റ് 15 – 74,240 രൂപ
ഓഗസ്റ്റ് 16 – 74,160 രൂപ
ഓഗസ്റ്റ് 17 – 74,160 രൂപ
ഓഗസ്റ്റ് 18 – 74,160 രൂപ
ഓഗസ്റ്റ് 19 – 73,880 രൂപ
ഓഗസ്റ്റ് 20 – 73,440 രൂപ
ഓഗസ്റ്റ് 21 – 73,840 രൂപ