Kerala Gold Price Today: വൈകി എത്തിയിട്ടും കുലുക്കമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today: സെപ്റ്റംബർ 12നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് 81,600 രൂപയായിരുന്നു.

Kerala Gold Price Today:  വൈകി എത്തിയിട്ടും കുലുക്കമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

15 Sep 2025 10:53 AM

സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഒരു വിലയിൽ തുടരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്.  ഇന്ന് പവന് 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 81440 രൂപയായി. ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 10180 രൂപയായി.

81,520 രൂപയിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസവും വ്യാപാരം പുരോ​ഗമിച്ചത്.ഒരു ​ഗ്രാമിന് 10,190 രൂപയും.സെപ്റ്റംബർ 12നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് 81,600 രൂപയായിരുന്നു.

Also Read:ദുബായില്‍ നിന്ന് 10 ഗ്രാം സ്വര്‍ണം നാട്ടിലെത്തിക്കണോ? ചെലവ് ഇത്രയുള്ളൂ

സെപ്റ്റംബർ മാസം ആരംഭിച്ചപ്പോൾ പവന് 77,640 രൂപയായിരുന്നു . ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്. ഈ മാസം ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ 3,800 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ​ഗ്രാമിന് 455 രൂപയുമാണ് കൂടിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും