Kerala Gold Rate: ലേറ്റാക്കല്ലേ… സ്വർണ്ണം ഇന്ന് തന്നെ വാങ്ങിച്ചോളൂ! ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today July 25: അതിനിടയിൽ ജൂലൈ 23നായിരുന്നു സ്വർണ്ണം 8000ത്തിനോട് അടുത്തത്. അതായത് ജൂലൈ 23ന് സ്വർണ്ണത്തിന്റെ വില രാവിലെ 1,08000 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കായിരുന്നു അത്. എന്നാൽ അന്ന് തന്നെ ഉച്ചയോടെ സ്വർണ്ണത്തിന്റെ വില കുറഞ്ഞ് 1,07200 രൂപയായിരുന്നു...........

Kerala Gold Rate: ലേറ്റാക്കല്ലേ... സ്വർണ്ണം ഇന്ന് തന്നെ വാങ്ങിച്ചോളൂ! ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today July 25

Updated On: 

25 Jul 2026 | 09:29 AM

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് വർദ്ധിച്ചു. കഴിഞ്ഞദിവസം പവന് 1,05, 840 രൂപയായിരുന്നു വില. ഈ മാസം പൊതുവിൽ സ്വർണ്ണത്തിന്റെ വില ഏകദേശം ഇതേ രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. അതിനിടയിൽ ജൂലൈ 23നായിരുന്നു സ്വർണ്ണം 8000ത്തിനോട് അടുത്തത്. അതായത് ജൂലൈ 23ന് സ്വർണ്ണത്തിന്റെ വില രാവിലെ 1,08000 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കായിരുന്നു അത്. എന്നാൽ അന്ന് തന്നെ ഉച്ചയോടെ സ്വർണ്ണത്തിന്റെ വില കുറഞ്ഞ് 1,07200 രൂപയായിരുന്നു. പിന്നീട് ജൂലൈ 24 അതായത് ഇന്നലെ 1,05840 രൂപയായി മാറി. അത്തരത്തിൽ ഇന്നത്തെ സ്വർണ്ണത്തിന്റെ വില 1,06,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് ഇന്ന് 13,285 രൂപ ആണ്.

മാസത്തിന്റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ വില…

അതേസമയം സ്വർണ്ണത്തിന്റെ വില ഈ മാസം പൊതുവിൽ ഈയൊരു രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാൽ മാസത്തിന്റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ വിലയായിരുന്നു സ്വർണം രേഖപ്പെടുത്തിയത്. 1,03240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു അത്. എന്നാൽ അതിൽ നിന്നും വലിയ മാറ്റമില്ലാതെ തന്നെയാണ് സ്വർണത്തിന്റെ നിരക്ക് കൂടിയും കുറഞ്ഞും ഇരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണ്ണവിലയിലും മാറ്റങ്ങൾ ഉണ്ടാകുന്നത്.

ചെങ്കടലിൽ കപ്പലുകൾക്ക് നേരെ യമനിലെ ആക്രമണം തുടങ്ങിയതോടെ എണ്ണവിലയുടെ കുതിപ്പ് ആരംഭിച്ചതാണ് സ്വർണാവില ഇടയൻ കാരണമായത്. എണ്ണ വില കൂടിയതിന് പിന്നാലെ യുഎസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി മാറി.ഈ സാഹചര്യം ഇനിയും തുടരുകയാണെങ്കിൽ കേരളത്തിൽ സ്വർണത്തിന്റെ വില ഇനിയും കുറയുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം.

യമനിലെ ഹൂതി വിമതരുടെ കപ്പൽ ഉപരോധം

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യം നിലവിൽ സ്വർണത്തിന് അനുകൂലമല്ല. അതിന് പുറമേ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധവും ഇപ്പോൾ കൂടുതൽ കനക്കുകയാണ് കൂടാതെ ഹോർമൂസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കവും ഇറാന്റെ പിന്തുണയോടെ ചെങ്കടലിൽ യമനിലെ ഹൂതി വിമതരുടെ കപ്പൽ ഉപരോധം തുടങ്ങിയതും സ്വർണ്ണവില ഇടിയുന്നതിന് കാരണമാകും ഹോർമൂസ് വഴിയും ചെങ്കടൽ വഴിയും കപ്പലുകൾക്ക് പോകാനാവാത്ത സാഹചര്യമാണ് നിലവിൽ.

ENGLISH SUMMARY

Gold prices in the state increased today. Yesterday, the price of a pound was Rs 1,05,840. This month, the price of gold is generally moving in the same direction. Meanwhile, on July 23, gold was close to Rs 8,000. Today’s price of gold is Rs 1,06,280. The rate of one gram of gold today is Rs 13,285.Gold had recorded its lowest price at the beginning of the month, at Rs 1,03,240 per pound.

Follow Us
കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കകം
കീശകീറില്ല! ചെടികൾ വേഗത്തിൽ വളരും, ഈ സൂത്രങ്ങൾ പരീക്ഷിക്കൂ
ആഴ്ചയിൽ എത്ര ദിവസം മുടിയിൽ എണ്ണ തേയ്ക്കണം?
റോസാ പൂവ് കുല കുലയായി പൂക്കണോ? അടുക്കളയിലെ ഇതൊന്ന് മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി