Kerala Gold Rate: സ്വർണവില താഴേക്ക്, ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate July 31: സ്വർണവിലയിലെ ഇടിവ് സാധരണക്കാർക്ക് ആശ്വാസകരമാവുകയാണ്. ഏറ്റവും കുറവ് വിലയും ഏറ്റവും കൂടിയ വിലയും ഒരുപോലെ രേഖപ്പെടുത്തിയ മാസമായിരുന്നു ഇത്.

Kerala Gold Rate: സ്വർണവില താഴേക്ക്, ഇന്നത്തെ നിരക്ക് അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

31 Jul 2025 10:04 AM

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,360 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 9170 രൂപയാണ് നൽകേണ്ടത്.

സ്വർണവിലയിലെ ഇടിവ് സാധരണക്കാർക്ക് ആശ്വാസകരമാവുകയാണ്. ഏറ്റവും കുറവ് വിലയും ഏറ്റവും കൂടിയ വിലയും ഒരുപോലെ രേഖപ്പെടുത്തിയ മാസമായിരുന്നു ഇത്. ജൂലൈ 9ന് ഏറ്റവും കുറഞ്ഞ വിലയായ 72,000 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ ജൂലൈ 23ന് ചരിത്രത്തിലെ ഏറ്റവും ഉയർ‌ന്ന തുകയിൽ സ്വർണമെത്തിയിരുന്നു. 75,040 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

ജൂലൈ മാസത്തെ ഒരു പവൻ സ്വർണത്തിന്റെ വില

ജൂലൈ 1- 72,160 രൂപ

ജൂലൈ 2- 72,520 രൂപ

ജൂലൈ 4- 72,400 രൂപ

ജൂലൈ 5- 72,480 രൂപ

ജൂലൈ 6- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 7- 72,080 രൂപ

ജൂലൈ 8- 72,480 രൂപ

ജൂലൈ 9- 72,000 രൂപ

ജൂലൈ 10- 72,160 രൂപ

ജൂലൈ 11- 72,600 രൂപ

ജൂലൈ 12- 73,120 രൂപ

ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 14- 73,240 രൂപ

ജൂലൈ 15- 73,160 രൂപ

ജൂലൈ 16- 72,800 രൂപ

ജൂലൈ 17- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18 (ഉച്ചയ്ക്ക് ശേഷം)- 73,200 രൂപ

ജൂലൈ 19- 73,360 രൂപ

ജൂലൈ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 21- 73,440 രൂപ

ജൂലൈ 22- 74,280 രൂപ

ജൂലൈ 23- 75,040 രൂപ

ജൂലൈ 24- 74040 രൂപ

ജൂലൈ 25- 73,680 രൂപ

ജൂലൈ 26- 73,280 രൂപ

ജൂലൈ 27- 73,280 രൂപ

ജൂലൈ 28- 73280 രൂപ

ജൂലൈ 29- 73200 രൂപ

ജൂലൈ 30- 73,680 രൂപ

ജൂലൈ 31- 73,360 രൂപ

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും