Thiruvonam Bumper 2024: അടിച്ചു മോനേ 25 കോടി; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം
Kerala Thiruvonam Bumper Lottery Result 2024 Live Updates : 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് തിരുവോണം ബമ്പറിനുള്ളത്. വിൽപ്പനയിൽ ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ നിൽക്കുന്നത്.
തിരുവോണം ബമ്പർ നറുക്കെടുപ്പിലേക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ആരാണ് 25 കോടിയുടെ ഭാഗ്യവാനെന്ന് അറിയാൻ കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന ദിവസമാണ് ഇന്ന്. 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. അവസാനഘട്ടം വരെ തിരുവോണം ബമ്പർ വിൽപ്പന തകർതിയായി നടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് തിരുവോണം ബമ്പറിനുള്ളത്. വിൽപ്പനയിൽ ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ നിൽക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി കെ പ്രശാന്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ഗോർഖി ഭവനിൽ നടക്കുന്ന ചടങ്ങിൽ പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർമാരായ മായ എൻ പിള്ള, എം രാജ് കപൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.
LIVE NEWS & UPDATES
-
Onam Bumper Fourth Prize Winners List : ഓണം ബമ്പറിൻ്റെ നാലാം സമ്മാനം നേടിയ ടിക്കറ്റുകൾ
ഓണം ബമ്പറിൻ്റെ മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾ ഇതാ –
1) TA 340359
2) TB 157682
3) TC 358278
4) TD 168214
5) TE 344769
6) TG 789870
7) TH 305765
8) TJ 755588
9) TK 379020
10) TL 322274അഞ്ച് ലക്ഷം രൂപയാണ് വീതമാണ് ഈ ഭാഗ്യശാലികൾക്ക് ലഭിക്കുക
-
Onam Bumper Third Prize Winners List : ഓണം ബമ്പറിൻ്റെ രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ
ഓണം ബമ്പറിൻ്റെ മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾ ഇതാ –
1) TA 109437
2) TB 465842
3) TC 147286
4) TD 796695
5) TE 208023
6) TG 301775
7) TH 564251
8) TJ 397265
9) TK 123877
10) TL 237482
11) TA 632476
12) TB 449084
13) TC 556414
14) TD 197941
15) TE 327725
16) TG 206219
17) TH 446870
18) TJ 607008
19) TK 323126
20) TL 19483250 ലക്ഷം രൂപയാണ് വീതമാണ് ഈ ഭാഗ്യശാലികൾക്ക് ലഭിക്കുക
-
Onam Bumper Second Prize Winners List : ഓണം ബമ്പറിൻ്റെ രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ
ഓണം ബമ്പറിൻ്റെ രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ ഇതാ –
1) TD 281025
2) TJ 123040
3) TJ 201260
4) TB 749816
5) TH 111240
6) TH 612456
7) TH 378331
8) TE 349095
9) TD 519261
10) TH 714520
11) TK 124175
12) TJ 317658
13) TA 507676
14) TH 346533
15) TE 488812
16) TJ 432135
17) TE 815670
18) TB 220261
19) TJ 676984
20) TE 340072ഒരു കോടി രൂപയാണ് വീതമാണ് ഈ ഭാഗ്യശാലികൾക്ക് ലഭിക്കുക
-
Onam Bumper Winners List : നിർഭാഗ്യവാന്മാരായ ഭാഗ്യവാന്മാർ
ഒന്നാം സമ്മാനം അടിച്ച ഭാഗ്യ നമ്പറുകൾ ഉള്ള മറ്റ് ശ്രേണിയിലെ ടിക്കറ്റുടമകൾക്ക് അഞ്ച് ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. ആ ടിക്കറ്റ് നമ്പറുകൾ ഇതാ
TA 434222
TB 434222
TC 434222
TD 434222
TE 434222
TH 434222
TJ 434222
TK 434222
TL 434222 -
Onam Bumper Lottery : ചുരം കയറി ഒന്നാം സമ്മാനം
25 കോടി ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ നിന്നുമാണ്. ലോട്ടറി ഏജൻ്റായ ജനീഷാണ് ലോട്ടറി വാങ്ങിയത്. പന്മരത്തെ എസ്ജെ ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്
-
Onam Bumper First Prize Winner : 25 കോടി അടിച്ച നമ്പർ
ഓണം ബമ്പറിൻ്റെ 25 കോടി രൂപ അടിച്ച ഭാഗ്യനമ്പർ നറുക്കെടുപ്പിലൂടെ കണ്ടെത്തി. TG 434222 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം
-
Onam Bumper Result 2024 : 25 കോടി അടിച്ച ഭാഗ്യവാനെ ഉടൻ അറിയാം
നറുക്കെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രയൽ റൺ കഴിഞ്ഞു. ആദ്യം നറുക്കെടുക്കുക 25 കോടിയുടെ ഒന്നാം സമ്മാനം ടിക്കറ്റാണ്.
-
Onam Bumper 2024 Lucky Draw : ഓണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചു
ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിന് തുടക്കമായി. ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലൻ പുജ ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ പ്രകാശനം ചെയ്തു. 12 കോടിയാണ് പൂജ ബമ്പറിൻ്റെ ഒന്നാം സമ്മാനം.
-
Onam Bumper Lucky Draw Live Streaming : ഓണം ബമ്പർ നറുക്കെടുപ്പ് എവിടെ കാണാം?
ടെലിവിഷൻ ചാനലുകളായ കൈരളി, ജയഹിന്ദ് എന്നി ചാനലുകളിൽ ലോട്ടറി നറുക്കെടുപ്പിൻ്റെ തത്സമയം സംപ്രേഷണം ഉണ്ടാകുന്നതാണ്. കൂടാതെ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക യുട്യൂബ് പേജിലും നറുക്കെടുപ്പിൻ്റെ ലൈവ് പോകുന്നതാണ്.
-
Onam Bumper Lucky Draw Time : ഓണം ബമ്പർ നറുക്കെടുപ്പ് എപ്പോൾ?
ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. ലോട്ടറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുക.
-
Onam Bumper Lottery Results 2024: നറുക്കെടുപ്പ് ഉടൻ
രണ്ടുമണിയോടെ വിജയി ആരെന്ന് അറിയാം. പൂജ ബമ്പറിന്റെ പ്രകാശനത്തിനു ശേഷമായിരിക്കും നറുക്കെടുപ്പ്. ഇന്ന് രാവിലെ 11 മണി വരെയാണ് ടിക്കറ്റുകൾ വിറ്റത് എന്നാണ് വിവരം.
-
Onam Bumper Lottery Results 2024: ഇനി മിനുട്ടുകൾ മാത്രം ആ ഭാഗ്യവാൻ ആരെന്ന് അറിയാൻ
തിരുവോണം ബമ്പർ നറുക്കെടുപ്പിലേക്ക് ഇനി മിനുട്ടുകൾ മാത്രമാണ് ശേഷിക്കുന്നത്. ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ലോട്ടറി ആസ്ഥാനമായി ഗോർഖി ഭവനിൽ പൂർത്തിയായി. കൃത്യം ഒന്നരക്ക് നറുക്കെടുപ്പ് ആരംഭിക്കും
-
Onam Bumper 2024 Prize Money- ഇനി 5,000 മുതൽ 500 രൂപ വരെ ലഭിക്കും
ആറ് മുതലുള്ള സമ്മാനത്തുക ലോട്ടറി ടിക്കറ്റിൻ്റെ അവസാന നാലക്കത്തിൽ നിന്നുമാണ് തിരഞ്ഞെടുക്കുക. ആറാം സമ്മാനം 5,000 രൂപയാണ്, ഏഴാം സമ്മാനം 2,000, എട്ടാം സമ്മാനം 1,000 രൂപയാണ്. 500 രൂപയാണ് ഏറ്റവും കുറഞ്ഞസമ്മാനത്തുക. 500 രൂപയാണ് ഒരു ഓണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ വില
-
Onam Bumper 2024 Prize Money- സമാശ്വസമായി ലഭിക്കുക അഞ്ച് ലക്ഷം രൂപ
ബമ്പർ അടിച്ച ലോട്ടറി ടിക്കറ്റ് നമ്പരിന് സമാനമായി മറ്റ് ശ്രേണികളിലുള്ള ടിക്കറ്റുകൾക്ക് ഭാഗ്യക്കുറി വകുപ്പ് സമാശ്വാസ സമ്മാനം നൽകാറുണ്ട്. അഞ്ച് ലക്ഷം രൂപയാണ് ഓണം ബമ്പറിൻ്റെ സമാശ്വസ സമ്മാനത്തുക. ഒമ്പത് പേർക്കാണ് ഈ സമ്മാനത്തുക ലഭിക്കുക
-
Onam Bumper Lottery 2024 4th Prize : ഓണം ബമ്പറിൻ്റെ അഞ്ചാം സമ്മാനം
രണ്ട് ലക്ഷം രൂപയാണ് തിരുവോണം ബമ്പറിൻ്റെ നാലാം സമ്മാനം. പത്ത് പേർക്കാണ് 2 ലക്ഷം രൂപ വീതം ലഭിക്കുക
-
Onam Bumper Lottery 2024 4th Prize : നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ
അഞ്ച് ലക്ഷം രൂപയാണ് തിരുവോണം ബമ്പറിൻ്റെ നാലാം സമ്മാനം. പത്ത് പേർക്കാണ് 5 ലക്ഷം രൂപ വീതം ലഭിക്കുക
-
Onam Bumper Third Prize : 20 പേർക്ക് 50 ലക്ഷം
അര കോടി രൂപയാണ് തിരുവോണം ബമ്പർ ലോട്ടറിയുടെ മൂന്നാം സമ്മാനം. ഇരുപത് പേർക്ക് 50 ലക്ഷം രൂപ വീതം ലഭിക്കുക.
-
Onam Bumper Second Prize : രണ്ടാം സമ്മാനം 20 കോടി
ഒരു കോടി രൂപയാണ് തിരുവോണം ബമ്പർ ലോട്ടറിയുടെ രണ്ടാം സമ്മാനം. ഇരുപത് പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുക.
-
25 കോടി രൂപ ഒന്നാം സമ്മാനം
25 കോടി രൂപ ഒന്നാം സമ്മാനം, ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും ലഭിക്കും
-
Onam Bumper Lottery Results 2024: നറുക്കെടുപ്പ് കെ എന്‍ ബാലഗോപാൽ
ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് നടത്തുക.
-
Onam Bumper Lottery Updates: ലോട്ടറി വകുപ്പ് പരിശീലനം
ഭാഗ്യക്കുറികൾ ലഭിക്കുന്നവർക്ക് പണം എങ്ങനെ കൃത്യമായി വിനിയോഗിക്കാം എന്നതിനെ കുറിച്ച് ലോട്ടറി വകുപ്പ് പരിശീലനം നടത്തുന്നുണ്ട്
-
Onam Bumper Draw: കമ്മീഷനിൽ ഇളവ് വരുത്തി വിൽപ്പന
ഏജൻസി കമ്മീഷൻ കുറച്ചാണ് അവസാന മണിക്കൂറുകളിൽ ടിക്കറ്റ് വിൽപ്പന നടക്കുന്നത്
-
Onam Bumper Results 2024: മുന്നിൽ പാലക്കാട്
ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റ് പോയത് പാലക്കാടാണ്, കഴിഞ്ഞ തവണത്തേതിനാക്കാൾ ടിക്കറ്റ് വിൽപ്പന ഇത്തവണ പ്രതീക്ഷിക്കുന്നു
-
Onam Bumper 2024: വിറ്റുപോയത് എഴുപത് ലക്ഷത്തിലധികം ടിക്കറ്റുകൾ
ചൊവ്വാഴ്ച ഉച്ചക്ക് വൈകുന്നേരം നാലുമണി വരെയുള്ള കണക്കനുസരിച്ച് 7,13,5938 തുരുവോണം ബമ്പർ ടിക്കറ്റുകളാണ് വിറ്റ്പോയിട്ടുള്ളത്.
-
Onam Bumper 2024: ഭാഗ്യവാൻ നിങ്ങളോ? ഉറ്റുനോക്കി കേരളക്കര
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി കെ പ്രശാന്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ഗോർഖി ഭവനിൽ നടക്കുന്ന ചടങ്ങിൽ പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നതാണ്.
Published On - Oct 09,2024 6:00 AM