AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

സ്വിഗ്ഗി മുതല്‍ ടിവിഎസ് വരെ; പ്രഭുദാസ് ലില്ലാദര്‍ പറയുന്നു ഈ 8 ഓഹരികള്‍ വാങ്ങിക്കാന്‍

Diwali 2025 Stock Picks: 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മികച്ച വരുമാനം നല്‍കാന്‍ സാധിക്കുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്ന ഓഹരികളാണവ. 58 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുള്ള ഓഹരികള്‍ പട്ടികയിലുണ്ട്.

സ്വിഗ്ഗി മുതല്‍ ടിവിഎസ് വരെ; പ്രഭുദാസ് ലില്ലാദര്‍ പറയുന്നു ഈ 8 ഓഹരികള്‍ വാങ്ങിക്കാന്‍
പ്രതീകാത്മക ചിത്രം Image Credit source: sakchai vongsasiripat/Moment/Getty Images
Shiji M K
Shiji M K | Updated On: 13 Oct 2025 | 11:31 AM

ഈ വര്‍ഷത്തെ ദീപാവലിയ്ക്ക് ഏത് ഓഹരിയില്‍ നിക്ഷേപം നടത്താനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? രാജ്യത്തെ പ്രമുഖ ബ്രോക്കറേജുകള്‍ ഇതിനോടകം തന്നെ നിരവധി ഓഹരികള്‍ ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ  സാങ്കേതിക മേഖലയിലെ മികച്ച സ്‌റ്റോക്കുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രഭുദാസ് ലില്ലാദര്‍. 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മികച്ച വരുമാനം നല്‍കാന്‍ സാധിക്കുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്ന ഓഹരികളാണവ. 58 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുള്ള ഓഹരികള്‍ പട്ടികയിലുണ്ട്.

ഹിന്ദുസ്ഥാന്‍ കോപ്പര്‍

ലക്ഷ്യവില- 405-440 രൂപ
സ്റ്റോപ്പ് ലോസ്- 300 രൂപ
അപ്‌സൈഡ് സാധ്യത- 28 ശതമാനം

ഹൈടെക് പൈപ്പുകള്‍

ലക്ഷ്യവില- 150-165 രൂപ
സ്റ്റോപ്പ് ലോസ്- 106 രൂപ
അപ്‌സൈഡ് സാധ്യത- 40 ശതമാനം

സ്വഗ്ഗി

ലക്ഷ്യവില- 530-580 വരെ
സ്റ്റോപ്പ് ലോസ്- 379 രൂപ
അപ്‌സൈഡ് ലോസ്- 33 ശതമാനം

ടിവിഎസ് മോട്ടോര്‍ കമ്പനി

ലക്ഷ്യവില- 4,100-4,550 രൂപ
സ്റ്റോപ്പ് ലോസ്- 3,100 രൂപ
അപ്‌സൈഡ് സാധ്യത- 30 ശതമാനം

വാ ടെക് വാബാഗ്

ലക്ഷ്യവില- 1,770- 1,900 രൂപ
സ്റ്റോപ്പ് ലോസ്- 1,270 രൂപ
അപ്‌സൈഡ് സാധ്യത- 33 ശതമാനം

വി മാര്‍ട്ട് റീട്ടെയില്‍

ലക്ഷ്യവില- 1,030-1,130 രൂപ
സ്റ്റോപ്പ് ലോസ്- 730 രൂപ
അപ്‌സൈഡ് സാധ്യത- 33 ശതമാനം

Also Read: Penny Stock: കടമില്ലാത്ത കമ്പനി, ഓഹരി കുതിപ്പ് ഒറ്റ ദിവസം 15 ശതമാനം, ഇൻവെസ്റ്റ്മെൻ്റിങ്ങനെ

എച്ച്ബിഎല്‍ എഞ്ചിനീയറിങ്

ലക്ഷ്യവില- 1,100-1,250 രൂപ
സ്റ്റോപ്പ് ലോസ്- 780 രൂപ
അപ്‌സൈഡ് സാധ്യത- 42 ശതമാനം

അനന്ത് രാജ്

ലക്ഷ്യവില- 940-1,100 രൂപ
സ്റ്റോപ്പ് ലോസ്- 645 രൂപ
അപ്‌സൈഡ് സാധ്യത- 58 ശതമാനം

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

Follow Us