AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Picks 2025: 25% വരെ നേട്ടം കൈവരിക്കാന്‍ സാധ്യത; 15 ഓഹരികള്‍ പരിചയപ്പെടുത്തി എസ്ബിഐ സെക്യൂരിറ്റീസ്

SBI Securities Stock Recommendations: 25 ശതമാനം വരെ നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള ഓഹരികളാണിവ. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിവിഎസ് മോട്ടോര്‍സ്, ഇന്ത്യന്‍ ബാങ്ക് എന്നിവയും എസ്ബിഐയുടെ പട്ടികയിലുണ്ട്.

Diwali Picks 2025: 25% വരെ നേട്ടം കൈവരിക്കാന്‍ സാധ്യത; 15 ഓഹരികള്‍ പരിചയപ്പെടുത്തി എസ്ബിഐ സെക്യൂരിറ്റീസ്
ഓഹരി വിപണി Image Credit source: JacobH/Getty Images Creative
shiji-mk
Shiji M K | Updated On: 09 Oct 2025 18:18 PM

ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് രാജ്യം. ദീപാവലി നിക്ഷേപകര്‍ക്കും സുപ്രധാനമാണ്. തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിനായി നിക്ഷേപകര്‍ ഈ സമയം തിരഞ്ഞെടുക്കുന്നു. രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എസ്ബിഐ സെക്യൂരിറ്റീസ് ഈ ഉത്സവ സീസണില്‍ പരിഗണിക്കാവുന്ന 15 ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.

25 ശതമാനം വരെ നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള ഓഹരികളാണിവ. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിവിഎസ് മോട്ടോര്‍സ്, ഇന്ത്യന്‍ ബാങ്ക് എന്നിവയും എസ്ബിഐയുടെ പട്ടികയിലുണ്ട്.

എച്ച്ഡിഎഫ്സി ബാങ്ക്

ടാര്‍ഗറ്റ് വില- 1110 രൂപ
വളര്‍ച്ചാ സാധ്യത- 14%
നിലവിലെ വില- 985 രൂപ

ടിവിഎസ് മോട്ടോഴ്സ്

ടാര്‍ഗറ്റ് വില- 3975 രൂപ
വളര്‍ച്ചാ സാധ്യത- 13 %
നിലവിലെ വില- 3517 രൂപ

അപ്പോളോ ഹോസ്പിറ്റല്‍

ടാര്‍ഗറ്റ് വില- 8675 രൂപ
വളര്‍ച്ചാ സാധ്യത- 13 %
നിലവിലെ വില- 7740 രൂപ

ഇന്ത്യന്‍ ബാങ്ക്

ടാര്‍ഗറ്റ് വില – 875 രൂപ
വളര്‍ച്ചാ സാധ്യത – 15%
നിലവിലെ വില – 759 രൂപ

അശോക് ലെയ്‌ലാന്‍ഡ്

ടാര്‍ഗറ്റ് വില- 170 രൂപ
വളര്‍ച്ചാ സാധ്യത- 23%
നിലവിലെ വില- 140 രൂപ

ജൂബിലിയന്റ് ഫുഡ് വര്‍ക്‌സ്

ടാര്‍ഗറ്റ് വില- 720 രൂപ
വളര്‍ച്ചാ സാധ്യത- 15%
നിലവിലെ വില- 613 രൂപ

നാല്‍ക്കോ

ടാര്‍ഗറ്റ് വില- 260 രൂപ
വളര്‍ച്ചാ സാധ്യത- 19%
നിലവിലെ വില- 221 രൂപ

എന്‍എസ്ഡിഇഎല്‍

ടാര്‍ഗറ്റ് വില- 1380 രൂപ
വളര്‍ച്ചാ സാധ്യത- 15%
നിലവിലെ വില- 1203 രൂപ

ആസാദ് എന്‍ജിനിയറിങ് ലിമിറ്റഡ്

ടാര്‍ഗറ്റ് വില – 2105
വളര്‍ച്ചാ സാധ്യത- 22%
നിലവിലെ വില- 1654 രൂപ

ഒസ്വാള്‍ പംപ്സ്

ടാര്‍ഗറ്റ് വില- 970 രൂപ
വളര്‍ച്ചാ സാധ്യത- 25%
നിലവിലെ വില- 760 രൂപ

സുബ്രോസ് ലിമിറ്റഡ്

ടാര്‍ഗറ്റ് വില- 1355 രൂപ
വളര്‍ച്ചാ സാധ്യത- 21%
നിലവിലെ വില- 1126 രൂപ

ഇന്ത്യന്‍ മെറ്റല്‍സ് ആന്‍ഡ് ഫെറോ അലോയ്സ് ലിമിറ്റഡ്

ടാര്‍ഗറ്റ് വില- 1415 രൂപ
വളര്‍ച്ചാ സാധ്യത- 21%
നിലവിലെ വില- 1156 രൂപ

Also Read: Nifty Stocks: 19% വരെ റിട്ടേണ്‍ നല്‍കാന്‍ സാധ്യതയുള്ള 5 നിഫ്റ്റി ഓഹരികളിതാ

ഫിം ഇന്‍ഡസ്ട്രീസ്

ടാര്‍ഗറ്റ് വില- 2340 രൂപ
വളര്‍ച്ചാ സാധ്യത- 22.5%
നിലവിലെ വില-1944 രൂപ

സ്വരാജ് എന്‍ജിന്‍സ്

ടാര്‍ഗറ്റ് വില- 5112 രൂപ
വളര്‍ച്ചാ സാധ്യത- 24%
നിലവിലെ വില- 4137 രൂപ

പോണ്ടി ഓക്‌സൈഡ്‌സ് ആന്‍ഡ് കെമിക്കല്‍സ്

ടാര്‍ഗറ്റ് വില – 1530 രൂപ
വളര്‍ച്ചാ സാധ്യത- 23%
നിലവിലെ വില – 1343 രൂപ

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.