JEE Main 2026: ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടുന്നതിന് വേണ്ട കുറഞ്ഞ മാർക്ക് എത്രയാണ്?

JEE Main Exam 2026 Minimum Score: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എങ്ങനെയെങ്കിൽ ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടുന്നതിന് വേണ്ട കുറഞ്ഞ മാർക്ക് എത്രയാണെന്ന് പരിശോധിക്കാം.

JEE Main 2026: ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടുന്നതിന് വേണ്ട കുറഞ്ഞ മാർക്ക് എത്രയാണ്?

Jee Main 2026

Published: 

12 Jan 2026 | 10:01 AM

ഇരുപത്തിമൂന്ന് ഐഐടികൾ ഉൾപ്പെടെ മികച്ച സ്ഥാപനങ്ങളിലെ ബിടെക്, ബിഎസ്, ബിആർക്, ഡ്യുവൽ ബിടെക് – എംടെക് തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായാണ് എൻടിഎ ജെഇഇ പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എങ്ങനെയെങ്കിൽ ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടുന്നതിന് വേണ്ട കുറഞ്ഞ മാർക്ക് എത്രയാണെന്ന് പരിശോധിക്കാം.

ജെഇഇ മെയിൻ 2026ന് യോഗ്യത നേടുന്നതിന് വിഭാ​ഗങ്ങൾ തിരിച്ചുള്ള മാർക്ക്:

ജനറൽ (യുആർ) വിഭാഗം

ശതമാനം: ഏകദേശം 94 മുതൽ 95 വരെ

കുറഞ്ഞ മാർക്ക്: 90 മുതൽ 100 ​​വരെ

90 ൽ താഴെ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് യോഗ്യത നേടുന്നതിന് ബുദ്ധിമുട്ടാണ്. 100ന് മുകളിൽ മാർക് കരസ്ഥമാക്കുന്നവർക്ക് അഡ്മിഷൻ കിട്ടാൻ വളരെ എളുപ്പമാണ്.

ഒബിസി-എൻസിഎൽ വിഭാഗം

കുറഞ്ഞ ശതമാനം: ഏകദേശം 88 മുതൽ 92 വരെ

കുറഞ്ഞ മാർക്ക്: 80 മുതൽ 95 വരെ

സംഭരണ വിഭാ​ഗങ്ങൾ മാർക്കിൽ ഇളവ് ലഭിക്കുമെങ്കിലും, 95 മുകളിൽ മാർക്ക് വാങ്ങുന്നത് അഡ്മിഷൻ കൂടുതൽ എളുപ്പമാക്കും.

ALSO READ: കീം 2026 ഒബ്ജക്ടീവോ, ഡിസ്‌ക്രിപ്ടീവോ? നെഗറ്റീവ് മാര്‍ക്കുണ്ടോ? പരീക്ഷാ രീതിയെ അടുത്തറിയാം

ഇഡബ്ല്യഎസ് വിഭാഗം

ശതമാനം: ഏകദേശം 88 മുതൽ 92 വരെ

കുറഞ്ഞ മാർക്ക്: 80 മുതൽ 95 വരെ

ഇഡബ്ല്യഎസ് വിഭാ​ഗത്തിൻ്റെ കട്ട്ഓഫ് മാർക്കുകൾ ഒബിസി-എൻസിഎൽ വിഭാ​ഗത്തിന് സമാനമാണ്.

എസ് സി വിഭാഗം

ശതമാനം: 70 മുതൽ 80 വരെ

കുറഞ്ഞ മാർക്ക്: 65 മുതൽ 80 വരെ

എസ്ടി വിഭാഗം

ശതമാനം: 65 മുതൽ 75 വരെ

കുറഞ്ഞ മാർക്ക്: 60 മുതൽ 75 വരെ

ഏകദേശ കണക്കുകളാണ് ഇവിടെ നൽകിയിരിക്കുന്നത്. പരീക്ഷയുടെ രീതിയും ഉദ്യോഗാർത്ഥികളുടെ എണ്ണവും അനുസരിച്ച് ഇവ മാറിയേക്കാം.

 

ദോശമാവിന്റെ പുളി കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
കരൾ മുതൽ തലച്ചോർ വരെ, ബീറ്റ്‌റൂട്ട് കൊണ്ടുള്ള ഗുണങ്ങൾ
പാത്രങ്ങളിലെ മഞ്ഞൾക്കറ മാറുന്നില്ലേ; ഇതാ എളുപ്പവഴി
എഫ്ഡിയോ ആര്‍ഡിയോ? ഏതാണ് കൂടുതല്‍ ലാഭം നല്‍കുക
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ