UGC NET Result 2024: നെറ്റ് ഫലത്തിലെ റിസർവേഷൻ എങ്ങനെ കണക്കാക്കാം… ഓരോ വിഭാ​ഗത്തിനും കിട്ടുന്നത് ശതമാനം ഇങ്ങനെ… – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

UGC NET Result 2024: നെറ്റ് ഫലത്തിലെ റിസർവേഷൻ എങ്ങനെ കണക്കാക്കാം… ഓരോ വിഭാ​ഗത്തിനും കിട്ടുന്നത് ശതമാനം ഇങ്ങനെ…

Published: 

17 Oct 2024 | 11:43 AM

UGC NET June 2024 results: വൈകല്യമുള്ള 10 ശതമാനം വികലാംഗരായവർക്ക് 5% സംവരണവും മാർക്കിൽ ലഭിക്കും.

1 / 5
യുജിസി നെറ്റ് ഫലം വൈകുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് പരീക്ഷ എഴുതിയവർ. ഫലം വൈകുന്നത് പലരുടേയും ഭാവി പരിപാടികൾ അവതാളത്തിൽ ആക്കിയിട്ടുണ്ട്. ‌( ​IMAGE -  FREEPIK)

2 / 5
പിഎച്ഡി പ്രവേശനത്തിനും റിസർച്ചിനും അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിലേക്കുമുള്ള യോ​ഗ്യതയാണ് നെറ്റ് സ്കോർ.  ‌( ​IMAGE -  FREEPIK)

3 / 5
മാർക്ക് ശതമാനം കണക്കാക്കുന്നത് വളരെ എളുപ്പമാണ്. ഇതിന്  100 × ( തുല്യമായതോ അല്ലെങ്കിൽ റെ സ്കോറോ ഉള്ള വിദ്യാർത്ഥികളുടെ എണ്ണം/  സെഷനിലുള്ള ആകെ വിദ്യാർത്ഥികളുടെ എണ്ണം) എന്ന ഫോർമുല ഉപയോ​ഗിച്ചാൽ മതി.  ‌( ​IMAGE -  FREEPIK)

4 / 5
വിവിധ വിഭാഗങ്ങൾക്കുള്ള സംവരണ നയം വ്യത്യസ്തമാണ്. പട്ടികജാതി (SC) : 15%, പട്ടികവർഗ്ഗം (ST): 7.5%, മറ്റ് പിന്നോക്ക വിഭാഗങ്ങൾ (OBC) നോൺ-ക്രീമി ലെയർ (NCL): 27%, സാമ്പത്തികമായി ദുർബലർ വിഭാഗങ്ങൾ (EWS): 40% എന്നിങ്ങനെയാണ് കണക്കുകൂട്ടുന്നത്.   ‌( ​IMAGE -  FREEPIK)

5 / 5
വൈകല്യമുള്ള 10% വികലാംഗരായവർക്ക് 5% സംവരണവും മാർക്കിൽ ലഭിക്കും.  ‌( ​IMAGE -  FREEPIK)

Loading...
Unable to load recommendations.
Follow Us
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്