Actress Urvashi: മോളായാലും മോനായാലും വിളിച്ചാൽ ആദ്യം ചോദിക്കുക ഇതാണ്; മക്കളെ കുറിച്ച് നടി ഉർവശി

Actress Urvashi about Children:ഒരു വ്യക്തിയോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയൊരു മാർഗ്ഗം അവർക്ക് നൽകുന്ന അറ്റൻഷൻ ആണ് എന്നും അവർക്ക് കൊടുക്കുന്ന കെയറും സ്നേഹവും ആണ്. അതിൽ ആദ്യമായ കാര്യം അവർ ഭക്ഷണം കഴിച്ചു അവർ ഓക്കെയാണോ എന്ന് അറിയേണ്ടതാണ് ഇതുതന്നെയാണ് ഈ അമ്മയും മക്കളും തമ്മിലുള്ള സംഭാഷണത്തിലൂടെ വ്യക്തമാകുന്നത് എന്നാണ് ആരാധകർ പറയുന്നത്............

Actress Urvashi: മോളായാലും മോനായാലും വിളിച്ചാൽ ആദ്യം ചോദിക്കുക ഇതാണ്; മക്കളെ കുറിച്ച് നടി ഉർവശി

Urvashi

Published: 

11 Sep 2026 | 10:54 PM

മലയാളികളുടെ എക്കാലത്തെയും നായികയാണ് നടി ഉർവശി. ഇപ്പോഴിതാ തന്റെ രണ്ട് മക്കളെ കുറിച്ച് ഉർവശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മകളായാലും മകനായാലും തന്നെ ഫോൺ വിളിക്കുകയും മെസ്സേജ് അയക്കുകയോ ചെയ്താൽ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യം ഒരൊറ്റ കാര്യമാണ് എന്നാണ് നടി പറയുന്നത്. അമ്മ വല്ലതും കഴിച്ചോ? കഴിച്ചായിരുന്നോ?

എന്താ കഴിച്ചത് ഒരു ചോദ്യങ്ങൾ മാത്രമാണ് തന്റെ രണ്ട് മക്കളിൽ ആരായാലും ഫോൺ വിളിക്കുകയും മെസ്സേജ് ചെയ്യുമ്പോഴും ചോദിക്കുക എന്നാണ് നടി പറയുന്നത്. താനും തിരിച്ച് അങ്ങനെ തന്നെയാണ് അവരെ ഫോൺ വിളിക്കുകയോ അല്ലെങ്കിൽ സംസാരിക്കുകയോ ചെയ്യുമ്പോൾ ആദ്യം ചോദിക്കുക മക്കൾ വല്ലതും കഴിച്ചോ എന്നാണ്.

പരസ്പരം സ്നേഹിക്കുമ്പോൾ മാത്രമാണ്…

ഒരു വ്യക്തിയോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയൊരു മാർഗ്ഗം അവർക്ക് നൽകുന്ന അറ്റൻഷൻ ആണ് എന്നും അവർക്ക് കൊടുക്കുന്ന കെയറും സ്നേഹവും ആണ്. അതിൽ ആദ്യമായ കാര്യം അവർ ഭക്ഷണം കഴിച്ചു അവർ ഓക്കെയാണോ എന്ന് അറിയേണ്ടതാണ് ഇതുതന്നെയാണ് ഈ അമ്മയും മക്കളും തമ്മിലുള്ള സംഭാഷണത്തിലൂടെ വ്യക്തമാകുന്നത് എന്നാണ് ആരാധകർ പറയുന്നത്.

ALSO READ:ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്

പരസ്പരം സ്നേഹിക്കുമ്പോൾ മാത്രമാണ് അവർ സുഖമായിരിക്കുന്നോ അവർക്ക് ഭക്ഷണം കഴിച്ചോ അവർക്ക് ഉറങ്ങാൻ സാധിച്ചോ എന്നൊക്കെ ചോദിക്കുന്നത്. ഒരു വ്യക്തിക്ക് നമ്മളോട് സ്നേഹം എത്രത്തോളം ഉണ്ട് എന്നത് അവർ നമ്മളോട് നൽകുന്ന ഈ കുഞ്ഞുകുഞ്ഞു കാര്യങ്ങളിലാണ് എന്നും ചിലർ അഭിപ്രായപ്പെടുന്നു.

അതേസമയം ബാലതാരമായി ആണ് ഉർവശി സിനിമയിലേക്ക് എത്തിയത്. 1983ല്‍ കെജി ജോർജ് സംവിധാനം ചെയ്ത മൺകുടം എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്. പിന്നീട് 1980കളിലും 90 കളിലും മലയാള സിനിമയിലെ മുൻനിര നായികയായി ഉയർന്നു. മോഹൻലാൽ മമ്മൂട്ടി ജയറാം മുകേഷ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളും ഉർവശി സമ്മാനിച്ചു. ഗൗരവമേറിയ വേഷങ്ങൾക്കൊപ്പം തന്നെ സമാനതകളില്ലാത്ത കോമഡി കഥാപാത്രങ്ങളിലൂടെയും ഉർവശി ശ്രദ്ധിക്കപ്പെട്ടു തലയണ മന്ത്രം, മഴവിൽക്കാവടി തുടങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർമ്മിക്കുന്നു.

ENGLISH SUMMARY

Actress Urvashi is an all-time favorite leading lady for Malayalis. Now, her remarks about her two children are garnering attention. The actress says that whether it is her daughter or her son calling or messaging her, the very first question they ask is always the same: “Mom, have you eaten?”

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ