Anupama Parameswaran: ‘ജാനകി നമുക്കെല്ലാവർക്കും പരിചയമുള്ള പെൺകുട്ടി’; അനുപമ പരമേശ്വരൻ

Anupama Parameswaran: മലയാളികളുടെ പ്രിയപ്പെട്ട നടി അനുപമ പരമേശ്വരനായിരുന്നു ജെഎസ്കെ ചിത്രത്തിലെ നായിക. പ്രേമം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച താരം ഇന്ന് തെലുങ്ക് ചിത്രങ്ങളിലടക്കം മികച്ച വേഷങ്ങൾ അവതരിപ്പിച്ച് മുന്നേറുകയാണ്.

Anupama Parameswaran: ജാനകി നമുക്കെല്ലാവർക്കും പരിചയമുള്ള പെൺകുട്ടി; അനുപമ പരമേശ്വരൻ

Anupama Parameswaran

Published: 

18 Jul 2025 10:45 AM

പേരുമായി ബന്ധപ്പെട്ട വിവാ​ദങ്ങൾക്കൊടുവിൽ തിയറ്ററിലെത്തിയ സുരേഷ് ​ഗോപി ചിത്രമാണ് ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ആദ്യം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരുന്നു പേര്. ഇതിലെ ജാനകി എന്ന പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. പിന്നാലെ ഹൈക്കോടതി ഇടപെടുകയുംജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിൽ റിലീസ് ചെയ്യുകയുമായിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടി അനുപമ പരമേശ്വരനായിരുന്നു ചിത്രത്തിലെ ടൈറ്റിൽ റോൾ അവതരിപ്പിച്ചത്. പ്രേമം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച താരം ഇന്ന് തെലുങ്ക് ചിത്രങ്ങളിലടക്കം മികച്ച വേഷങ്ങൾ അവതരിപ്പിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ, തന്റെ പുതിയ ചിത്രത്തെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് താരം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപമ.

‘ജാനകി നമുക്ക് പരിചയമുള്ള പെൺകുട്ടിയാണ്. നമുക്ക് ചുറ്റും ഇങ്ങനെയുള്ള ജാനകിമാർ ഉണ്ടെന്ന കാര്യം ചിലപ്പോൾ അറിയാതെ പോകാം. അവൾ ഒരു സാധാരണ പെൺകുട്ടിയാണ്. അവളുടെ ജീവിതത്തിൽ നടക്കുന്ന വളരെ അബോനോർമലായിട്ടുള്ള കാര്യങ്ങളാണ് ഈ സിനിമ.

ഏതൊക്കെ ഇമോഷനിലൂടെയാണ് അവൾ കടന്നുപോകുന്നതെന്ന് പല ആളുകൾക്കും റിലേറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും അതിനെ എംപതൈസ് ചെയ്യാൻ കഴിയും’, അനുപമ പരമേശ്വരൻ പറയുന്നു.

Related Stories
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ