Bigg Boss Malayalam: അച്ഛനെയും അമ്മയെയും കണ്ട് പൊട്ടിക്കരഞ്ഞ് നേഹ, മത്സരാർത്ഥികളുടെ കുടുംബങ്ങൾ ഹൗസിൽ
ബിഗ് ബോസ് മലയാളം എട്ടാം സീസണിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുവരുന്നത്. മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരായി ഹൗസിലേക്ക് എത്തുകയും അവരുമായി ഇടപഴകാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്ന തരത്തിലാണ്. നേഹയുടെ കുടുംബാംഗങ്ങൾ ഹൗസിലേക്ക് എത്തിയപ്പോൾ അത് ഏറെ നാടകീയ രംഗങ്ങൾക്കാണ് വഴിവെച്ചത്.

Neha With Her Parents In Bigg Boss House
ബിഗ് ബോസ് മലയാളം എട്ടാം സീസണിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുവരുന്നത്. മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരായി ഹൗസിലേക്ക് എത്തുകയും അവരുമായി ഇടപഴകാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്ന തരത്തിലാണ്. നേഹയുടെ കുടുംബാംഗങ്ങൾ ഹൗസിലേക്ക് എത്തിയപ്പോൾ അത് ഏറെ നാടകീയ രംഗങ്ങൾക്കാണ് വഴിവെച്ചത്.
Loading...
Unable to load recommendations.
Follow Us