Bigg Boss Malayalam: വൈൽഡ് കാർഡ് എൻട്രികൾക്ക് രക്ഷയില്ല, ഒടുവിൽ നൗഫിനയും പുറത്ത്

ബി​ഗ് ബോസ് ഹൗസിൽ നിന്ന് മറ്റൊരു വൈൽഡ് കാർഡ് എൻട്രി കൂടി പുറത്തായിരിക്കുകയാണ്. നൗഫിനയാണ് ഈ ആഴ്ചയിലെ വീക്കെൻഡ് എപിസോഡിൽ ഹൗസിൽ നിന്ന് വിട പടഞ്ഞരിക്കുന്നത്. കഴിഞ്ഞ വീക്കെൻഡ് എപിസോഡിലും വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്തിയാണ് പുറത്തായിരുന്നത്. വേദാം​ഗിയാണ് ഒരാഴ്ച മുമ്പ് ഹൗസിന് പുറത്തേക്ക് വന്നത്. നൗഫിന ഏറ്റവും ഒടുവിലത്തെ വൈൽഡ് കാർഡ് എട്രിയായി ഹൗസിലേക്ക് എത്തിയ മത്സരാർത്ഥി കൂടിയാണ്.

Bigg Boss Malayalam: വൈൽഡ് കാർഡ് എൻട്രികൾക്ക് രക്ഷയില്ല, ഒടുവിൽ നൗഫിനയും പുറത്ത്

Naufina

Published: 

08 Nov 2026 | 11:28 PM

ബി​ഗ് ബോസ് ഹൗസിൽ നിന്ന് മറ്റൊരു വൈൽഡ് കാർഡ് എൻട്രി കൂടി പുറത്തായിരിക്കുകയാണ്. നൗഫിനയാണ് ഈ ആഴ്ചയിലെ വീക്കെൻഡ് എപിസോഡിൽ ഹൗസിൽ നിന്ന് വിട പടഞ്ഞരിക്കുന്നത്. കഴിഞ്ഞ വീക്കെൻഡ് എപിസോഡിലും വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്തിയാണ് പുറത്തായിരുന്നത്. വേദാം​ഗിയാണ് ഒരാഴ്ച മുമ്പ് ഹൗസിന് പുറത്തേക്ക് വന്നത്. നൗഫിന ഏറ്റവും ഒടുവിലത്തെ വൈൽഡ് കാർഡ് എട്രിയായി ഹൗസിലേക്ക് എത്തിയ മത്സരാർത്ഥി കൂടിയാണ്. പലരും ഈ ആഴ്ച നൗഫിനയാകും പുറത്താവുക എന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അഭിപ്രായം പങ്കുവെച്ചിരുന്നു.

നമ്മൾ പുറത്ത് നിന്ന് ഒന്നര മണിക്കൂർ എപിസോഡ് കാണുന്നത് പോലെയല്ല ഹൗസിനകത്തെ കാര്യങ്ങൾ എന്ന് എവിക്ട് ആയതിന് ശേഷം നൽകിയ ലെെൻ കട്ട് ഇന്റർവ്യൂവിൽ പറഞ്ഞു. സീസൺ വൺ തൊട്ട് താൻ ഷോ സ്ഥിരമായായി കാണാറുണ്ടെന്നും ആ സമയത്തൊക്കെ മത്സരാർത്ഥികൾ എന്താണ് ഈ ചെയ്യുന്നതെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ എട്ടാം സീസണിൽ ഹൗസിനകത്തെത്തി മത്സരം കാണാനും പങ്കെടുക്കാനും കഴിഞ്ഞു. അതുവഴി തനിക്ക് മനസ്സിലായത്, നമ്മൾ എപിസോഡിൽ കാണുന്ന് പോലെയല്ല കാര്യങ്ങൾ. കുറെ പ്ലാൻ ചെയ്ത് പോയായും അവിടെ എത്തുമ്പോൾ വേറെ ലോകമാണെന്നും നൗഫിന പറയുന്നു.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം
154 KM റേഞ്ച് - റോയൽ എൻഫീൽഡിന്റെ ഇ.വി ബൈക്ക്
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി