Bigg Boss Malayalam Season 7: ‘ഞങ്ങൾ ബിഗ് ബോസിൽ പോയപ്പോൾ’; വിഡിയോ പങ്കുവെച്ച് ടെലിവിഷൻ താരം

Bigg Boss Malayalam Season 7: ബി​ഗ്ബോസ് വീട്ടിലെ ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ ബിന്നിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഭർത്താവ് നൂബിൻ ജോണിയും അഭിനേതാവാണ്.

Bigg Boss Malayalam Season 7: ഞങ്ങൾ ബിഗ് ബോസിൽ പോയപ്പോൾ; വിഡിയോ പങ്കുവെച്ച് ടെലിവിഷൻ താരം

Biggboss Malayalam

Published: 

11 Aug 2025 | 06:19 PM

ബി​ഗ്ബോസ് മലയാളം സീസൺ 7ൽ ടെലിവിഷൻ രം​ഗത്ത് നിന്ന് വന്ന മത്സരാർത്ഥികളിൽ ഒരാളാണ് ബിന്നി സെബാസ്റ്റ്യൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഗീതാഗോവിന്ദം എന്ന സീരിയലിലെ താരമാണ് ബിന്നി. ബി​ഗ്ബോസ് വീട്ടിലെ ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ ബിന്നിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഭർത്താവ് നൂബിൻ ജോണിയും അഭിനേതാവാണ്.

ഇപ്പോഴിതാ നൂബിൻ ജോണി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ്ബോസിൽ പോകുന്ന വഴിക്ക് ബിന്നിയും നൂബിനും ഒരുമിച്ചെടുത്ത വീഡിയോയാണ് താരം പങ്ക് വച്ചത്. ‘ഞങ്ങൾ ബിഗ്ബോസിൽ പോയപ്പോൾ’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോക്ക് താഴെ നിരവധി പേരാണ്. തിരികെ കപ്പുമായി വരാൻ കഴിയട്ടെ, എന്ന ആരാധകരുടെ ആശംസയാണ് കമന്റ് നിറയെ.

ALSO READ: ‘ചേട്ടനെൻ്റെ വായിൽ നിന്ന് തുപ്പിച്ച കാര്യമാണ്’; അറിയാത്ത കാര്യങ്ങൾ പറയരുതെന്ന് ആദില

വിഡിയോ:

 

കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ് ബിന്നി സെബാസ്റ്റ്യൻ ഒരു ഡോക്ടർ കൂടിയാണ്.  ജോലിയിൽ നിന്നും ബ്രേക്കെടുത്ത് അഭിനയത്തിലേക്ക് കടന്ന താരം ഇപ്പോൾ ബിഗ്ബോസ് വരെ എത്തിനിൽക്കുകയാണ്. മമ്മൂട്ടി നായകനായ തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിലും ബിന്നി അഭിനയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയായ നൂബിൻ കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷകപ്രീതി നേടിയത്. 2022 ഓഗസ്റ്റിൽ ആയിരുന്നു ബിന്നിയുടേയും നൂബിന്റെയും വിവാഹം. ഏഴ് വർഷത്തെ പ്രണയമായിരുന്നു ഇരുവരുടെയും.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്