Scene Movie: സൂര്യയുമൊത്ത് ഇതിന് മുമ്പും അവസരങ്ങൾ വന്നിരുന്നു, മിസ്സാക്കി; ഇപ്പോഴിത് സ്വപ്നം യാഥാർത്ഥ്യമായത് പോലെയെന്ന് നസ്രിയ
സൂര്യയെ നായകനായി മലയാളി സംവിധായകനായ ജിത്തു മാധവൻ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രം സീൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ സിനിമയിലെ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്തിരിക്കുന്നത് നസ്രിയ ആണ്. ഇതിനുമുമ്പും സൂര്യയുമായി സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചിരുന്നു എന്നും എന്നാൽ അത് നടന്നില്ല എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
Nazriya On Scene MovieImage Credit source: Social Media
സൂര്യയെ നായകനായി മലയാളി സംവിധായകനായ ജിത്തു മാധവൻ സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രം സീൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ സിനിമയിലെ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്തിരിക്കുന്നത് നസ്രിയ ആണ്. ഇതിനുമുമ്പും സൂര്യയുമായി സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചിരുന്നു എന്നും എന്നാൽ അത് നടന്നില്ല എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒടുവിൽ ഈ സിനിമ ചെയ്യുമ്പോൾ ഒരു സ്വപ്നം യാഥാർത്ഥ്യമായത് പോലെയുള്ള ഫീലായിരുന്നു തനിക്ക് എന്ന് സീൻ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ അഭിമുഖത്തിൽ നസ്രിയ പറഞ്ഞു.
Follow Us