Vijay: വിജയ് ആരാധകർക്ക് ഇരട്ടി മധുരം; ഗോട്ടിന് മുന്നേ വിജയ്‌യുടെ മറ്റൊരു മാസ് ചിത്രം വീണ്ടും തീയറ്ററില്‍ | film Bhagavathy of ThalapathyVijay is getting a re-release in Kerala from Aug 30 Malayalam news - Malayalam Tv9

Vijay: വിജയ് ആരാധകർക്ക് ഇരട്ടി മധുരം; ഗോട്ടിന് മുന്നേ വിജയ്‌യുടെ മറ്റൊരു മാസ് ചിത്രം വീണ്ടും തീയറ്ററില്‍

Published: 

28 Aug 2024 20:11 PM

താരത്തിന്റെ മറ്റൊരു ചിത്രം വീണ്ടും തീയറ്ററിൽ വീണ്ടും എത്താൻ പോകുന്നുവെന്ന റിപ്പോർട്ടാണ് പുതിയതായി എത്തുന്നത്. 2002ൽ പുറത്തിറങ്ങിയ ഭഗവതി എന്ന ചിത്രമാണ് റീ റിലീസിനു ഒരുങ്ങുന്നത്.

1 / 6ലോകമെങ്ങുമുള്ള വിജയ് ആരാധകർക്ക് പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെ ദിവസങ്ങളാണ് വരാൻ പോകുന്നത്. താരത്തിന്റെ പുതിയ ചിത്രമായ ദ ഗോട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സെപ്തംബര്‍ 5ന് ചിത്രം റിലീസാകുമെന്നാണ് വിവരം. കേരളത്തില്‍ രാവിലെ 7 മണിക്കായിരിക്കും ആദ്യ ഷോ എത്തുന്നത്.

ലോകമെങ്ങുമുള്ള വിജയ് ആരാധകർക്ക് പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെ ദിവസങ്ങളാണ് വരാൻ പോകുന്നത്. താരത്തിന്റെ പുതിയ ചിത്രമായ ദ ഗോട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സെപ്തംബര്‍ 5ന് ചിത്രം റിലീസാകുമെന്നാണ് വിവരം. കേരളത്തില്‍ രാവിലെ 7 മണിക്കായിരിക്കും ആദ്യ ഷോ എത്തുന്നത്.

2 / 6

എന്നാൽ വിജയ് ആരാധകർക്ക് ഇനി ഇരട്ടി മധുരമാണ്. താരത്തിന്റെ മറ്റൊരു ചിത്രം വീണ്ടും തീയറ്ററിൽ വീണ്ടും എത്താൻ പോകുന്നുവെന്ന റിപ്പോർട്ടാണ് പുതിയതായി എത്തുന്നത്. 2002ൽ പുറത്തിറങ്ങിയ ഭഗവതി എന്ന ചിത്രമാണ് റീ റിലീസിനു ഒരുങ്ങുന്നത്.

3 / 6

ആ​ഗസ്റ്റ് 30 നാണ് ചിത്രം വീണ്ടും തീയറ്ററിൽ എത്താൻ പോകുന്നത്.സിനിമയുടെ ഡിജിറ്റലി റീമാസ്റ്റർ ചെയ്ത പതിപ്പാണ് റിലീസ് ചെയ്യുന്നത്. ഗോട്ടിന്റെ റീ റിലീസിന് മുന്നേയുള്ള ഹൈപ്പ് മുതലാക്കുക എന്നതാണ് അണിയറപ്രവർത്തകരുടെ ഉദ്ദേശമെന്ന് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു.

4 / 6

എ വെങ്കടേഷ് സംവിധാനം ചെയ്ത ചിത്രമാണ് ഭഗവതി. ഗ്യാങ്‌സ്റ്റർ ആക്ഷൻ വിഭാ​ഗത്തിൽ കഥ പറഞ്ഞ സിനിമയിൽ റീമ സെൻ ആയിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജയ്, വടിവേലു, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

5 / 6

അതേസമയം യന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ദ ​ഗോട്ട്. അച്ഛനും മകനുമായി ഡബിൾ റോളിൽ ആണ് ചിത്രത്തില്‍ ദളപതി എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

6 / 6

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണം ചെയ്യുന്നത് . റെക്കോര്‍ഡ് റിലീസ് ആണ് ഗോകുലം ചാര്‍ട്ട് ചെയ്യുന്നത്. 

Related Photo Gallery
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും