The Kerala story 2: ഇത് അപകീർത്തികരം! കേരള സ്റ്റോറി 2 ഹർജിയിലെ പരാമർശങ്ങളിൽ ഹൈക്കോടതിയുടെ വിമർശനം

The Kerala story 2: സിനിമയുടെ പേരിൽ നിന്നും കേരളം എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ സി ചന്ദ്രമോഹനും മെഹ്നസ് പി മുഹമ്മദും നൽകിയ ഹർജി പരിഗണിക്കുകയാണ് കോടതിയുടെ വിമർശനം..

The Kerala story 2: ഇത് അപകീർത്തികരം! കേരള സ്റ്റോറി 2 ഹർജിയിലെ പരാമർശങ്ങളിൽ ഹൈക്കോടതിയുടെ വിമർശനം

Kerala Story

Published: 

06 Mar 2026 | 08:41 AM

കൊച്ചി: വിവാദ ചിത്രമായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ പ്രദർശനവിലക്ക് നീക്കിയ ഡിവിഷൻ ബെഞ്ച് നടപടിയെ പൊതു താൽപര്യ ഹർജിയിൽ കുറ്റപ്പെടുത്തിയേനെ രൂക്ഷമായ വിമർശിച്ച് ഹൈക്കോടതി. കോടതി ഉത്തരവുകളെ വിമർശിക്കുന്നതിന് തെറ്റില്ല എന്നാൽ നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കുവാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വിഎസ് ശ്യാംകുമാർ, എന്നിവർ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

സിനിമയുടെ പേരിൽ നിന്നും കേരളം എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ സി ചന്ദ്രമോഹനും മെഹ്നസ് പി മുഹമ്മദും നൽകിയ ഹർജി പരിഗണിക്കുകയാണ് കോടതിയുടെ വിമർശനം. സിംഗിൾ ബെഞ്ച് പ്രദർശനം വിലക്കിയ ഉത്തരവ് ഡിവിഷൻ ബെഞ്ച് പ്രത്യേക സെറ്റിംഗ് നടത്തി അനുമതി നൽകി‌, പ്രത്യേക സിറ്റിങ് നടത്തി അനുമതി നൽകിയതിനെക്കുറിച്ച് ഹർജിയിൽ പരാമർശിച്ചതാണ് വിമർശനത്തിന് കാരണമായത്.

Follow Us
Related Stories
Reneesha Rahman: ന്റെ പൊന്നാങ്ങളമാരെ ഇങ്ങളൊന്നടങ്ങി… റെനിഷ പൊങ്കാലയിട്ടാൽ ഇങ്ങക്കെന്താ? മതേതരത്വം എന്തെന്ന് വ്യക്തമാക്കി ഉസ്താദ് അൻസാരി
Shankar: മോ​ഹൻലാലിൻ്റെ ഉയർച്ച അന്നേ അറിയാം, പക്ഷേ എനിക്ക് പിഴച്ചത് അവിടെയാണ്; ശങ്കർ
Nimish Ravi: നിമിഷ് രവിയും അഹാനയും വിവാഹിതരാകാന്‍ പോകുന്നു, തീയതി ഇതോ?
Vijay- Trisha: വിവാദങ്ങൾ പുകയുമ്പോഴും വിജയ്‌യും തൃഷയും ഒന്നിച്ച് വിവാഹ വേദിയിൽ; തമിഴകത്തെ അമ്പരപ്പിച്ച് ചിത്രങ്ങൾ വൈറൽ
Deepa Nayar: ‘കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും സ്‌നേഹം ലഭിക്കുമെന്ന് തോന്നുന്നില്ല; പലരും ആനിച്ചേച്ചിയെന്നാണ് വിളിക്കുന്നത്‌’
Actor Vijay: എന്നെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു ; വിവാദങ്ങൾക്കെതിരേ ആഞ്ഞടിച്ച് വിജയ്
ഇവർ ചക്ക കഴിച്ചാൽ ശ്വാസം പോലും നിലയ്ക്കും;  അത്രയ്ക്ക് അപകടം
കായിക ലോകത്ത് ഇന്ത്യയുടെ യശസ്സുയർത്തിയ പെൺ കരുത്തുകൾ
കപ്പ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ? ഈ വെറൈറ്റി ഐറ്റം ഒന്ന് പരീക്ഷിക്കൂ
പുളിയില്ല! പച്ചമാങ്ങ ജ്യൂസ് ഇങ്ങനെ അടിച്ചു നോക്കൂ
അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി
കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തുന്നു; സംഭവം ഒഡീഷയില്‍
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി