Kamal Hassan: ‘പല സെറ്റുകളിൽ നിന്നും എന്നെ പറഞ്ഞയച്ചിട്ടുണ്ട്, ടെക്നീഷ്യനായി ജോലി ചെയ്തിട്ടുണ്ട്’; കമൽ ഹാസൻ

Kamal Haasan: ഇപ്പോഴിതാ തന്റെ ആദ്യകാല സിനിമാജീവിതത്തെ പറ്റിയും മലയാള സിനിമയിൽ ലഭിച്ച അവസരങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് താരം. പല സെറ്റുകളിൽ നിന്നും തന്നെ പറഞ്ഞ് വിട്ടിട്ടുണ്ടെന്നും താരം പറയുന്നു. ​ത​ഗ് ലൈഫ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kamal Hassan: പല സെറ്റുകളിൽ നിന്നും എന്നെ പറഞ്ഞയച്ചിട്ടുണ്ട്, ടെക്നീഷ്യനായി ജോലി ചെയ്തിട്ടുണ്ട്; കമൽ ഹാസൻ
Published: 

31 May 2025 | 11:34 AM

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് കമൽ ഹാസൻ. സിനിമയുടെ എല്ലാ മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച താരം ഇന്നും ഇന്ത്യൻ സിനിമയുടെ വിസ്മയമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം തഗ് ലൈഫ് ജൂൺ 5ന് തിയറ്ററുകളിലെത്തും. 36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്.

ഇപ്പോഴിതാ തന്റെ ആദ്യകാല സിനിമാജീവിതത്തെ പറ്റിയും മലയാള സിനിമയിൽ ലഭിച്ച അവസരങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് താരം. പല സെറ്റുകളിൽ നിന്നും തന്നെ പറഞ്ഞ് വിട്ടിട്ടുണ്ടെന്നും താരം പറയുന്നു. ​ത​ഗ് ലൈഫ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴ് വയസ്സുള്ളപ്പോഴാണ് കേരളത്തിൽ ഞാൻ ആദ്യമായി വരുന്നത്. മലയാള സിനിമയിൽ അഭിനയിക്കാനാണ് വന്നത്. കെ എസ് സേതുമാധവൻ സാറായിരുന്നു ആ പടത്തിന്റെ സംവിധായകൻ. മലയാള സിനിമയെ പറ്റി ഓർക്കുമ്പോൾ ആ കാര്യമാണ് മനസ്സിൽ വരുന്നത്. പിന്നീട് പത്ത് വർഷത്തിന് ശേഷമാണ് വീണ്ടും കേരളത്തിലേക്ക് വരുന്നത്.

മെരിലാന്റ് സ്റ്റുഡിയോയിൽ ടെക്നീഷ്യനായി ജോലി ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ചില സിനിമകളിൽ ചെറുതായി മുഖം മുഖം കാണിച്ചു. അവസരം ചോ​ദിച്ച് ചെന്നപ്പോൾ പല സിനിമാസെറ്റിൽ നിന്നും പറഞ്ഞ് വിട്ടിട്ടുണ്ട്. തിരിച്ച് വരണമെന്ന് ആ​ഗ്രഹിച്ചത് കൊണ്ടാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. ഇന്നും അതേ മനസ്സാണ്.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്