Mindiyum Paranjum OTT : ഉണ്ണി മുകുന്ദൻ അപർണ ബാലമുരളി ചിത്രം ‘മിണ്ടിയും പറഞ്ഞും’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Mindiyum Paranjum OTT Release Date & Platform : ഈ കഴിഞ്ഞ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു മിണ്ടിയും പറഞ്ഞും.

Mindiyum Paranjum OTT : ഉണ്ണി മുകുന്ദൻ അപർണ ബാലമുരളി ചിത്രം മിണ്ടിയും പറഞ്ഞും ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Mindiyum Paranjum Ott

Published: 

02 Feb 2026 | 09:03 PM

ഉണ്ണി മുകുന്ദൻ അപർണ ബാലമുരളി ചിത്രമാണ് മിണ്ടിയും പറഞ്ഞും. ക്രിസ്മസ് റിലീസായി തിയറ്റിൽ എത്തിയ ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കാൻ സാധിച്ചില്ല. സിനിമ റിലീസായി 40 പിന്നിടുമ്പോൾ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സൺ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റാണ് മിണ്ടിയും പറഞ്ഞും സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറാം തീയതി മുതൽ സൺ നെക്സ്റ്റിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്. അതേസമയം സിനിമയുടെ സാറ്റ്ലൈറ്റ് അവകാശത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല.

ALSO READ : This Week OTT Releases: സർവം മായ മുതൽ വാ വാത്തിയാർ വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ലൂക്ക, മാരിവില്ലിൻ ഗോപൂരങ്ങൾ എന്നീ സിനിമകളുടെ ഒരുക്കിയ അരുൺ ബോസാണ് മിണ്ടിയും പറഞ്ഞും സംവിധാനം ചെയ്തിരിക്കുന്നത്. അല്ലൻസ് മീഡിയയുടെയും ജാഗ്വർ സ്റ്റുഡിയോസിൻ്റെയും ബാനറിൽ സലീം അഹമ്മദാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും അപർണയ്ക്കും പുറമെ ജാഫർ ഇടുക്കി, ജൂഡ് ആന്തണി ജോസഫ്, മാല പാർവതി, ഗീതി സംഗീത, സോഹൻ സീനുലാൽ, ആർ ജെ മുരുഗൻ, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആർ ജെ വിജിത, ശിവ ഹരിഹരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങൾ ചെയ്തിട്ടുള്ളത്. മൃദുൽ ജോർജും അരുൺ ബോസും ചേർന്നാണ് ചിത്രത്തിന് രചന. മധു അമ്പാട്ടാണ് ഛായാഗ്രാഹകൻ. കിരൺ ദാസാണ് എഡിറ്റർ.

Follow Us
Related Stories
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്