Bigg Boss Malayalam Season 8: വീണ്ടും എവിക്ഷൻ, വേദാംഗി ഹൗസിനി പുറത്ത്
Vedangi Evicted From Bigg Boss House: അങ്ങനെ മറ്റൊരു വീക്കെൻഡ് എപിസോഡ് കൂടി അവസനിക്കുമ്പോൾ ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ വേദാംഗിയാണ് ഹൗസിൽ നിന്ന് പുറത്തായത്. താൻ പരമാവധി ആത്മർത്ഥതയോടെയാണ് ഹൗസൽ നിന്ന് ഗെയിം കളിച്ചത് എന്ന് വേദാംഗി ഹൗസിന് പുറത്ത് എത്തിയ ശേഷം ലൈൻ കട്ട് ഇന്റർവ്യൂവിൽ പറഞ്ഞു. പലരും ഇത് അപ്രതീക്ഷിത തീരുമാനമാണ് എന്നാണ് എവിക്ഷനെ കുറിച്ച് അഭിപ്രായം പങ്കുവക്കുന്നത്.
VedangiImage Credit source: Screen Grab
അങ്ങനെ മറ്റൊരു വീക്കെൻഡ് എപിസോഡ് കൂടി അവസനിക്കുമ്പോൾ ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ വേദാംഗിയാണ് ഹൗസിൽ നിന്ന് പുറത്തായത്. താൻ പരമാവധി ആത്മർത്ഥതയോടെയാണ് ഹൗസൽ നിന്ന് ഗെയിം കളിച്ചത് എന്ന് വേദാംഗി ഹൗസിന് പുറത്ത് എത്തിയ ശേഷം ലൈൻ കട്ട് ഇന്റർവ്യൂവിൽ പറഞ്ഞു. പലരും ഇത് അപ്രതീക്ഷിത തീരുമാനമാണ് എന്നാണ് എവിക്ഷനെ കുറിച്ച് അഭിപ്രായം പങ്കുവക്കുന്നത്.
Follow Us