AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shaan Rahman Cheating Case : 38 ലക്ഷം രൂപ തട്ടിയെന്ന് പരാതി; ഷാൻ റഹ്മാനെതിരെ കേസ്

Music Director Shaan Rahman Cheating Case : സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം തട്ടിയെന്ന പരാതിയിന്മേലാണ് കേസ്

Shaan Rahman Cheating Case : 38 ലക്ഷം രൂപ തട്ടിയെന്ന് പരാതി; ഷാൻ റഹ്മാനെതിരെ കേസ്
Shaan RahmanImage Credit source: Shaan Rahman Facebook
Jenish Thomas
Jenish Thomas | Published: 25 Mar 2025 | 11:05 PM

കൊച്ചി : പണം തട്ടിയെന്ന് പരാതിയിൽ സംഗീതം സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തു. കൊച്ചിയിൽ സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ മാനേജറും ഷോ ഡയറക്ടറുമായ നിജു രാജാണ് സംഗീത