Mathew Thomas : 700 പേരിൽ നിന്നാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് മാത്യുവിനെ തിരഞ്ഞെടുത്തത്, യുവതാരത്തെ കുറിച്ച് ഉണ്ണിമായ പ്രസാദ്

Unnimaya Prasad on Mathew Thomas : യുവതാരം മാത്യു തോമസ് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമ. പാർവതി തിരുവോത്ത് നായികയാകുന്ന ഈ സിനിമയിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ഉണ്ണിമായ പ്രസാദ് ആണ്. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോ നൽകിയ അഭിമുഖത്തിൽ മാത്യു തോമസിന്റെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് ഉണ്ണിമായ പ്രസാദ് വിശദീകരിച്ചിരുന്നു.

Mathew Thomas : 700 പേരിൽ നിന്നാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് മാത്യുവിനെ തിരഞ്ഞെടുത്തത്, യുവതാരത്തെ കുറിച്ച് ഉണ്ണിമായ പ്രസാദ്

Mathew Thomas, Unnimaya Prasad

Published: 

06 Sep 2026 | 09:17 PM

യുവതാരം മാത്യു തോമസ് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമ. പാർവതി തിരുവോത്ത് നായികയാകുന്ന ഈ സിനിമയിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ഉണ്ണിമായ പ്രസാദ് ആണ്. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോ നൽകിയ അഭിമുഖത്തിൽ മാത്യു തോമസിന്റെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് ഉണ്ണിമായ പ്രസാദ് വിശദീകരിച്ചിരുന്നു. ഏറെ ശ്രമകരമായിരുന്നു മാത്യു ചെയ്ത റോളിലേക്ക് ഉള്ള താരത്തെ കണ്ടെത്തുക എന്നത്.

അവരുടെ വാക്കുകൾ ഇങ്ങനെ ഒരുപാട് ഓഡിഷൻസ് നടന്ന റോളാണ് മാത്യു കുമ്പളങ്ങി നൈറ്റ്സിൽ ചെയ്തത്.
ഏകദേശം ഒരു 700 കുട്ടികളെ എങ്കിലും ആ സമയത്ത് ഓഡിഷൻ ചെയ്തിട്ടുണ്ട്. പല പല സ്കൂളുകളിൽ പോയി അവിടെനിന്നും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയാണ് ഒഡിഷൻ നടത്തിയത്. എറണാകുളത്തുള്ള സകല സ്കൂളുകളിലും പോയിട്ടുണ്ട്. ആദ്യ റൗണ്ട് കഴിഞ്ഞ് തെരഞ്ഞെടുത്ത വരെയാണ് അടുത്തഘട്ടത്തിലേക്ക് എത്തിയത്. അവസാനം ഒരു 10 പേരിലേക്ക് എത്തി. സമയം അവസാനം അത് മാത്യുവിലേക്ക് തെളിഞ്ഞു വരികയായിരുന്നു.

Also Read : സ്ക്രിപ്റ്റല്ല കുഴപ്പം, നസ്ലിൻ ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടിപ്പോയി! പ്രേമലു 2 നടക്കാതെ പോയത് ഇതുകൊണ്ടെന്ന് വെളിപ്പെടുത്തൽ

തനിക്ക് ഈ ഫീൽഡ് അറിയില്ലായിരുന്നു എന്നും ക്രൂവിന്റെ ഭാഗത്ത് നിന്ന് തനിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ഒരു വർഷത്തിനു മുമ്പ് തന്നെ സിനിമയുടെ ഭാഗമായി മാറ്റി മാറിയിരുന്നു. ലൊക്കേഷനുകളിൽ സ്ഥിരമായി പോയി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. തന്നെ സംബന്ധിച്ചിടത്തോളം വളരെ അനുഗ്രഹമുള്ള സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. തനിക്ക് നല്ല സ്പേസ് ആണ് ടീം നൽകിയത്. മികച്ച ആളുകളായിരുന്നു തനിക്ക് ചുറ്റും ഉണ്ടായിരുന്നത്. എന്നും അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന മാത്യുവും പറഞ്ഞു.

English Summary

Prathamadrushtya Kuttakkar is the film that marks young actor Mathew Thomas’s debut in a police role. Unnimaya Prasad plays a key role alongside Parvathy Thiruvothu, who stars as the female lead. In an interview with Cue Studio regarding the film’s promotion, Unnimaya Prasad spoke about Mathew Thomas’s entry into the film *Kumbalangi Nights.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: വിക്കി ത​ഗ് മുതൽ കടൽക്കൊമ്പൻ വരെ ഇത്തവണത്തെ ബി​ഗ് ബോസിൽ ഇൻഫ്ലുവൻസർമാരുടെ നീണ്ട നിര
Bigg Boss Malayalam Season 8:പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, നിലപാടുകൾ തുറന്നു പറയും! ബി​ഗ് ​ബോസ് വേദിയിലെത്തി റിനി ആൻ ജോർജ്
Bigg Boss Malayalam Season 8:​ഗായത്രി സുരേഷ്,ശ്രീലക്ഷ്മി അറയ്ക്കൽ, റിനി; ബി​ഗ് ബോസ് സീസൺ 8ലെ പെൺപടകൾ ഇവരൊക്കെ
Bigg Boss Malayalam Season 8:കൈ തരുമെന്ന് വിചാരിച്ചില്ല;എന്നെ നീ തന്നെ സ്വീകരിക്കേണ്ടി വന്നു,വിക്കിയെ വീട്ടിലേക്ക് സ്വാ​ഗതം ചെയ്ത് ശ്രീലക്ഷ്മി
Mammootty : വാട്ട് നെക്സ്റ്റ്! കൂൾ ലുക്കിൽ മമ്മൂട്ടി, കത്തിക്കയറി പുതിയ ഫോട്ടോ
Bigg Boss Malayalam Season 8 Live : ഉള്ളിലിരുപ്പ് അറിയണം! കൺഫഷൻ റൂമിൽ നിന്നും ബി​ഗ്ബോസിന് തുടക്കമിട്ട് ലാലേട്ടൻLIVE
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി