Bomb Threat 13 Years Old : വിമാനത്തിൽ ബോംബ് ഭീഷണി; തമാശയ്ക്ക് ചെയ്തന്ന് 13കാരൻ

Bomb Threat 13 Years Old : വിമാനത്തിൽ ബോംബ് ഭീഷണിയെന്ന വ്യാജ ഇമെയിൽ സന്ദേശമയച്ച ഉത്തർപ്രദേശ് സ്വദേശിയായ 13 വയസുകാരൻ പിടിയിൽ. തമാശയ്ക്ക് ചെയ്തതാണെന്ന് കുട്ടി പറഞ്ഞു.

Bomb Threat 13 Years Old : വിമാനത്തിൽ ബോംബ് ഭീഷണി; തമാശയ്ക്ക് ചെയ്തന്ന് 13കാരൻ

Bomb Threat Aeroplane (Image Courtesy - Social Media)

Published: 

12 Jun 2024 | 07:40 AM

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഇമെയിൽ സന്ദേശമയച്ച 13 വയസുകാരൻ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയിൽ അയച്ചത്. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also: Gas Cylinder Exploded Kitchen : അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിയ്ക്ക് പരിക്ക്

ഡൽഹിയിൽ നിന്ന് കാനഡയിലെ ടൊറൻ്റോയിലേക്ക് പോകുന്ന എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. ജൂണ്‍ 4ന് രാത്രി 10.50ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാൻ 12 മണിക്കൂറോളം വൈകി. സന്ദേശം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഏറെ വൈകാതെ കുട്ടിയെ പിടികൂടി. ഒരു തമാശയ്ക്ക് ഇമെയിൽ അയച്ചതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞു. വിവിധ നഗരങ്ങളിലെ സ്കൂളുകൾക്കും താൻ സമാന ഭീഷണി മെയിലുകൾ അയച്ചിരുന്നു. ടെലിവിഷൻ വാർത്തകളിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നും അധികൃതർക്ക് തന്നെ കണ്ടെത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി പൊലീസിനോട് പ്രതികരിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ