Modi 3.0 Ministry Charges : വലിയ മാറ്റമൊന്നമില്ല; പ്രധാനവകുപ്പുകൾ എല്ലാം ബിജെപിയുടെ കൈയ്യിൽ തന്നെ; മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

Narendra Modi Government Ministry Charge List : രണ്ടാം മോദി സർക്കാരിൻ്റെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തവർക്ക് തന്നെയാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്. ടിഡിപിക്ക് ലഭിച്ചിരിക്കുന്നത് വ്യോമയാനം

Modi 3.0 Ministry Charges : വലിയ മാറ്റമൊന്നമില്ല; പ്രധാനവകുപ്പുകൾ എല്ലാം ബിജെപിയുടെ കൈയ്യിൽ തന്നെ; മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു
Updated On: 

10 Jun 2024 | 08:04 PM

ന്യൂ ഡൽഹി : മൂന്നാം എൻഡിഎ മന്ത്രിസഭ രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ തുടർച്ച തന്നെ. ഏതാനും ചില വകുപ്പുകൾ ഒഴിച്ച് ബാക്കിയെല്ലാം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ബിജെപി തന്നെയാണ്. പ്രധാന സഖ്യകക്ഷിയായ ടിഡിപി ലഭിച്ചിരിക്കുന്ന വ്യോമയാന വകുപ്പാണ്.

മന്ത്രിമാരും മന്ത്രിമാരുടെ വകുപ്പുകൾ പരിശോധിക്കാം

ആഭ്യന്തര മന്ത്രാലയം – അമിത് ഷാ

സഹകരണ  – അമിത് ഷാ

പ്രതിരോധം – രാജ്നാഥ് സിങ്

വിദേശകാര്യം – എസ് ജയശങ്കർ

ധനകാര്യം – നിർമല സീതാരാമൻ

കോർപ്പറേറ്റ് – നിർമല സീതാരാമൻ

ഗതാഗതം – നിതിൻ ഗഡ്കരി

അജയ് തമതാ, ഹർഷ മൽഹോത്ര എന്നിവർ ഗതാഗത മന്ത്രാലയത്തിൻ്റെ സഹമന്ത്രിമാരാകും

ആരോഗ്യം – ജെപി നഡ്ഡാ

രാസവളം – ജെപി നഡ്ഡാ

യുവജനകാര്യം, കായികം – മൻസൂഖ് മാണ്ഡവ്യ

തൊഴിൽ – മൻസൂഖ് മാണ്ഡവ്യ

ഫുഡ് പ്രൊസെസിങ് – ചിരാഗ് പസ്വാൻ

കൃഷി- ശിവരാജ് സിങ് ചൗഹാൻ

ഗ്രാമവികസനം – ശിവരാജ് സിങ് ചൗഹാൻ

ഉർജ്ജം – മനോഹർ ലാൽ ഖട്ടാർ

ടൂറിസം, സാംസ്കാരികം – ഗജേന്ദ്ര സിങ് ഷെഖാവത്ത്

സുരേഷ് ഗോപി സഹമന്ത്രിയാകും

ഐടി – അശ്വിനി വൈഷ്ണവ്

റെയിൽവേ – അശ്വിനി വൈഷ്ണവ്

വ്യോമയാനം – കിൻജാരപ്പു റാമോഹൻ നായിഡു (ടിഡിപി)

വിദ്യാഭ്യാസം (എച്ച്ആർഡി) – ധർമേന്ദ്ര പ്രധാൻ

വനിത ശിശുക്ഷേമ – അന്നപൂർണ ദേവി

വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം – ഭുപേന്ദ്ര യാദവ്

ജല ശക്തി – സിആർ പാട്ടിൽ

പാർലമെൻ്ററികാര്യം – കിരൺ റിജിജു

ന്യൂനപക്ഷ ക്ഷേമം – കിരൺ റിജിജു

ജോർജ് കുര്യൻ സഹമന്ത്രിയാകും

വ്യവസായം – എച്ച്ഡി കുമാരസ്വാമി

സ്റ്റീൽ – എച്ച്ഡി കുമാരസ്വാമി

ടെലികമ്മ്യൂണിക്കേഷൻസ് – ജ്യോതിരാദിത്യ സിന്ധ്യ

വടക്കുകിഴക്കൻ മേഖലയിലെ വികസനം – ജ്യോതിരാദിത്യ സിന്ധ്യ

ടെക്സ്റ്റൈൽസ് – ഗിരിരാജ് സിങ്

ഉപഭോക്തൃ ക്ഷേമം, ഭക്ഷ്യ വകുപ്പ് – പ്രഹ്ലാദ് ജോഷി

പെട്രോളീയം – ഹർദീപ് സിങ് പുരി

എംഎസ്എംഇ -ജിതിൻ റാം മഞ്ചി

പഞ്ചായത്ത് രാജ് – ലല്ലൻ സിങ്

ഫിഷറീസ്, മൃഗസംരക്ഷണം ക്ഷീരസംരക്ഷണം – ലല്ലൻ സിങ്

ജോർജ് കുര്യൻ സഹമന്ത്രിയാകും

കൊമോഴ്സ്-വ്യവസായം

പീയുഷ് ഗോയൽ

തുറമുഖം – സർബാനന്ദ സോനോവാൾ

സാമൂഹിക ക്ഷേമം – ഡോ. വീരേന്ദ്ര കുമാർ

ആദിവാസി ക്ഷേമം – ജുവൽ ഒറാം

കൽക്കരി, ഖനനം – ജി കിഷൻ റെഡ്ഡി

ഈ വാർത്തയിലെ അപ്ഡേറ്റിനായി റീഫ്രെഷ് ചെയ്യൂ

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ