Lok Sabha Election 2024: അണ്ണാമലൈയ്ക്ക് പിറന്നാൾ സമ്മാനമായി കോയമ്പത്തൂരിൽ അധികാരം ലഭിക്കുമോ?

Tamil Nadu Lok sabha election result 2024 : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ കോട്ടയായ തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ ബി ജെ പി പരമാവധി ശ്രമിച്ചതിനാൽ രാഷ്ട്രീയ വിശകലന വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.

Lok Sabha Election 2024: അണ്ണാമലൈയ്ക്ക് പിറന്നാൾ സമ്മാനമായി കോയമ്പത്തൂരിൽ അധികാരം ലഭിക്കുമോ?
Published: 

04 Jun 2024 | 09:02 AM

കോയമ്പത്തൂർ: ലോക്സഭാ ഇലക്ഷൻ 2024 വോട്ടെണ്ണൽ പുരോ​ഗമിക്കുന്ന സാഹചര്യത്തിൽ തമിഴ്മക്കൾ ആകാംക്ഷയോടെ നോക്കുന്ന മണ്ഡലമാണ് കോയമ്പത്തൂർ. അവിടെ രതീയ ജനതാ പാർട്ടിയുടെ അനുയായികൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് തങ്ങളുടെ നേതാവ് അണ്ണാമലൈയുടെ ലീഡിലേക്കാണ്. നാൽപത-ാം പിറന്നാൾ ആഘോഷിക്കുന്ന അണ്ണാമലൈയ്ക്ക് ലഭിക്കുന്ന പിറന്നാൾ സമ്മാനമായി മാറുമോ വിജയം എന്നും തമിഴ് മക്കൾ ഉറ്റു നോക്കുന്നു.

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ എക്‌സിറ്റ് സർവേകൾ അദ്ദേഹത്തിന്റെ വിജയ സാധ്യതകൾ ഉറപ്പിക്കുന്നുണ്ട്. എന്നാലും ഡി എം കെ സ്ഥാനാർത്ഥി പി ഗണപതി രാജ്‌കുമാറും എ ഐ എ ഡി എം കെയുടെ സിങ്കായി ജി രാമചന്ദ്രനും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ രാവിലെ 8 മണിക്കു തന്നെ ആരംഭിച്ചിട്ടുണ്ട് . 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ കോട്ടയായ തമിഴ്നാട്ടിൽ ചുവടുറപ്പിക്കാൻ ബി ജെ പി പരമാവധി ശ്രമിച്ചതിനാൽ രാഷ്ട്രീയ വിശകലന വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. തമിഴ്‌നാട്ടിൽ ഡി എം കെ 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നതായാണ് ആദ്യഘട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ