AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navsari Accident: കാറിനടിയിൽപ്പെട്ട് മൂന്ന് വയസ്സുള്ള കുട്ടി; രക്ഷപ്പെട്ടത് അത്ഭുതകരമായി

Navsari Accident: കാർ മുന്നോട്ട് നീങ്ങിയപ്പോൾ, വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും കുട്ടി മുന്നിൽ നിന്ന് ചതഞ്ഞരഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്.

Navsari Accident: കാറിനടിയിൽപ്പെട്ട് മൂന്ന് വയസ്സുള്ള കുട്ടി; രക്ഷപ്പെട്ടത് അത്ഭുതകരമായി
Nithya Vinu
Nithya Vinu | Published: 28 Jun 2025 | 06:09 PM

കാറിനടയിൽ അകപ്പെട്ട കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കാർ തട്ടി കാറിനടിൽ വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നവസാരിയിൽ, ഒരു കുട്ടി തന്റെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ,  കാർ വരികയായിരുന്നു. കാർ മുന്നോട്ട് നീങ്ങിയപ്പോൾ, മൂന്ന് വയസ്സുള്ള കുട്ടി അതിനടിയിലേക്ക് വീണു. കാർ ഡ്രൈവർ ഉടൻ തന്നെ ബ്രേക്ക് ചവിട്ടിയതിനാൽ ഒരു വലിയ അപകടം ഒഴിവായി. മറ്റ് കുടുംബാംഗങ്ങളും സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.

കാർ മുന്നോട്ട് നീങ്ങിയപ്പോൾ, വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും കുട്ടി മുന്നിൽ നിന്ന് ചതഞ്ഞരഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്.

വിഡിയോ