AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas-New Year Bumper 2026 Result Live: ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ഫലം ഇന്നറിയാം; എല്ലാവരും ലോട്ടറി എടുത്തില്ലേ?

BR 107 Christmas New Year Bumper 2026 Result: 20 കോടിയാണ് ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കാന്‍ പോകുന്നത്. വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ ഈ ബമ്പറിനുണ്ട്.

Shiji M K
Shiji M K | Updated On: 24 Jan 2026 | 09:00 AM
Christmas-New Year Bumper 2026 Result Live: ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ഫലം ഇന്നറിയാം; എല്ലാവരും ലോട്ടറി എടുത്തില്ലേ?
Christmas New Year Bumper Live

LIVE NEWS & UPDATES

  • 24 Jan 2026 08:44 AM (IST)

    മറ്റ് സമ്മാനങ്ങള്‍

    നാലാം സമ്മാനം- 3 ലക്ഷം വീതം 20 പേര്‍ക്ക്
    അഞ്ചാം സമ്മാനം- 2 ലക്ഷം വീതം 20 പേര്‍ക്ക്
    ആറാം സമ്മാനം- 5000, 22500 പേര്‍ക്ക്
    ഏഴാം സമ്മാനം- 2000, 48,600 പേര്‍ക്ക്
    എട്ടാം സമ്മാനം- 1000 81,000 പേര്‍ക്ക്
    ഒന്‍പതാം സമ്മാനം 500, 2,26,800 പേര്‍ക്ക്

  • 24 Jan 2026 08:17 AM (IST)

    മൂന്നാം സമ്മാനം

    10 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം.

  • 24 Jan 2026 07:55 AM (IST)

    രണ്ടാം സമ്മാനം

    ക്രിസ്മസ് ബമ്പറിന്റെ രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 1 കോടിയാണ്. 20 പേര്‍ക്ക് 1 കോടി ലഭിക്കും.

  • 24 Jan 2026 07:40 AM (IST)

    ഒന്നാം സമ്മാനം

    20 കോടിയാണ് ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കാന്‍ പോകുന്നത്.

ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ബിആര്‍ 107 ലോട്ടറിയുടെ ഫലം ഇന്നറിയാം. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്.

Published On - Jan 24,2026 7:38 AM