Christmas-New Year Bumper 2026 Result Live: ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ഫലം ഇന്നറിയാം; എല്ലാവരും ലോട്ടറി എടുത്തില്ലേ?

BR 107 Christmas New Year Bumper 2026 Result: 20 കോടിയാണ് ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കാന്‍ പോകുന്നത്. വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ ഈ ബമ്പറിനുണ്ട്.

Christmas-New Year Bumper 2026 Result Live: ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ഫലം ഇന്നറിയാം; എല്ലാവരും ലോട്ടറി എടുത്തില്ലേ?

Christmas New Year Bumper Live

Updated On: 

24 Jan 2026 | 10:42 AM

LIVE NEWS & UPDATES

  • 24 Jan 2026 10:42 AM (IST)

    പത്താം സമ്മാനം

    മറ്റ് ബമ്പര്‍ ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്മസ് ന്യൂയര്‍ ബമ്പറിന് പത്താം സമ്മാനമുണ്ട്. 400 രൂപയാണ് പത്താം സമ്മാനമായി നല്‍കു.

  • 24 Jan 2026 10:20 AM (IST)

    പത്ത് പരമ്പരകള്‍

    ബിആര്‍ 107 എന്ന ക്രിസ്മസ് ന്യൂയര്‍ ഭാഗ്യക്കുറിയില്‍ XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളാണുള്ളത്.

     

  • 24 Jan 2026 09:41 AM (IST)

    മുന്‍ വര്‍ഷങ്ങളിലെ വിജയികള്‍

    2020-21 ഒന്നാം സമ്മാനം 12 കോടി രൂപ- XG 358753 (തിരുവനന്തപുരം)
    2021-22 ഒന്നാം സമ്മാനം 12 കോടി രൂപ- XG 218582 (കോട്ടയം)
    2022-23 ഒന്നാം സമ്മാനം 16 കോടി രൂപ- XD 236433 (താമരശേരി)
    2023-24 ഒന്നാം സമ്മാനം 20 കോടി രൂപ- XC 224091 (പാലക്കാട്)
    2024-25 ഒന്നാം സമ്മാനം 20 കോടി രൂപ- XD 387132 (കണ്ണൂര്‍)

     

  • 24 Jan 2026 09:19 AM (IST)

    ടിക്കറ്റ് വില

    20 കോടിയും മറ്റ് ഒട്ടനവധി സമ്മാനങ്ങളും നല്‍കുന്ന ക്രിസ്മസ് ന്യൂയര്‍ ബമ്പറിന്റെ ടിക്കറ്റ് വില 400 രൂപയാണ്.

  • 24 Jan 2026 08:44 AM (IST)

    മറ്റ് സമ്മാനങ്ങള്‍

    നാലാം സമ്മാനം- 3 ലക്ഷം വീതം 20 പേര്‍ക്ക്
    അഞ്ചാം സമ്മാനം- 2 ലക്ഷം വീതം 20 പേര്‍ക്ക്
    ആറാം സമ്മാനം- 5000, 22500 പേര്‍ക്ക്
    ഏഴാം സമ്മാനം- 2000, 48,600 പേര്‍ക്ക്
    എട്ടാം സമ്മാനം- 1000 81,000 പേര്‍ക്ക്
    ഒന്‍പതാം സമ്മാനം 500, 2,26,800 പേര്‍ക്ക്

  • 24 Jan 2026 08:17 AM (IST)

    മൂന്നാം സമ്മാനം

    10 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം.

  • 24 Jan 2026 07:55 AM (IST)

    രണ്ടാം സമ്മാനം

    ക്രിസ്മസ് ബമ്പറിന്റെ രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 1 കോടിയാണ്. 20 പേര്‍ക്ക് 1 കോടി ലഭിക്കും.

  • 24 Jan 2026 07:40 AM (IST)

    ഒന്നാം സമ്മാനം

    20 കോടിയാണ് ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കാന്‍ പോകുന്നത്.

ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ബിആര്‍ 107 ലോട്ടറിയുടെ ഫലം ഇന്നറിയാം. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്.

Related Stories
Neyyattinkara child death: കുഞ്ഞ് കട്ടിലിൽ മൂത്രമൊഴിച്ചപ്പോൾ ഉറക്കം പോയി, ദേഷ്യം വന്നു! ഒരു വയസ്സുകാരനെ കൊന്ന അച്ഛന്റെ മൊഴി
Mother Daughter Death: എംടെക്ക് കാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസമില്ല, മോഡേൺ അല്ല! ഭർത്താവിന്റെ പരിഹാസങ്ങളെക്കുറിച്ച് ബന്ധുക്കൾ
Amrit Bharat Express: തള്ളലില്‍ വീഴല്ലേ…സമയം പാഴാക്കുന്ന കാര്യത്തില്‍ അമൃത് ഭാരത് പരശുറാമിനെ വെട്ടിക്കും
Antony Raju: തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും
Neyyattinkara Child Death: കുഞ്ഞിനെ ഭർത്താവിന് ഇഷ്ടമല്ലായിരുന്നു, താൻ നിരപരാധി! നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ അമ്മ
Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം, ജാമ്യ ഹർജിയിൽ വിധി പറയും
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം