AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas-New Year Bumper 2026 Result: ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഫലമെത്തി, ഭാ​ഗ്യവാനായ ഈ കോടീശ്വരൻ ഇതാ….

20 Crore Lucky Bumper Winning Ticket Number: കേവലം ഒന്നാം സമ്മാനത്തിൽ മാത്രം ഒതുങ്ങുന്നില്ല ഇത്തവണത്തെ ഭാഗ്യപ്പെരുമഴ. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കുമ്പോൾ, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. മറ്റ് ബമ്പർ ലോട്ടറികളിൽ നിന്ന് വ്യത്യസ്തമായി, മുടക്കുമുതൽ തിരികെ ലഭിക്കുന്ന തരത്തിൽ 400 രൂപയുടെ പത്താം സമ്മാനം ഇത്തവണത്തെ പ്രത്യേകതയാണ്.

Christmas-New Year Bumper 2026 Result: ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഫലമെത്തി,  ഭാ​ഗ്യവാനായ ഈ കോടീശ്വരൻ ഇതാ….
Christmas New Year Bumper 2026 ResultImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 24 Jan 2026 | 03:28 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആകർഷണമായ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ (BR 107) നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർഖി ഭവനിൽ വെച്ചാണ് കോടീശ്വരനെ തിരഞ്ഞെടുത്തത്. ലോട്ടറി പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ നറുക്കെടുപ്പിലൂടെ 20 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് വിജയിയെ തേടിയെത്തുക.

400 രൂപ ടിക്കറ്റ് വിലയുള്ള ഈ ബമ്പറിന് ഇത്തവണ വലിയ ജനപ്രീതിയാണ് ലഭിച്ചത്. പത്ത് പരമ്പരകളിലായാണ് (XA, XB, XC, XD, XE, XG, XH, XJ, XK, XL) ടിക്കറ്റുകൾ വിറ്റഴിച്ചത്. കേവലം ഒന്നാം സമ്മാനത്തിൽ മാത്രം ഒതുങ്ങുന്നില്ല ഇത്തവണത്തെ ഭാഗ്യപ്പെരുമഴ. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കുമ്പോൾ, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. മറ്റ് ബമ്പർ ലോട്ടറികളിൽ നിന്ന് വ്യത്യസ്തമായി, മുടക്കുമുതൽ തിരികെ ലഭിക്കുന്ന തരത്തിൽ 400 രൂപയുടെ പത്താം സമ്മാനം ഇത്തവണത്തെ പ്രത്യേകതയാണ്.

Also read – ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ഫലം ഇന്നറിയാം; എല്ലാവരും ലോട്ടറി എടുത്തില്ലേ?

കഴിഞ്ഞ അഞ്ച് വർഷത്തെ ചരിത്രം പരിശോധിച്ചാൽ തിരുവനന്തപുരം, കോട്ടയം, താമരശേരി, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ഒന്നാം സമ്മാനം കടന്നുപോയത്. കഴിഞ്ഞ രണ്ട് വർഷമായി 20 കോടി രൂപ തന്നെയാണ് ഒന്നാം സമ്മാനമായി നൽകി വരുന്നത്. സമ്മാനത്തുക ലഭിക്കുന്ന ഭാഗ്യശാലികൾക്ക് നിലവിലെ നിയമപ്രകാരം 30 ശതമാനം തുക സമ്മാന നികുതിയായി നൽകേണ്ടി വരും.

 

സമ്മാന ഘടന ഇങ്ങനെ

 

ഒന്നാം സമ്മാനം – 20,00,00,000

 

XC 138455

 

സമാശ്വാസ സമ്മാനം – 1 കോടി

 

XA 138455
XB 138455
XD 138455
XE 138455
XG 138455
XH 138455
XJ 138455
XK 138455
XL 138455

 

രണ്ടാം സമ്മാനം – ഒരു കോടി

 

XD 241658
XD 286844
XB 182497
XK 489087
XC 362518
XK 464575
XA 226117
XB 413318
XL 230208
XC 103751
XJ 407914
XC 239163
XC 312872
XC 203258
XJ 474940
XB 359237
XA 528505
XK 136517
XE 130140

മൂന്നാം സമ്മാനം – 10 ലക്ഷം

XA 186875
XB 270516
XC 320074
XD 524852
XE 405008
XG 392937
XH 255158
XJ 251283
XK 265116
XL 274908
XA 313052
XB 614143
XC 327710
XD 243814
XE 131125
XG 524925
XH 473917
XJ 448784
XK 619119
XL 228819

നാലാം സമ്മാനം – 3 ലക്ഷം

XA 114740
XB 381928
XC 549003
XD 144541
XE 601107
XG 313011
XH 302015
XJ 508947
XK 182441
XL 477954
XA 406159
XB 149001
XC 528822
XC 528822
XG 195701
XH 392677
XJ 624312
XK 197017
XL 476516

അഞ്ചാം സമ്മാനം – 2 ലക്ഷം

XA 573921
XB 318113
XC 485899
XD 526728
XE 225717
XG 233810
XH 291024
XJ 644481
XK 273491
XL 244264
XA 641562
XB 351855
XC 303266
XD 625850
XE 350062
XG 631756
XH 120470
XJ 261944
XK 423926
XL 141760

ആറാം സമ്മാനം – 5000 രൂപ

 

0274  0685  1013  1194  1505  1936  2207  2951  5077  5520  5692  5878  5902  6208  6409  6677  6865  7012  7103  7185  7274  7473  7496  8964  9672

 

ഏഴാം സമ്മാനം – 2000 രൂപ

 

0298  0309  0369  1513  1745  2098  2123  2454  2558  2593  2746  2919  3087  3635  3649  3747  4196  4864  4933  5084  5268  5405  5607  5620  5657  5761  5851  5976  6125  6336  6406  7188  7245  7324  7444  7538  7571  7654  7688  7744  7982  8058  8059  8285  8295  8337  8432  8555  8590  8685  8749  8783  9109  9791

 

എട്ടാം സമ്മാനം – 1000 രൂപ

 

0122  0210  0236  0288  0386  0471  0536  0624  0787  0984  1040  1054  1192  1677  1682  2106  2299  2347  2729  2790  2963  2966  3002  3090  3271  3502  3530  3557  3571  3619  3766  3816  3900  3917  3950  4013  4078  4167  4208  4212  4764  5013  5039  5137  5162  5277  5343  5421  5429  5530  5570  5626  5929  5952  6005  6044  6091  6118  6494  6510  6576  6620  7065  7420  7483  7598  7641  7734  7950  8066  8135  8216  8460  8494  8509  8894  8904  8991  9026  9104  9112  9149  9249  9274  9407  9468  9633  9642  9739  9968

 

ഒന്‍പതാം സമ്മാനം – 500 രൂപ

 

പത്താം സമ്മാനം – 400 രൂപ