AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

M K Sanu Passes Away: പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം കെ സാനു അന്തരിച്ചു

Professor M K Sanu Passes Away: മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം കെ സാനു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അധ്യാപകൻ, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്.

M K Sanu Passes Away: പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം കെ സാനു അന്തരിച്ചു
Professor M K Sanu Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 02 Aug 2025 18:09 PM

കൊച്ചി: പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരുന്നു അദ്ദേഹത്തിന്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അധ്യാപകൻ, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്.

മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം കെ സാനു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. വീണതിനെ തുടർന്ന് വലത് തുടയെല്ലിന് പൊട്ടൽ സംഭവിച്ചതായും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടുന്നതായും ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Updating….