CM Pinarayi Vijayan: ആര്‍എസ്എസിന് മേധാവിത്വം കിട്ടിയാല്‍ ഓണവും മഹാബലിയും നഷ്ടമാകും; മുഖ്യമന്ത്രി

CM Pinarayi Vijayan: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ എത്തിച്ചേരുന്ന ഒരു ആരാധനാലയം ശബരിമല. എന്നാൽ ഇപ്പോൾ അവിടെ വിവാദങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുകയാണ് ആ സംഘപരിവാർ.

CM Pinarayi Vijayan: ആര്‍എസ്എസിന് മേധാവിത്വം കിട്ടിയാല്‍ ഓണവും മഹാബലിയും നഷ്ടമാകും; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ (Image Courtesy: Ramesh Pathania/Mint via Getty Images)

Published: 

20 Oct 2025 | 10:46 PM

തിരുവനന്തപുരം: അമിത് ഷാ കേരളത്തില്‍ വന്നപ്പോൾ പറഞ്ഞ കാര്യങ്ങള്‍ ജാഗ്രതയോടെയും ഗൗരവത്തിലും എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മും എല്‍ഡിഎഫും മാത്രം വിചാരിച്ചിട്ട് കാര്യമില്ലെന്നും ഇത് തടയാന്‍ സമൂഹം ഒന്നിച്ചിറങ്ങണമെന്നും മുഖ്യമന്ത്രി. കണ്ണൂരില്‍ അഴീക്കോടന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട അയ്യപ്പനൊപ്പം തന്നെ വാവർക്കും സ്ഥാനമുണ്ടെന്നും.

ശബരിമല വിഷയം വിവാദമാക്കി മാറ്റാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ എത്തിച്ചേരുന്ന ഒരു ആരാധനാലയം ശബരിമല. എന്നാൽ ഇപ്പോൾ അവിടെ വിവാദങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുകയാണ് ആ സംഘപരിവാർ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പൻ ഒപ്പം തന്നെ വാവർക്കും പ്രധാന സ്ഥാനമാണ് ഉള്ളത്. എന്നാൽ ഈ കാര്യം സംഘപരിവാറിന് യോജിക്കാൻ സാധിക്കാത്ത കാര്യമാണ് ഇതിന്റെ ഭാഗമായി വാവർ വാവരല്ല എന്നും അദ്ദേഹത്തെ സമൂഹത്തിന് കൊള്ളാത്തവൻ ചിത്രീകരിക്കാൻ കഴിയുന്ന തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ