5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results: 80 ലക്ഷം നേടിയത് നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Karunya Plus KN 558 Lottery Result Today: തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ച് എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഈ ലോട്ടറിയുടെ വില 40 രൂപയാണ്.

Kerala Lottery Results: 80 ലക്ഷം നേടിയത് നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result
nandha-das
Nandha Das | Updated On: 30 Jan 2025 15:45 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KN 558 സീരീസ് ഫലമാണ് ഇന്ന് മൂന്ന് മണിക്ക് പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ച് എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഈ ലോട്ടറിയുടെ വില 40 രൂപയാണ്.

PM108857 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. ഇതേ നമ്പറുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയ്ക്ക് അർഹമായത് PD392628 എന്ന നമ്പറുള്ള ടിക്കറ്റാണ്. കാരുണ്യ ലോട്ടറിയുടെ മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. നാലാം സമ്മാനം 5,000 രൂപയും, അഞ്ചാം സമ്മാനം 1,000 രൂപ, ആറാം സമ്മാനം 500 രൂപ, ഏഴാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് സമ്മാന തുകകൾ. നറുക്കെടുപ്പ് ഫലത്തിന്റെ പൂർണ രൂപം താഴെ ലഭ്യമാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയും നറുക്കെടുപ്പിൽ തത്സമയ വിവരങ്ങൾ അറിയാം.

നറുക്കെടുപ്പിൽ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനത്തുക 5,000 രൂപയ്ക്ക് താഴെ ആണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിൽ ആണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിലോ ബാങ്കിലോ നേരിട്ട് ഹാജരായി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.

സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ നോക്കാം

ഒന്നാം സമ്മാനം 80 ലക്ഷം രൂപ

PM108857

സമാശ്വാസ സമ്മാനം 8,000 രൂപ

PA108857
PB108857
PC108857
PD108857
PE108857
PF108857
PG108857
PH108857
PJ108857
PK108857
PL108857

രണ്ടാം സമ്മാനം 10 ലക്ഷം രൂപ

PD392628

മൂന്നാം സമ്മാനം 1 ലക്ഷം രൂപ

PA362657
PB244942
PC845955
PD788409
PE100735
PF843381
PG858737
PH492567
PJ377445
PK814622
PL234134
PM833518

നാലാം സമ്മാനം 5,000 രൂപ

0723 0888 1426 3168 3395 3591 4492 5575 6134 6723 7147 7391 7932 8307 8652 8705 9079 9360

 

അഞ്ചാം സമ്മാനം 1,000 രൂപ

0103 0489 0788 0878 0988 2345 2423 3079 3246 3585 3878 3912 4165 4228 5904 6872 6947 7014 7030 7092 7107 7136 7205 7246 7326 7361 7414 7538 7576 7803 8767 8792 9383 9490

ആറാം സമ്മാനം 500 രൂപ

0381 0392 0410 0413 0540 0671 0751 0869 1032 1243 1273 1568 1721 1809 2038 2076 2150 2184 2307 2321 2427 2459 2476 2490 2867 2879 2885 3011 3189 3196 3254 3358 3583 3667 3717 3849 4103 4223 4341 4922 5111 5362 5376 5439 5527 5829 6029 6264 6557 6693 6734 6913 7013 7047 7298 7317 7337 7369 7392 7531 7641 7751 7878 7886 8036 8197 8330 8414 8539 8730 8811 8863 9201 9297 9302 9449 9603 9843 9913 9917

ഏഴാം സമ്മാനം 100 രൂപ

7465 8899 8306 6443 6492 4882 0213 5464 8823 7578 2954 0386 7074 3709 8121 5335 0193

 

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)