Kerala Lottery Result: ആർമാദിക്കൂ…. ആഘോഷിക്കൂ…! കാരുണ്യ ലോട്ടറിയുടെ ഫലം പുറത്ത്
Kerala karunya lottery kr 735 Result: എല്ലാ ശനിയാഴ്ചയും പുറത്തിറക്കുന്ന ലോട്ടറിയാണ് കാരുണ്യ ലോട്ടറി. ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്....
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കാരുണ്യ KR-735 എന്ന സീരീസിൻ്റെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് എല്ലാ ദിവസവും തത്സമയ നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ ശനിയാഴ്ചയും പുറത്തിറക്കുന്ന ലോട്ടറിയാണ് കാരുണ്യ ലോട്ടറി. ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കുക ഒരുകോടി രൂപയാണ്.
രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് ലഭിക്കുക 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. വിജയികൾക്ക് ഔദ്യോഗിക കേരള ലോട്ടറി വെബ്സൈറ്റ് വഴിയോ കേരള ഗവൺമെന്റ് ഗസറ്റ് ഓഫീസിൽ സന്ദർശിച്ചോ ടിക്കറ്റ് നമ്പറുകൾ പരിശോധിച്ച് സമ്മാനം സ്വന്തമാക്കാം. 5,000 വരെയുള്ള സമ്മാനങ്ങൾക്ക് അംഗീകൃത ലോട്ടറി ഏജന്റുമാരെ സമീപിച്ചാൽ മതിയാകും.
സമ്മാന ഘടനയും നറുക്കെടുപ്പ് ഫലവും
ഒന്നാം സമ്മാനം ഒരു കോടി രൂപ:
KU 500563 (MALAPPURAM)
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
KU 562725 (ERNAKULAM)
പ്രോത്സാഹന സമ്മാനം – 5,000 രൂപ
KN 500563 KO 500563 KP 500563 KR 500563 KS 500563 KT 500563 KV 500563 KW 500563 KX 500563 KY 500563 KZ 500563
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ
KS 700846 (PALAKKAD)
നാലാം സമ്മാനം: 5,000 രൂപ
0708 1235 1345 1436 1828 2595 2750 3010 4103 4311 6221 6249 7620 7797 8033 8570 8596 9202 9346
അഞ്ചാം സമ്മാനം: 2,000 രൂപ
0397 1936 2060 3824 5330 5884
ആറാം സമ്മാനം: 1,000 രൂപ
0154 0393 0814 0922 1499 1809 1895 2331 2608 2782 3155 3233 4638 4727 5674 6509 6534 6615 7592 7682 8216 8299 8602 9340 9862
ഏഴാം സമ്മാനം: 500 രൂപ
0329 0356 0669 0678 1040 1233 1257 1272 1458 1492 1834 1985 2101 2193 2253 2390 2410 2452 2614 2626 2706 2785 2947 3021 3179 3207 3528 3530 3570 3624 3625 3842 3935 4051 4235 4353 4425 4680 4709 4721 4754 4857 4865 5218 5416 5717 5768 5796 5983 6273 6355 6927 7003 7381 7394 7399 7439 7494 7551 7567 8023 8113 8130 8529 8539 8554 8595 8941 8991 9329 9369 9399 9525 9642 9718 9983
എട്ടാം സമ്മാനം: 200 രൂപ
0023 0085 0198 0229 0397 0982 1113 1163 1378 2156 2254 2363 2466 2675 3021 3023 3178 3411 3820 3933 4006 4100 5051 5086 6571 6723 6873 7539 8064 8160 8517 8905 9123 9505 9778
ഒമ്പതാം സമ്മാനം: 100 രൂപ
0019 0426 0794 0804 0875 0965 1018 1230 1271 1426 1534 1710 1836 1838 2437 2496 2522 2653 2681 2697 2762 2832 2905 3252 3527 3760 3763 3833 3847 3914 4252 4323 4650 4822 4945 5149 5449 5490 5523 5530 5538 5647 5707 5743 5962 5974 6103 6112 6179 6307 6477 6498 6530 6649 6787 6818 6854 7033 7061 7185 7517 7636 7795 7943 7992 8124 8176 8178 8191 8244 8280 8363 8377 8557 8558 8670 8691 8768 8783 8803 8870 9002 9020 9217 9362 9542 9780