Kerala Local Body Election Result 2025 Live: നാടും നഗരവും യുഡിഎഫിനൊപ്പം, തലസ്ഥാനത്ത് താമര വിരിഞ്ഞു; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
Kerala Panchayat Election Results 2025:ആദ്യഫല സൂചനകള്‍ എട്ടരയോടെ എത്തും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ ഫലങ്ങളാണ് ആദ്യമറിയുക. 244 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍.

Kerala Local Body Election Result 2025 Live
LIVE NEWS & UPDATES
-
നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ നേടിയ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി Read More
-
Thrissur Local Body Election Grama Panchayat Result 2025 Updates : തൃശൂരിലെ ഗ്രാമങ്ങൾ ഇടത്തോട്ട് ചാഞ്ഞു
തൃശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിന് മുന്നേറ്റം. 44 പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം. ഏഴ് പഞ്ചായത്തുകളിൽ പാർട്ടികൾ ഒപ്പത്തിനൊപ്പം
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 44
NDA- 01
UDF -34
Others – 00 -
Ernakulam Local Body Election Kochi Corporation Result 2025 Updates : കൊച്ചിയെ തിരിച്ചുപിടിച്ച് യുഡിഎഫ്
2020ൽ കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കൊച്ചി കോർപ്പറേഷൻ ഇത്തവണ തിരികെ പിടിച്ച് യുഡിഎഫ്. 46 സീറ്റുകൾ നേടി സുരക്ഷിതമായിട്ടാണ് കൊച്ചിയിൽ യുഡിഎഫ് വീണ്ടും അധികാരത്തിലേറുന്നത്.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 20
NDA- 06
UDF -46
Others – 04 -
Ernakulam Local Body Election Municipality Result 2025 Updates : എറണാകുളത്തെ നഗരസഭകളിൽ എൽഡിഎഫ് ഇല്ല
എറണാകുളം ജില്ല നഗരസഭ യുഡിഎഫ് തൂത്തുവാര. തൃപ്പൂണിത്തുറ ഒഴിച്ച് ജില്ലയിലെ മറ്റ് എല്ലാ നഗരസഭകൾ യുഡിഎഫ് നേടി. ബി.ജെ.പിയാണ് തൃപ്പൂണിത്തുറ സ്വന്തമാക്കിയത്
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 00
NDA- 01
UDF -12
Others – 00ആലുവ
LDF- 02
NDA- 04
UDF -16
Others- 04അങ്കമാലി
LDF- 09
NDA- 02
UDF -12
Others – 08ഏലൂർ
LDF- 07
NDA- 05
UDF -11
Others- 09കളമശ്ശേരി
LDF- 11
NDA- 01
UDF -28
Others – 06കൂത്താട്ടുകുളം
LDF- 08
NDA- 00
UDF -16
Others – 02കോതമംഗലം
LDF- 04
NDA- 01
UDF -20
Others – 08മരട്
LDF- 07
NDA- 00
UDF -19
Others – 09മൂവാറ്റുപ്പുഴ
LDF- 07
NDA- 01
UDF -17
Others – 05നോർത്ത് പറവൂർ
LDF- 09
NDA- 03
UDF -15
Others – 03പെരുമ്പാവൂർ
LDF- 08
NDA- 02
UDF -14
Others – 05പിറവം
LDF- 01
NDA- 01
UDF -21
Others – 05തൃക്കാക്കര
LDF- 15
NDA- 00
UDF -26
Others – 07തൃപ്പൂണിത്തുറ
LDF- 20
NDA- 21
UDF -12
Others – 08 -
Ernakulam Local Body Election District Panchayath Result 2025 Updates : എറണാകുളം ജില്ല പഞ്ചായത്ത് തിരിച്ചുപിടിച്ച് യുഡിഎഫ്
എറണാകുളം ജില്ല പഞ്ചായത്തിലും യുഡിഎഫിൻ്റെ തേരോട്ടമാണ്. 28 സീറ്റിൽ യുഡിഎഫ് 23-ും നേടി.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 03
NDA- 00
UDF -25
Others – 00 -
Ernakulam Local Body Election Block Panchayath Result 2025 Updates : എറണാകുളം ബ്ലോക്ക് പഞ്ചായത്തിൽ വൈപ്പിൻ മാത്രം എൽഡിഎഫിന്
എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിൻ്റെ തേരോട്ടമാണ്. 14 സീറ്റിൽ യുഡിഎഫ് 12-ും നേടി. വൈപ്പിനിൽ മാത്രമ എൽഡിഎഫിന് മേൽക്കൈയുള്ളത്
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 01
NDA- 00
UDF -13
Others – 00 -
Ernakulam Local Body Election Grama Panchayath Result 2025 Updates : എറണാകുളം തിരിച്ചുപിടിച്ച് യുഡിഎഫ്
എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിൻ്റെ തേരോട്ടം. 70 ഓളം പഞ്ചായത്തുകളിൽ യുഡിഎഫ് നേടി. പിടിച്ച് നിന്ന് ട്വൻ്റി20.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 07
NDA- 00
UDF -66
Others – 04 -
Idukki Local Body Election Municipality Result 2025 Updates : ഇടുക്കിയിലെ നഗരസഭകൾ യുഡിഎഫ് തൂത്തുവാരി
ഇടുക്കി ജില്ലയിലെ രണ്ട് നഗരസഭകൾ യു.ഡി.എഫിന്. എൽഡിഎഫ് ചിത്രത്തിലെ ഇല്ല
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 00
NDA- 00
UDF -02
Others – 00കട്ടപ്പന
LDF- 12
NDA- 00
UDF -20
Others- 03തൊടുപ്പുഴ
LDF- 03
NDA- 09
UDF -19
Others – 07 -
Idukki Local Body Election District Panchayath Result 2025 Updates : ഇടുക്കി ജില്ല പഞ്ചായത്തും യു.ഡി.എഫിന്
ഇടുക്കി ജില്ല പഞ്ചായത്തിലും യുഡിഎഫിൻ്റെ സമ്പൂർണ മേധാവിത്വം. 17ൽ 13-ും യുഡിഎഫ് നേടി.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 03
NDA- 00
UDF -14
Others – 00 -
Idukki Local Body Election Block Panchayath Result 2025 Updates : ഇടുക്കിയിലെ ബ്ലോക്കിൽ യുഡിഎഫ് തേരോട്ടം
ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫിൻ്റെ സമ്പൂർണ മേധാവിത്വം. എട്ടിൽ ഏഴും യുഡിഎഫ് നേടി.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 01
NDA- 00
UDF -07
Others – 00 -
PM Modi On Thiruvananthapuram Corporation Result : തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി
നന്ദി തിരുവനന്തപുരം, ഇതൊരു തുടക്കമാത്രമെന്ന് അറിയിച്ചുകൊണ്ട് സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജിപെ മുന്നേറ്റത്തെ കുറിച്ച് എക്സിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Thank you Thiruvananthapuram!
The mandate the BJP-NDA got in the Thiruvananthapuram Corporation is a watershed moment in Kerala’s politics.
The people are certain that the development aspirations of the state can only be addressed by our Party.
Our Party will work towards…
— Narendra Modi (@narendramodi) December 13, 2025
-
Idukki Local Body Election Grama Panchayath Result 2025 Updates : ഇടുക്കിയും യുഡിഎഫിനൊപ്പം
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫിൻ്റെ മേധാവിത്വം. 52ൽ 36 പഞ്ചായത്തും യുഡിഎഫ് നേടി. ട്വൻ്റി20ക്കും ഇടുക്കിയിൽ നേട്ടം
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 11
NDA- 00
UDF -36
Others – 01 -
Kottayam Local Body Election Municipality Result 2025 Updates : കോട്ടയത്തെ നഗരസഭയും യുഡിഎഫിനൊപ്പം
കോട്ടയം ജില്ല നഗരസഭയിൽ യുഡിഎഫിൻ്റെ മേധാവിത്വം. നാല് നഗരസഭ യുഡിഎഫ് നേടി. വെൽഫയർ പാർട്ടി പിന്തുണയുള്ളവർ ഈരാറ്റുപ്പേട്ടയിൽ ജയിച്ചു. കേരള കോൺഗ്രസ് എമ്മിൽ നേരിട്ടിറങ്ങി മത്സരിച്ച പാല നഗരസഭയാണ് എൽഡിഎഫിനുള്ള ഏക ആശ്വാസം
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 01
NDA- 00
UDF -04
Others – 01ചങ്ങനാശ്ശേരി
LDF- 09
NDA- 08
UDF -13
Others- 07ഈരാറ്റുപ്പേട്ട
LDF- 07
NDA- 00
UDF -08
Others – 14ഏറ്റുമാനൂർ
LDF- 05
NDA- 06
UDF -20
Others- 05കോട്ടയം
LDF- 15
NDA- 06
UDF -31
Others – 01പാല
LDF- 11
NDA- 00
UDF -10
Others – 05വൈക്കം
LDF- 07
NDA- 03
UDF -13
Others – 04 -
Kottayam Local Body Election District Panchayath Result 2025 Updates : കോട്ടയം ജില്ല പഞ്ചായത്ത് യുഡിഎഫിന്
കോട്ടയം ജില്ല പഞ്ചായത്ത് തിരിച്ചുപിടിച്ച് യുഡിഎഫ്. 23 വാർഡിൽ 15 സീറ്റും യുഡിഎഫ് നേടി
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 08
NDA- 00
UDF -15
Others – 00 -
Kottayam Local Body Election Block Panchayath Result 2025 Updates : കോട്ടയത്തെ ബ്ലോക്കും യുഡിഎഫിന്
കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ യുഡിഎഫ് തൂത്തുവാരി. 11ൽ ഒമ്പതും യുഡിഎഫ് വിജയിച്ചു
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം) LDF- 02 NDA- 00 UDF -09 Others – 00
-
Kottayam Local Body Election Grama Panchayath Result 2025 Updates : കോട്ടയം യുഡിഎഫ് ഇങ്ങെടുത്തൂ
കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിൻ്റെ തേരോട്ടം. ബഹുഭൂരിപക്ഷം പഞ്ചായത്തും കോൺഗ്രസും കേരള കോൺഗ്രസ് ചേർന്ന് സ്വന്തമാക്കി.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 18
NDA- 03
UDF -44
Others – 00 -
പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു
പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
-
Alappuzha Local Body Election Municipality Result 2025 Updates : ആലപ്പുഴയിലെ നഗരസഭകൾ യുഡിഎഫ് കൊണ്ടുപോയി
ആലപ്പുഴ ജില്ലയിലെ നഗരസഭകളിൽ യുഡിഎഫിൻ്റെ തേരോട്ടം. ആറിൽ അഞ്ച് നഗരസഭകളും യുഡിഎഫ് സ്വന്തമാക്കി.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 01
NDA- 00
UDF -05
Others – 00ആലപ്പുഴ
LDF- 21
NDA- 05
UDF -23
Others- 04ചെങ്ങന്നൂർ
LDF- 05
NDA- 06
UDF -13
Others – 03ചേർത്തല
LDF- 20
NDA- 04
UDF -10
Others- 02ഹരിപ്പാട്
LDF- 07
NDA- 06
UDF -16
Others – 01കായംകുളം
LDF- 13
NDA- 05
UDF -21
Others – 06മാവേലിക്കര
LDF- 04
NDA- 08
UDF -15
Others – 01 -
Alappuzha Local Body Election District Panchayath Result 2025 Updates : ആലപ്പുഴ ജില്ല പഞ്ചായത്തും എൽഡിഎഫിനൊപ്പം
ആലപ്പുഴ ജില്ല പഞ്ചായത്തിലെ ഭൂരിഭാഗം സീറ്റിലും എൽഡിഎഫിന് മുൻതൂക്കം. 16 ഇടത്താണ് മുന്നിട്ട് നിൽക്കുന്നത്
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 16
NDA- 00
UDF -08
Others – 00 -
Alappuzha Local Body Election Block Panchayath Result 2025 Updates : ആലപ്പുഴയിലെ ബ്ലോക്കുകളും എൽഡിഎഫിനൊപ്പം
ആലപ്പുഴ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫിന് മുൻതൂക്കം. 8 ബ്ലോക്കുകളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫ് നാലിടത്തും നേടി.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 08
NDA- 00
UDF -04
Others – 00 -
Alappuzha Local Body Election Panchayath Election Result 2025 Updates : ആലപ്പുഴയിലെ ഗ്രാമങ്ങളിൽ എൽഡിഎഫിനൊപ്പം
ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിന് മുൻതൂക്കം. 39 പഞ്ചായത്തുകളുടെ ഭരണമാണ് എൽഡിഎഫ് സ്വന്തമാക്കിയത്. യുഡിഎഫ് 22 നേടി. ഏഴ് പഞ്ചായത്തുകളുടെ ഫലം ബലാബലമാണ്.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 39
NDA- 04
UDF -22
Others – 00 -
Pathanamthitta District Municipality Election Result 2025 Updates : പത്തനംതിട്ടയിലെ നഗരങ്ങളും യുഡിഫ് തൂക്കി
പത്തനംതിട്ടയിലെ മുനിസിപ്പാലിറ്റിയിലും യുഡിഎഫിൻ്റെ മുന്നേറ്റം. നാലിൽ മൂന്നും യുഡിഎഫിനൊപ്പം. ബി.ജെ.പിയുടെ ഭരണത്തിലുണ്ടായിരുന്ന പന്തളത്ത് ത്രികോണ മത്സരം. എൻഡിഎ മൂന്നാം സ്ഥാനത്ത്
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 03
NDA- 00
UDF -01
Others – 00അടൂർ
LDF- 06
NDA- 03
UDF -08
Others- 00പന്തളം
LDF- 11
NDA- 08
UDF -10
Others – 01പത്തനംതിട്ട
LDF- 12
NDA- 01
UDF -17
Others- 03തിരുവല്ല
LDF- 11
NDA- 07
UDF -18
Others – 03 -
Pathanamthitta District Panchayath Election Result 2025 Updates : പത്തനംതിട്ട ജില്ല പഞ്ചായത്ത് യുഡിഫ് തൂക്കി
പത്തനംതിട്ട ത്രിതല പഞ്ചായത്തിൽ യു.ഡി.എഫിൻ്റെ തേരോട്ടം. ജില്ല പഞ്ചായത്തിൽ 11 ഡിവിഷനും യുഡിഎഫ് സ്വന്തമാക്കി, അഞ്ച് ഡിവിഷൻ എൽഡിഎഫിന്
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 05
NDA- 00
UDF -12
Others – 00 -
Pathanamthitta Local Body Election Block Panchayath Result 2025 Updates : പത്തനംതിട്ട ബ്ലോക്കിലും യുഡിഫിൻ്റെ തേരോട്ടം.
പത്തനംതിട്ടയിലെ ബ്ലാക്കിലും യുഡിഎഫിൻ്റെ വമ്പൻ തേരോട്ടം. എൽഡിഎഫിന് വൻ തിരിച്ചടി. എട്ടിൽ ഏഴും യുഡിഎഫിന്, ഒരിടത്ത് മാത്രമാണ് എൽഡിഎഫുള്ളത്.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 01
NDA- 00
UDF -08
Others – 00 -
Pathanamthitta Local Body Election Result 2025 Updates : പത്തനംതിട്ട ഗ്രാമപഞ്ചായത്തിൽ യുഡിഫിൻ്റെ തേരോട്ടം.
പത്തനംതിട്ടയിലെ ഗ്രാമപഞ്ചായത്തുകളിൽ വമ്പൻ തേരോട്ടം. എൽഡിഎഫിൻ്റെ മിക്ക പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തൂ. 30ൽ അധികം പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. ആറ് പഞ്ചായത്തുകളിൽ ബലാബലം
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 12
NDA- 02
UDF -33
Others – 00 -
Kollam Corporation Result 2025 Updates : എൽഡിഎഫിനെ ഞെട്ടിച്ച് കൊല്ലം
കൊല്ലം കോർപ്പറേഷനിൽ എൽഡിഎഫിന് ഞെട്ടൽ. 25 വർഷത്തെ ചരിത്രം തിരുത്തികുറിച്ച് യുഡിഎഫ്. മേയർ ഉൾപ്പെടെ കൊല്ലത്തെ തോറ്റൂ
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 10
NDA- 08
UDF -14
Others – 00 -
Kollam Local Body Election Municipality Result 2025 Updates : കൊല്ലത്തെ മുൻസിപ്പാലിറ്റിയും എൽഡിഎഫിനൊപ്പം
കൊല്ലം ജില്ലയിലെ മുൻസിപ്പാലിറ്റിയിലും എൽഡിഎഫിന് മുന്നേറ്റം. 4 മുൻസിപ്പാലിറ്റിയിലും എൽഡിഎഫാണ് മുന്നിൽ.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 04
NDA- 00
UDF -00
Others – 00കരുനാഗപ്പള്ളി
LDF- 08
NDA- 03
UDF -06
Others- 00കൊട്ടാരക്കര
LDF- 17
NDA- 05
UDF -07
Others – 01പരവൂർ
LDF- 17
NDA- 06
UDF -04
Others- 01പുനലൂർ
LDF- 15
NDA- 00
UDF -09 -
Kollam Local Body Election District Panchayath Result 2025 Updates : കൊല്ലം ജില്ല പഞ്ചായത്തും എൽഡിഎഫിനൊപ്പം
കൊല്ലം ജില്ല പഞ്ചായത്തിലും എൽഡിഎഫിന് മുന്നേറ്റം. 19 സീറ്റിലാണ് എൽഡിഎഫ് മുന്നിൽ.
നിലവിലെ സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 19
NDA- 00
UDF -08
Others – 00 -
Kollam Local Body Election Block Panchayath Result 2025 Updates : കൊല്ലത്തെ ബ്ലോക്കും എൽഡിഎഫിനൊപ്പം
കൊല്ലത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. 7 സീറ്റിലാണ് എൽഡിഎഫ് മുന്നിൽ. 2 പഞ്ചായത്തുകളിൽ ബലാബലമാണ്.
നിലവില സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 07
NDA- 00
UDF -02
Others – 00 -
Kollam Grama Panchayath Result 2025 Updates : കൊല്ലത്തെ ഗ്രാമങ്ങളും എൽഡിഎഫിനൊപ്പം
കൊല്ലത്തെ ഗ്രാമപഞ്ചായത്തുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റ. 27 സീറ്റിലാണ് എൽഡിഎഫ് മുന്നിൽ. 20 പഞ്ചായത്തുകളിൽ ബലാബലമാണ്.
നിലവില സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 27
NDA- 01
UDF -17
Others – 01 -
Thiruvananthapuram Corporation Result Updates : തിരുവനന്തപുരം കോർപ്പറേഷനിൽ താമര വിരിയുമോ?
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിയുടെ എൻഡിഎ മുന്നിൽ. ശക്തമായ ത്രികോണ മത്സരമാണ് കോർപ്പറേഷനിൽ നടന്നത്. നിലവിൽ ബി.ജെ.പിക്ക് 12 സീറ്റിൻ്റെ മുൻതൂക്കമാണുള്ളത്.
നിലവില സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 16
NDA- 28
UDF -13
Others – 01 -
Thiruvananthapuram Local Body Election Municipality Result Updates : തിരുവനന്തപുരത്തെ മുൻസിപ്പാലിറ്റികളും എൽഡിഎഫിനൊപ്പം
തിരുവനന്തപുരം ജില്ലയിലെ നാല് മുനിസിപ്പാലിറ്റിയും എൽഡിഎഫിനൊപ്പം.
നിലവില സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
ആറ്റിങ്ങൽ
LDF- 16
NDA- 06
UDF -10നെടുമങ്ങാട്
LDF- 29
NDA- 03
UDF -10നെയ്യാറ്റികര
LDF- 19
NDA- 05
UDF -10വർക്കല
LDF- 16
NDA- 06
UDF -06 -
Thiruvananthapuram Local Body Election District Panchayath Result Updates : തിരുവനന്തപുരം ജില്ല പഞ്ചായത്ത് എൽഡിഎഫിനൊപ്പം
തിരുവനന്തപുരം ജില്ല പഞ്ചായത്തും എൽഡിഎഫിനൊപ്പം. 16 ജില്ല പഞ്ചായത്ത് വാർഡിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. പത്ത് ഇടത്താണ് യുഡിഎഫ് മുന്നിൽ. എൻഡിഎ ഒരു ഇടത്ത് മാത്രം.
നിലവില സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 16
NDA- 1
UDF -10 -
Thiruvananthapuram Local Body Block Election Result Updates : തിരുവനന്തപുരത്തെ ബ്ലോക്കും എൽഡിഎഫിനൊപ്പം
തിരുവനന്തപുരത്തെ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് തേരോട്ടം. 11 ബ്ലോക്കികളിൽ നിന്നും ആദ്യ ഫലസൂചനകൾ വരുമ്പോൾ 9 ഇടത്താണ് എൽഡിഎഫ് മുന്നിൽ. യു.ഡി.എഫ് ഒരു ഇടത്ത് മാത്രം.
നിലവില സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 10
NDA- 0
UDF -1 -
Thiruvananthapuram Local Body Election Result Updates : തിരുവനന്തപുരത്തെ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറ്റം, പക്ഷേ കോർപ്പറേഷനിൽ പതർച്ച
തിരുവനന്തപുരത്ത് ഗ്രാമപഞ്ചായത്തുകളിൽ ഭൂരിഭാഗവും നിലവിൽ എൽഡിഎഫിനൊപ്പമാണ്. 60 പഞ്ചായത്തുകളിൽ നിന്നും ആദ്യ ഫലസൂചനകൾ വരുമ്പോൾ 33 ഇടത്താണ് എൽഡിഎഫ് മുന്നിൽ. യു.ഡി.എഫ് 19 ഇടത്തും. എൻഡിഎ ആറിടത്തും മുന്നിൽ. രണ്ട് ഇടങ്ങളിൽ ബലാബലം
-
Thiruvananthapuram Corporation Result 2025 : മുട്ടടിയിൽ വൈഷ്ണയുടെ അട്ടിമറി
തദ്ദേശസ്വയംഭരണം തിരഞ്ഞെടുപ്പിന് കോടതിയിലേക്ക് കയറ്റിയ കോൺഗ്രസിൻ്റെ വൈഷ്ണയ്ക്ക് ജയം. മുട്ടട ഡിവിഷനിൽ സിപിഎമ്മിൻ്റെ അംശു വാമദേവനെ തോൽപ്പിച്ചു
-
Kollam Corporation Election Result 2025 : കൊല്ലം ഒന്നുമിന്നും എൽഡിഎഫിനൊപ്പം തന്നെ
കൊല്ലം കോർപ്പറേഷനിലെ ആദ്യ ഫല സൂചനകളിൽ എൽഡിഎഫിന് മുന്നേറ്റം. ഫലം വന്ന നാല് സീറ്റിൽ മൂന്നും ഒരു സീറ്റൽ എൽഡിഎഫും
LDF- 3
NDA- 0
UDF -1 -
Thiruvananthapuram Local Body Election Result Updates : തിരുവനന്തപുരത്തെ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറ്റം
തിരുവനന്തപുരത്ത് ഗ്രാമപഞ്ചായത്തുകളിൽ ഭൂരിഭാഗവും നിലവിൽ എൽഡിഎഫിനൊപ്പം. 17 പഞ്ചായത്തുകളിൽ നിന്നും ആദ്യ ഫലസൂചനകൾ വരുമ്പോൾ പത്തിടത്താണ് എൽഡിഎഫിന് മുന്നിൽ. യു.ഡി.എഫ് രണ്ടിടത്തും. ആറിടങ്ങളിൽ ബലാബലം
-
Thiruvananthapuram Local Body Election Result Updates : തിരുവനന്തപുരം നഗരസഭകൾ എൽഡിഎഫിനൊപ്പം
തിരുവനന്തപുരത്ത് നഗരസഭകളിൽ എൽഡിഎഫ് മുന്നേറ്റം. നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല എന്നീ നഗരസഭകളിലെ എൽഡിഎഫാണ് മുന്നിൽ നിൽക്കുന്നത്
-
Thiruvananthapuram Corporation Result Updates : തിരുവനന്തപുരത്ത് ബിജെപി മുന്നേറ്റം
തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വമ്പൻ മുന്നേറ്റം. 11 ഡിവിഷനുകളിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഏഴ് സീറ്റിൽ ബിജെപി മുന്നിൽ
നിലവില സീറ്റ് നില (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരം)
LDF- 4
NDA- 7
UDF -1 -
Kerala Local Body Election Result 2025 : ആദ്യ ജയം അടൂരിൽ
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ജയം രജിസ്റ്റർ ചെയ്ത് അടൂർ മുനിസിപ്പാലിറ്റിയിൽ. രണ്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ബിജു സാമുവേൽ ആണ് വിജയിച്ചത്. എട്ട് വോട്ടിനായിരുന്നു ജയം.
-
Kochi Corporation Election Result 2025 Updates : കൊച്ചിയിൽ ആദ്യ ലീഡ് എൽഡിഎഫിന്
കൊച്ചിയിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫിന് ലീഡ്. മൂന്ന് സീറ്റുകളിൽ മുന്നിൽ
-
Kerala Local Election Result 2025 : വോട്ടെണ്ണൽ ആരംഭിച്ചു
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് എണ്ണി തുടങ്ങിയിരിക്കുന്നത്. ഔദ്യോഗികമായി വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ കോർപ്പറേഷനുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വോട്ടെണ്ണൽ വൈകും
-
Kannur Corporation Election Result 2025 Updates: കണ്ണൂരിൽ സ്ട്രോങ് റൂം തുറക്കാൻ വൈകുന്നു
കണ്ണൂർ കോർപ്പറേഷൻ്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തർക്കം. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിലേക്ക് പോളിങ് ഏജൻ്റമാരെ കടത്തിവിട്ടില്ല. ആർ ഒ ഉദ്യോഗസ്ഥരെത്താൻ വൈകിയതാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഏജൻ്റുമാരെ കടത്തിവിടുന്നത് താമസിച്ചത്
-
Kollam Corporation Election Result 2025 Updates : കൊല്ലത്തും ആശങ്കയും തർക്കവും
കൊല്ലം കോർപ്പറേഷൻ്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആശങ്ക. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വലിയ ക്യൂ
-
Palakkad Municipality Election Result 2025 Updates : പാലക്കാടും ആശങ്ക
തിരുവനന്തപുരത്തിന് സമാനമായി പാലക്കാടും ആശങ്ക. വോട്ടെണ്ണൽ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പാലക്കാടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇതുവരെ പോളിങ് ഏജൻ്റുമാരെ അകത്തേക്ക് കയറ്റി വിട്ടിട്ടില്ല. പോലീസ് പരിശോധനയെ തുടർന്നുണ്ടായ ആശയകുഴപ്പത്തെ തുടന്നാണ് ഏജൻ്റുമാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് വൈകിയത്.
-
Thiruvananthapuram Corporation Result 2025 Updates : തിരുവനന്തപുരത്ത് വോട്ടെണ്ണലിന് മുമ്പ് ആശങ്ക
തിരുവനന്തപുരം കോർപ്പറേഷൻ്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആശങ്ക. വോട്ടെണ്ണൽ തുടങ്ങാൻ അരമണിക്കൂർ മുമ്പ് മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളേജിൻ്റെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഉദ്യോഗസ്ഥരെത്താൻ വൈകിയതാണ് ആശങ്കകൾക്ക് കാരണമായത്. ഇതെ തുടർന്ന് മാർ ഇവാനിയോസ് കോളേജിലെ സ്ട്രോങ് റൂം തുറന്നത്.
-
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എത്ര?
സംസ്ഥാനത്ത് ആരെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിനായി സജീകരിച്ചിരിക്കുന്നത്.
-
ആകെ പോളിങ് ശതമാനം
ഈ വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെ രേഖപ്പെടുത്തിയ പോളിങ് 73.56 ശതമാനമാണ്.
-
കോര്‍പ്പറേഷന്‍ ഫലം
നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ഒരു വോട്ട് മാത്രമാണുള്ളത്, അതിനാല്‍ എണ്ണിതീരുന്നതിന് അനുസരിച്ച് ഫലം പുറത്തുവരും.
-
ഒരേസമയത്ത് എണ്ണും
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണല്‍ ഒരേ സമയത്താണ് നടക്കുക. ഒന്നാം വാര്‍ഡ് മുതല്‍ അവസാന വാര്‍ഡ് വരെയുള്ള ഗ്രാമപഞ്ചായത്ത് വോട്ടെണ്ണല്‍ ഒരു മേശയില്‍ കൗണ്ടിങ് സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ നടക്കും.
-
ഇന്ന് മദ്യവില്‍പനയില്ല
വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവില്‍പന ഇല്ല. ബാറുകള്‍, ബെവ്‌കോ, കണ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവ പ്രവര്‍ക്കില്ല.
-
എട്ടരയോടെ
തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ രാവിലെ എട്ടരയോടെ എത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യഫല സൂചനകള്‍ എട്ടരയോടെ എത്തും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ ഫലങ്ങളാണ് ആദ്യമറിയുക. 244 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക.