Kerala Local Body Election 2025
കേരളത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13 ഫലം പ്രഖ്യാപിക്കുകയും ചെയ്യും. അഞ്ച് വർഷം കൂടിയിരിക്കുമ്പോഴാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. 1992 ത്രിതല പഞ്ചായത്ത് നിയമം നിലവിൽ വന്നതിന് ശേഷം ഏറ്റവും കൂടുതൽ തവണ വിജയം നേടിട്ടുള്ള ഇടതുപക്ഷമാണ്.
Kerala Local Body Election 2025 : ബെംഗളൂരു മലയാളികളെ ഇതാ സന്തോഷ വാർത്ത; വോട്ട് ചെയ്യാൻ മൂന്ന് ദിവസം അവധി, ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി
Kerala Local Body Election 2025 Holiday Updates : ഡിസംബർ ഒമ്പതിനും 11-ാം തീയതിയുമായി രണ്ട് ഘട്ടങ്ങളിലാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞെടുപ്പ് നടക്കുക
- Jenish Thomas
- Updated on: Dec 3, 2025
- 23:49 pm
Kerala Local Body Election: തിരഞ്ഞെടുപ്പ് പ്രചാരണം സോഷ്യൽമീഡിയയിലേക്ക്…. ഓരോ സന്ദേശവും ശ്രദ്ധിച്ച് ഫോർവേഡ് ചെയ്യണം, മറക്കരുത് ഇക്കാര്യങ്ങൾ
Kerala Local Body Election campaign social media: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും പ്രചാരണത്തിന് ഉപയോഗിക്കുന്നതും നിയമലംഘനമാണ്.
- Aswathy Balachandran
- Updated on: Dec 3, 2025
- 14:24 pm
Kerala Election Holiday: തിരഞ്ഞെടുപ്പിനു അവധിയുണ്ട്…. പിറ്റേന്നും ഇവർക്കെല്ലാം അവധി
Polling Officials Get Extra Duty Leave; അവധി അനുവദിക്കുന്നത് തൊഴിലിന് ആപത്കരമോ സാരവത്തായ നഷ്ടമോ ഇടവരുത്തുന്ന സാഹചര്യങ്ങളിൽ, വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകേണ്ടതാണ്.
- Aswathy Balachandran
- Updated on: Dec 2, 2025
- 14:08 pm
Kerala Local Body Election 2025: കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വേണ്ടത് മൂന്ന് ക്ലിക്ക് മാത്രം; വരുമാനവിവരങ്ങളും അറിയാം; ചെയ്യേണ്ടത് ഇത്ര മാത്രം
Kerala Local Body Election 2025 Candidates Details: സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ മാത്രമല്ല, കേരളത്തില്‍ ഏത് കോണിലും മത്സരിക്കുന്നവരെ കണ്ടെത്താന്‍ വെറും മൂന്ന് ക്ലിക്ക് മാത്രം മതി. സ്ഥാനാര്‍ത്ഥിയുടെ എല്ലാ വിശദാംശങ്ങളും ലഭിക്കും.
- Jayadevan AM
- Updated on: Nov 25, 2025
- 06:53 am
Kerala Local Body Election 2025: അങ്കം തുടങ്ങി; സംസ്ഥാനത്ത് ആകെ 98,451 സ്ഥാനാര്‍ഥികള്‍
Kerala Election Candidates: മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. ഏറ്റവും കുറവുള്ളത് വയനാട് ജില്ലയിലും. മലപ്പുറത്ത് 12,566 പേരാണ് മത്സരരംഗത്തുള്ളത്. വയനാട് 2,838 പേരും. 2,261 പേരുടെ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി.
- Shiji M K
- Updated on: Nov 23, 2025
- 06:59 am
Trans woman Arunima: ഇത് ചരിത്രം, തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ് വുമൺ അരുണിമയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു
Kerala Local Body Election 2025: ട്രാൻസ്ജെൻഡർ വിഭാഗത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തവരാണ് വ്യാജപ്രചാരണം നടത്തുന്നത്. നവോത്ഥാനം പറയുന്ന ആളുകൾ എന്തിന് നുണക്കഥ പ്രചരിപ്പിച്ച് വേദനിപ്പിക്കുന്നു എന്നും ജനാധിപത്യത്തിലൂടെ നേരിട്ടാൽ പോരേയെന്നും അരുണിമ ചോദിച്ചു.
- Aswathy Balachandran
- Updated on: Nov 22, 2025
- 15:53 pm
SIR Kerala: ബിഎൽഒമാർക്ക് സമ്മർദ്ദം ചെലുത്തില്ല; വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാക്കും – തിരഞ്ഞെടുപ്പ് ഓഫിസർ
Electoral Roll Revision to be Transparent: വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 1,01,856 ആയി ഉയർന്നിട്ടുണ്ട്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.37% വരും.
- Aswathy Balachandran
- Updated on: Nov 22, 2025
- 14:34 pm
Kerala Local Body Election 2025 : തിരഞ്ഞെടുപ്പിനു മുമ്പേ വിജയിച്ചർ ഇവിടുണ്ട്, എതിരാളികളില്ലാത്ത സ്ഥാനാർത്ഥികൾ ഉള്ളത് ഇവിടെയെല്ലാം
LDF Candidates in Kannur's Malappattam and Anthoor: സിപിഎമ്മിന്റെ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. ഈ വർഷം മേയിൽ കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷങ്ങളുണ്ടായിരുന്നു.
- Aswathy Balachandran
- Updated on: Nov 21, 2025
- 21:54 pm
Kerala Local Body Election 2025 : ജയിലിലുള്ളവർക്കും കാപ്പ കേസ് പ്രതികൾക്കും വോട്ട് ചെയ്യാനാകുമോ…. തടവുകാർക്ക് വോട്ടവകാശമില്ലേ? ചർച്ചകൾ ഇങ്ങനെ…
Voting Rights for Prisoners and KAAPA Accused: ജയിലിലെ ഫോൺ സൗകര്യം ഉപയോഗിച്ച് സ്ഥാനാർഥികളെ വിളിച്ച് പിന്തുണയറിയിച്ച തടവുകാർ പോലുമുണ്ട്. കൂടിക്കാഴ്ചക്കായി എത്തുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും തങ്ങളുടെ സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനും വോട്ട് ചെയ്യാനും ഇവർ ഉപദേശങ്ങൾ നൽകുന്നുണ്ട്.
- Aswathy Balachandran
- Updated on: Nov 21, 2025
- 17:39 pm
Kerala Local Body Election 2025 : തിരഞ്ഞെടുപ്പ് വന്നോട്ടെ.. രണ്ടാഴ്ചയ്ക്കുള്ളിൽ അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം. ഇല്ലെങ്കിൽ….
Two-Week Deadline to Remove Illegal election Posters: നേരത്തെ സമാനമായ ഒരു ഉത്തരവിൽ, അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും ഉത്തരവാദിത്തം എന്നും കോടതി പ്രത്യേകം വ്യക്തമാക്കിയിരുന്നു.
- Aswathy Balachandran
- Updated on: Nov 20, 2025
- 15:25 pm
VM Vinu: പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല, വിഎം വിനുവിന് മത്സരിക്കാനാകില്ല, കോഴിക്കോട്ട് കോണ്‍ഗ്രസിന് തിരിച്ചടി
VM Vinu's name is not in the voter list: വിഎം വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തതാണ് തിരിച്ചടിയായത്. മത്സരിക്കുന്ന തദ്ദേശസ്ഥാപനത്തിലെ വോട്ടര്‍ പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വേണമെന്നാണ് നിബന്ധന
- Jayadevan AM
- Updated on: Nov 17, 2025
- 21:57 pm
Nimisha Raju: എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്നു; നിമിഷ രാജു സിപിഐ സ്ഥാനാർഥി
Kerala Local Body Election 2025: ആർഷോ, തന്നെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തു എന്ന് കാണിച്ച് നിമിഷ അന്നത്തെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
- Aswathy Balachandran
- Updated on: Nov 16, 2025
- 22:08 pm
Kerala Local Body Election 2025 : സ്ഥാനാർഥിയാക്കിയില്ല; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
BJP Worker Died in Thiruvananthapuram: പാർട്ടി നേതാക്കളിൽ നിന്ന് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സൂചന ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആത്മഹത്യക്ക് മുൻപ് ചില മാധ്യമസ്ഥാപനങ്ങളിലേക്ക് അദ്ദേഹം കത്തയച്ചിരുന്നു.
- Aswathy Balachandran
- Updated on: Nov 15, 2025
- 19:20 pm
k Padmarajan: എതിരാളികൾ വാജ്‌പേയ്, ജയലളിത, കരുണാനിധി മുതൽ പിണറായി വരെ, 251-ാമത്തെ പത്രിക നൽകി പദ്മരാജൻ
Kerala Local Body Election 2025: ടയർ റീസോളിങ് സ്ഥാപനം നടത്തുന്നതിനാൽ അദ്ദേഹത്തിന്റെ ഇഷ്ട ചിഹ്നം ടയർ ആണ്. പല തിരഞ്ഞെടുപ്പുകളിലായി മീൻ, സൈക്കിൾ, ടെലിഫോൺ, തൊപ്പി, മോതിരം, ബലൂൺ തുടങ്ങിയ ചിഹ്നങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 'തോൽക്കാൻ വേണ്ടി മാത്രം മത്സരിക്കുന്നതിനാലാണ്' ഇദ്ദേഹം 'ഇലക്ഷൻ കിംഗ്' എന്ന പേരിൽ അറിയപ്പെടുന്നത്.
- Aswathy Balachandran
- Updated on: Nov 15, 2025
- 18:07 pm
Kerala Local Body Election: തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആൻ്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും
Kerala Local Body Elections 2025: കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
- Neethu Vijayan
- Updated on: Nov 13, 2025
- 21:55 pm